Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിജ്ഞാനങ്ങള്‍ ആര്‍ജിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:09 pm IST
in Samskriti

വാസ്തവത്തില്‍ ഭഗവാന്റെ മുതല്‍ എന്റേതെന്ന് കരുതി ഭഗവാന് സമര്‍പ്പിക്കാത്തതല്ലെ കളവ്. അത് ഭഗവാന്‍ മടക്കിയെടുക്കുമ്പോള്‍, കട്ടു എന്നുപറയുന്നത് അനൗചിത്യം മാത്രമല്ല അന്യായംകൂടിയാണ്. കട്ട മുതല്‍ തന്റേതെന്നു കരുതി, അവയെപ്പറ്റി സദാ ചിന്തിക്കുക-വിഷയചിന്ത-ഭഗവദ്‌വിസ്മൃതി ഇതാണ് ദുഃഖകാരണം.

വിഷയാന്‍ ധ്യായതശ്ചിത്തം

വിഷയേഷുവിഷഞ്ജതേ

മാമനുസ്മരശ്ചിത്തം മയ്യേവ

പ്രവിലീയതെ

(ഭാ.11-14-27)

ഭഗവാന്റെ വികൃതിയാല്‍ ഗോപികള്‍ക്ക് സദാ ശ്രീകൃഷ്ണചിന്തയ്‌ക്കു മാത്രമേ സമയമുള്ളൂ എന്നായി. പതിനായിരം കൊല്ലം തപസ്സു ചെയ്ത യോഗീശ്വരന്മാര്‍ക്ക് ഭഗവാനെ അരനിമിഷം മനസ്സില്‍ ഇളകാതെ നിര്‍ത്താന്‍ സാധിക്കാത്ത ദുഃഖം, വൃന്ദാവനത്തിലെ ഇടയത്തികളായ ഗോപികള്‍ക്ക് ഭഗവാനെ-കൃഷ്ണനെ-അരനിമിഷമെങ്കിലും മനസ്സില്‍നിന്ന് മറന്നു കിട്ടാത്ത ദുഃഖം! ഏതൊരു ഉന്നതസ്ഥിതിയിലേയ്‌ക്കാണ് ശ്രീകൃഷ്ണന്‍ ഗോപിത്തമ്പുരാട്ടികളെ ഉയര്‍ത്തിയതെന്ന് അല്‍പ്പം അറിവുള്ളവര്‍ക്കേ അറിയാന്‍ സാധിക്കൂ.

സര്‍വേശ്വരനായ ശ്രീകൃഷ്ണന്‍ യജ്ഞം ചെയ്തുകൊണ്ടിരുന്ന ബ്രാഹ്ണരോട് അല്‍പ്പം ഭക്ഷണം യാചിക്കാന്‍ ഗോപക്കുട്ടികളെ അയച്ചു. കൊടുത്തില്ല എന്നുമാത്രമല്ല കണ്ടഭാവം പോലും-കേട്ടഭാവം പോലും നടിച്ചില്ല. കുട്ടികള്‍ വെറുംകൈയോടെ മടങ്ങി വന്നപ്പോള്‍ വീണ്ടും ബ്രാഹ്മണ പത്‌നിമാരോടു പോയി ഇരക്കാനയച്ചു. കുട്ടികളില്‍നിന്നും കൃഷ്ണന്‍ അടുത്തുവന്നു എന്നുകേട്ടതും ചതുര്‍വിധ ഭക്ഷണ സാധനങ്ങളുമെടുത്ത് നദി സമുദ്രത്തിലേയ്‌ക്കെന്നപോലെ അതിവേഗത്തില്‍ കൃഷ്ണസമീപത്ത് അവര്‍ എത്തി. ഭഗവാന്‍ സന്തോഷിച്ച് അവരെ അനുഗ്രഹിച്ചു. ഇതാണ്. കഥ. പുസ്തകപ്പഠിപ്പ്, ജാതിമേന്മ, കുലമഹിമ, യാഗാദികര്‍മാനുഷ്ഠാനം ഇവയൊക്കെ ആ ബ്രാഹ്മണര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചതല്ലാതെ, ഭക്തിജ്ഞാനങ്ങള്‍ നല്‍കിയില്ല. ഇതൊന്നുമില്ലാത്ത ബ്രാഹ്മണ സ്ത്രീകള്‍ക്ക് വിനയവും ഭക്തിയും ഉണ്ടായിരുന്നു.

അതിനാല്‍ ശ്രീകൃഷ്ണദര്‍ശനവും അനുഗ്രഹവും ക്ഷിപ്രസാദ്ധ്യമായി ഈ കഥ ഓര്‍ത്താവുമോ, ഭക്ത കവി പൂന്താനം, ”ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവുമെനിക്കൊക്കയെന്നും ചിലര്‍” എന്ന വരികള്‍ എഴുതിയത്. ബ്രാഹ്മണന്‍ എന്നത് ഒരു ജാതിയോ, ഒരു പ്രത്യേക തൊഴില്‍ ചെയ്യുന്നവനോ, പ്രത്യേക പുസ്തകങ്ങള്‍ പഠിച്ചവനോ അല്ല എന്നും വിശിഷ്ടങ്ങളായ ഒമ്പതുഗുണങ്ങളുള്ളവനാണ് (ഗീത 18-41) എന്നും വ്യക്തമാക്കിയിട്ടും നാം അതു കണക്കാക്കാതെ പഴയ പാരമ്പര്യത്തില്‍ കടിച്ചുതൂങ്ങുന്നത് അത്ഭുതമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.