Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമന്നാരായണീയ തത്ത്വസമീക്ഷാസത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 07:33 pm IST
inSamskriti

പ്രഭാഷണം – ഡോ. ഹരികൃഷ്ണശര്‍മ്മ

ശ്രീകൃഷ്ണ‘ഭഗവാന്റെ കഥകള്‍ നിരന്തരം കേള്‍ക്കുന്നതു തന്നെ വളരെ പുണ്യമാണ്. ‘ഭാരതീയരുടെ വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളുമെല്ലാം കഥകളാണ്. കേള്‍ക്കുകയാണ് പ്രധാനം. കഥ കേള്‍ക്കുകയാണ് പ്രധാനം. തത്ത്വാന്വേഷണമോ ശാസ്ത്രസ്ഥാപനമോ അല്ല ലക്ഷ്യം. അതൊന്നും ഒരു ജന്മംകൊണ്ട് നേടാനാവില്ല. അപ്പോള്‍ കഥാശ്രവണം കഥ പറയല്‍. അതാണ് ആത്മരസം. അതു പാനം ചെയ്യുവാന്‍ സാധിക്കട്ടെ.

പ്രഭാഷണം – ഡോ.ജഗത് സാക്ഷിദാസ് ബ്രഹ്മചാരി

അംഗീകരിച്ചാലും ഇല്ലെങ്കിലും പുനര്‍ജന്മം ഒരു സത്യം തന്നെ. കര്‍മത്തിനനുസരിച്ച് ജന്മം. ജന്മം എങ്ങനെയോ ആ വിധം സുഖദുഃഖങ്ങളും. ജനനമരണ ചക്രത്തില്‍ നിന്ന് രക്ഷ നേടാന്‍ ഒരേയൊരു വഴിയാണ് ഈശ്വരസ്മരണ. സ്മരണ നിരന്തരം ഉണ്ടാകണമെങ്കില്‍ നാമജപം കൂടിയേ തീരൂ.

പ്രഭാഷണം – ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി

ഭഗവത് കഥകള്‍ എല്ലാവരോടും പറയാനുള്ളതല്ല. ‘ഭക്തന്മാരോടെ പറയാവൂ. അല്ലാത്തവര്‍ക്ക് അത് രുചിക്കില്ല. ‘ഭക്തന്മാര്‍ക്കാകട്ടെ ‘ഭഗവത്കഥകളല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ താല്പര്യവുമില്ല. ‘ഭഗവാനെ ആഗ്രഹിക്കുക, അതുമാത്രം മതി. ‘ഭഗവാന്‍ നമ്മെ സ്വന്തമാക്കും. രുഗ്മിണി അബല, ‘ഭഗവാനെ തേടി പോകാന്‍ ഒരു വഴിയുമില്ല, ശക്തിയുമില്ല. പക്ഷേ രുഗ്മിണി ‘ഭഗവാനെ ലഭിക്കാന്‍ ആഗ്രഹിച്ചു. ‘ഭഗവാന്‍ രുഗ്മിണിയെ തേടിയെത്തി. നമ്മുടെ എല്ലാ ദൗര്‍ബ്ബല്യത്തോടും ‘ഭഗവാന്‍ നമ്മെ സ്വീകരിക്കാന്‍ തയ്യാര്‍. വ്യവസ്ഥ ഒന്നുമാത്രം, ‘ഭഗവാനെ ആഗ്രഹിക്കുക.

പ്രഭാഷണം – ശെങ്കാലിപുരം കേശവയാജപേയി

കുചേലന്‍ ശ്രീകൃഷ്ണ‘ഭഗവാന്റെ സഖാവാണ്. കുചേലന്റെ സഖിയല്ല കൃഷ്ണന്‍. നമ്മളൊക്കെ കുചേലന്മാരാണ്. ശ്രീകൃഷ്ണ‘ഭഗവാന്റെ സഖിയാകണം. സഖ്യ‘ഭക്തിയുടെ മാഹാത്മ്യം അതിശയവുമാണ് കുചേലോപാഖ്യാനത്തിലൂടെ മേല്‍പുത്തൂര്‍ സൂചിപ്പിക്കുന്നത് ഈ മഹത്തായ സന്ദേശമാണ്.

പ്രഭാഷണം – പൂര്‍ണാമൃതാനന്ദപുരി സ്വാമികള്‍, അമൃതാനന്ദമയീമഠം

ഈശ്വരന്റെ ആദ്ധ്യാത്മതേജസ്സ് ഗുരുക്കന്മാരില്‍ കൂടിയാണ് പ്രകടമാക്കുന്നത്. തേജസ്സും മാനുഷികതയുടെ പൂര്‍ണതയും അമ്മയില്‍ ഒരേ സമയം പ്രകടമാകും. പരീക്ഷിച്ചറിഞ്ഞു സ്വീകരിക്കുന്ന ഗുരു പിന്നീടൊരിക്കലും പരീക്ഷണ വിധേയനല്ല. അമാനുഷികമായ ശക്തികള്‍ പ്രകടീകരിച്ചു കാണിക്കുന്ന പ്രപഞ്ചശക്തിസ്വരൂപിണിയായ അമ്മ സമസ്ത മനുഷ്യരെയും മക്കളായിക്കണ്ട് വാത്സല്യപൂര്‍വം തന്നിലേയ്‌ക്ക് അടുപ്പിച്ച് അനിര്‍വചനീയമായ ആദ്ധ്യാത്മ തേജസ്സിലേയ്‌ക്ക് അടുപ്പിക്കുന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.