Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരീരമഥനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 07:45 pm IST
inSamskriti

പാലാഴിമഥനം ഒരുപുരാണകഥ… ഇനി അല്‍പ്പം ഗഹനമായി ചിന്തിച്ചാല്‍ ഈ പാലാഴിമഥനം നടക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തില്‍ തന്നെയാണ് എന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. എഴുപതു ശതമാനം ജലാംശത്തോടുകൂടിയ നമ്മുടെ നട്ടെല്ല് അഥവാ സുഷുമ്‌നാനാഡി മന്ദരപര്‍വതമാണ്. സുഷുമ്‌നാ നാഡിയുടെ അടിയില്‍ മൂന്നരച്ചുറ്റോടു കൂടിയ ഒരു സര്‍പ്പത്തെപ്പറ്റി യോഗാശാസ്ത്രം പ്രതിപാദിക്കുന്നുണ്ട്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ വിവിധമണ്ഡലങ്ങളിലൂടെ കടന്ന് ഈ സര്‍പ്പം സഹസ്ര പത്മത്തിലെത്തുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ അമരത്വം കൈവരിക്കുന്നത്. സര്‍പ്പമെന്നത് കാമക്രോധ വികാരങ്ങളുടെ പ്രതിരൂപമാണ്.

പാലാഴിമഥനത്തിലെ കയറായ വാസുകിയെന്ന സര്‍പ്പം നമ്മുടെ ഓരോരുത്തരുടേയും ഹൃദയപത്മത്തിലിരിക്കുന്ന ആഗ്രഹങ്ങളുടെ പ്രതിരൂപമാണ്. ആഗ്രഹമെന്ന ആ കയര്‍കൊണ്ട് നമ്മുടെ ഇന്ദ്രിയങ്ങളില്‍ വ്യാപരിച്ചിരിക്കുന്ന ദേവാസുരന്മാര്‍ അഥവാ നന്മ തിന്മകള്‍ ഭൗതിക തൃഷ്ണയോടെ ഈ ശരീരത്തിലിരുന്ന് മഥനം നടത്തിക്കൊണ്ടേയിരിക്കുന്നു.

പാലാഴിമഥനത്തില്‍ വാസുകിയുടെ ശിരസിന്റെ ഭാഗം പിടിച്ചിരിക്കുന്നത് തീവ്രമായ ആഗ്രഹങ്ങളുള്ള അസുരന്മാരും വാല്‍ ഭാഗം പിടിച്ചിരിക്കുന്നത് ദേവന്മാരുമാണ്. വാസുകിയുടെ വായില്‍ നിന്നും വമിക്കുന്ന ഉഗ്രവിഷം ശ്വസിച്ച് അസുരന്മാര്‍ക്ക് നാശംസംഭവിക്കുന്ന ഒരുകാഴ്ച മഥനത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. തീഷ്ണമായ ഭോഗേച്ഛകള്‍ നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന ഒരു സന്ദേശമാണ് നാമിതില്‍ നിന്നുള്‍ക്കൊള്ളേണ്ടത്. അതുപോലെ ഒരവസരത്തില്‍ മഥനത്തിന്റെ  കടകോലായ മന്ധരപര്‍വതത്തിന് സ്ഥാനഭ്രംശം സംഭവിക്കുമ്പോള്‍ വിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വതത്തെ യഥാസ്ഥാനത്ത് ഉറപ്പിക്കുന്നതും  മഥനത്തില്‍ നിന്നും ആദ്യം ഉദ്ഭവിച്ച കാളകൂടവിഷം ലോകസംരക്ഷണാര്‍ത്ഥം മഹാദേവന്‍ പാനം ചെയ്യുന്നതും നമുക്ക് കാണുവാന്‍ സാധിക്കും.

പുരാണങ്ങളില്‍ വളരെ അര്‍ത്ഥതലങ്ങളുള്ള ജീവിയാണ് ആമ. ആമതന്റെ അംഗങ്ങളെ എപ്രകാരം തന്റെ ഉള്ളലേക്കുതന്നെ പിന്‍വലിക്കുന്നുവോ അപ്രകാരം തന്നെ വിഷയങ്ങളില്‍ നിന്നും നാം നമ്മുടെ ഇന്ദ്രിയങ്ങളെ പിന്‍വലിക്കണമെന്ന് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്ന ഒരു ഭാഗം മഹാഭാരതത്തിലുണ്ട്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന യജ്ഞങ്ങളുടെ അടിത്തറ ഒരിക്കലും ശക്തമല്ല എന്ന മഹാസന്ദേശമല്ലേ ജഗത് പരിപാലകനായ വിഷ്ണു ഈ രംഗത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത്. അതുപോലെ ഇത്തരം സ്വാര്‍ത്ഥ കര്‍മ്മങ്ങളില്‍ നിന്നുത്ഭവിക്കുന്ന കൊടിയവിഷം ലോകനാശത്തിന് കാരണമാകും എന്ന തത്ത്വമാണ് സംഹാരാധിപതിയായ ശിവന്റെ കാളകൂട വിഷപാനത്തിലൂടെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക.

യഥാര്‍ത്ഥത്തില്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിച്ചോ? ദേവ പദവിയുള്ള ഗ്രഹങ്ങളായ സൂര്യചന്ദ്രന്മാരെ രാഹുക്കള്‍ വിഴുങ്ങുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും അവര്‍ക്ക് അമരത്വം നഷ്ടപ്പെടുന്നില്ലേ? അങ്ങനെ നോക്കുമ്പോള്‍ രാഹുകേതുക്കള്‍ യഥാര്‍ത്ഥ അമരത്വത്തില്‍ നിന്നും ഒരു മനുഷ്യനെ വഴിതിരിച്ചുവിടുന്ന അവനില്‍ അന്തര്‍ലീനമായിരിക്കുന്ന  അസുരഗണങ്ങളുടെ പ്രതീകങ്ങള്‍ തന്നെയാണ്. പുണ്യപാപങ്ങള്‍ ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ തന്നെയാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി നാംചെയ്യുന്ന പുണ്യപ്രവൃത്തികള്‍ക്കൊപ്പം നാമറിയാതെ ആ പ്രവൃത്തികളില്‍നിന്നുരുത്തിരിഞ്ഞു വരുന്ന  പാപകര്‍മ്മങ്ങളും തമ്മില്‍തന്നെ വന്നുചേരുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.