Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈകുണ്ഠദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:10 pm IST
in Samskriti

പുത്രദുഃഖത്താല്‍ തകര്‍ന്ന ഒരുബ്രാഹ്മണന്‍ യാദവ രാജധാനിയില്‍ ഇടയ്‌ക്കിടെ വന്നെത്തുമായിരുന്നു. ഒരുസമയത്ത് യാദവര്‍ക്കൊപ്പം അര്‍ജുനനും ഉണ്ടായിരുന്നു. ഭാരതയുദ്ധം കഴിഞ്ഞകാലത്ത് വെറുതെ കൃഷ്ണനെ കാണുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. ബ്രാഹ്മണന്‍ നിന്നു വിലപിക്കുന്ന കാഴ്ച മദ്ധ്യമപാണ്ഡവനെ വല്ലാതെ ഉലച്ചു. അതു പതിവുസംഭവം എന്നപോലെയാണ് യാദവന്മാര്‍ കരുതിയിരുന്നതുതന്നെ. ആരും ആ സാധുവിനെ ഗൗനിക്കാതിരിക്കുന്ന കണ്ടപ്പോള്‍ അര്‍ജുനന്‍തന്നെ ചെന്ന് അദ്ദേഹത്തിനെ സമാധാനിപ്പിച്ചു.

”അങ്ങയ്‌ക്ക് ഇനി ജനിക്കുന്ന പുത്രനെ ഞാന്‍ രക്ഷിച്ചുതന്നുകൊള്ളാം. ഇതു വില്ലാളിവീരനായ അര്‍ജുനനാണ് പറയുന്നത്. ധൈര്യമായിട്ടുപൊയ്‌ക്കൊള്ളൂ. എന്നു വാക്കുകൊടുത്തു.

വിധിയെ തടുക്കാന്‍ ആര്‍ക്കുസാധിക്കും. അത്തവണ ബ്രാഹ്മണപത്‌നി പ്രസവിച്ചപ്പോള്‍ കുട്ടിയെ പോലും ലഭിക്കുകയുണ്ടായില്ല. തന്റെ വാക്ക് വെറും ജലരേഖയായപ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിശ്ചയിച്ച് പാര്‍ത്ഥന്‍ തീക്കുണ്ഡംകൂട്ടി അതില്‍ ചാടുവാന്‍ നിശ്ചയിച്ച് നീങ്ങുന്നതിന്നിടയില്‍ ഭഗവാന്‍ വന്നു രക്ഷിക്കുകയാണ്‌ചെയ്തത്.

കുട്ടികള്‍ ഒന്നും മരിച്ചിട്ടില്ല, അവര്‍ വൈകുണ്ഠത്തില്‍ ജീവനോടെയുണ്ട് എന്നു പറഞ്ഞ് തേരില്‍ കയറ്റി ഭഗവാന്‍ അര്‍ജുനനെ ബലമായി കൊണ്ടുപോയി. തേരാണെങ്കില്‍ ദാരുകന്‍ പടിഞ്ഞാറു ദിശയെ ലക്ഷ്യമാക്കിയാണ് നയിച്ചിരുന്നത്. ഏഴു ദ്വീപുകളും, അവയുടെ സംരക്ഷണമായുള്ള അതിര്‍ത്തി പര്‍വതങ്ങളും കടന്ന്‌പോകവെ ഒരുപ്രദേശംനിറയെ കുറ്റാകുറ്റിരുട്ട്. ആര്‍ക്കും ഒന്നു തിരിച്ചറിയാനാവാതായി. അപ്പോള്‍ ഭഗവാന്‍ തന്റെ ആയുധമായ സുദര്‍ശനത്തെ പ്രയോഗിച്ചു. സുദര്‍ശനത്തിന്റെ ആ വെളിച്ചത്തില്‍ തേര് മുന്നോട്ടുനീങ്ങി.  ഇരുട്ടിനപ്പുറമുള്ള തേജോമയമായ ഒരു ജ്യോതിസ്സിനുമുന്നിലെത്തി. അതിന്റെ പ്രകാശം കണ്ട് അര്‍ജുനന്‍ പോലും കണ്ണടച്ചുപോയി. അതും പിന്നിട്ട് മഹാവിഷ്ണു പള്ളികൊള്ളുന്ന പാലാഴിയുടെ തീരത്തെത്തി.

അനന്തതല്പത്തില്‍ ഭഗവാന്‍ വളരെ പ്രസന്നമായ മുഖത്തോടും, അതി മനോഹരമായ കാരുണ്യകടാക്ഷത്തോടും, പീതാംബരം ചുറ്റിയും മരതകരത്‌നം പതിച്ച കിരീടത്തോടും, കുണ്ഡലങ്ങളണിഞ്ഞും കാണപ്പെട്ടു. കൃഷ്ണനും അര്‍ജുനനും ആവൈകുണ്ഠവാസനെ സാഷ്ടാംഗം പ്രണമിച്ചു.

ഇരുവരേയും കണ്ടപ്പോള്‍ മഹാവിഷ്ണു പറഞ്ഞു. ”നിങ്ങള്‍ നരനാരായണന്മാരാണ്. എന്റെ അംശസ്വരൂപികളാണ്. പൂര്‍ണ്ണകാമന്മാരാണ് ഭൂഭാരം തീര്‍ക്കുവാന്‍ അവതരിച്ചവരാണ്. നിങ്ങളെ നേരില്‍ കാണുന്നതിന്നായാണ് ബ്രാഹ്മണകുമാരന്മാരെ കൊണ്ടു വരേണ്ടിവന്നത്. അവരെല്ലാം എന്റെ ഒപ്പം ഉണ്ട്. ആ വിപ്രദമ്പതിമാര്‍ക്ക് കുട്ടികളെ നല്‍കി സന്തോഷിപ്പിച്ചാലും.  അസുരന്മാരെ ഒടുക്കുന്നതിനായി വേഗം ചെന്ന് വേണ്ട വിധം നിര്‍വ്വഹിച്ച് തിരിച്ചു വന്നാലും” എന്നെല്ലാം പറഞ്ഞ് പാലാഴിനാഥന്‍ ഇരുവര്‍ക്കും കുട്ടികളെയെല്ലാം നല്‍കി യാത്രയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.