Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമന്നാരായണീയ തത്ത്വസമീക്ഷാസത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:07 pm IST
inSamskriti

മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി

വിഷയം: ശ്രീകൃഷ്ണാവതാരം

ഭൗതികജീവിതത്തില്‍ ക്ലേശിക്കുന്ന സജ്ജനങ്ങളെ ഉദ്ധരിക്കുവാന്‍ ഭഗവാന്‍ ഇറങ്ങിവരുന്നതാണ് അവതാരം. ഇന്ദ്രിയങ്ങളെല്ലാം എപ്പോഴും ഈശ്വരോന്മുഖമാകണം. ജഗത്തുമുഴുവനും ദുഷ്ടതകൊണ്ടും ഭീകരന്മാരെക്കൊണ്ടും നിറയുമ്പോള്‍ യോഗേശ്വരരൂപത്തില്‍ ഭഗവാന്‍ അവതരിക്കുന്നു. സജ്ജനങ്ങളെ രക്ഷിക്കുകയും ദുര്‍ജ്ജനങ്ങളെ ശിക്ഷിച്ച് സജ്ജനങ്ങളാക്കിമാറ്റുകയും ചെയ്യുന്നു. എല്ലാവരേയും ആകര്‍ഷിക്കുവാന്‍ പാകമായ കമനീയവിഗ്രഹത്തിലാണ് ഭഗവാന്റെ അവതാരം.

ശരത് പി.നാഥ്

വിഷയം: കൃഷ്ണന്റെ ബാലലീലകള്‍

ഭയമൊഴിഞ്ഞൊരുവഴിയും ലോകത്തിലില്ല. എവിടേയും ഏതെങ്കിലുംതരത്തിലുള്ള ഭയംകാണും.പക്ഷേ ഭക്തിമാര്‍ഗത്തില്‍ ഭയമേ ഇല്ല. ഭഗവാനോടുള്ളപ്രേമം മാത്രമേയുള്ളു. മാത്രമല്ല ഭക്തിമാര്‍ഗത്തില്‍ ഓരോചുവടും ആനന്ദം നിറഞ്ഞതുമാണ്.

എത്ര പാപിയാണെങ്കിലും ഭഗവാനെ സമീപിച്ചാല്‍ പരമപവിത്രമാകും. അതാണല്ലോ പൂതനയുടെചരിതം. മുലയില്‍വിഷം പുരട്ടി ഉണ്ണികൃഷ്ണനെ അപകടപ്പെടുത്താന്‍ ചെന്ന പൂതന സദ്ഗതി നേടി. പൂതന പൂതയായി. പൂതഎന്നാല്‍ പവിത്രത. (പൂതന-പവിത്രത ഇല്ലാത്തത്). ഭഗവത്‌സാമീപ്യം ആരെയും പൂതരാക്കും. മായയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മായയ്‌ക്ക് രണ്ടുശക്തി. അതായത് മങ്ങിയവെളിച്ചത്തില്‍ കയറ് കണ്ടാല്‍ പാമ്പെന്നു തോന്നും, ഭയക്കും. കയറിനെ കാണാതിരുന്നാല്‍ ആവരണം എന്നും, പാമ്പ് എന്ന്‌തോന്നിയാല്‍ വിക്ഷേപം എന്നും. സകല പ്രശ്‌നങ്ങളുടെയും മൂലം ഈ ആവരണവും വിക്ഷേപവുമാണ്. തൃണാവര്‍ത്ത കഥയിലൂടെ ആവരണശക്തിയെക്കുറിച്ചാണ് പറയുന്നത്.

കെ.ആര്‍.എ. നാരായണന്‍, അടയാര്‍

വിഷയം: ശ്രീകൃഷ്ണന്റെ നാമകരണവും ബാലലീലകളും    

ഓടുന്ന വണ്ടി എപ്പോള്‍ വേണമെങ്കിലും നിറുത്താനും അപകടം ഒഴിവാക്കികൊണ്ടുപോകാനും കഴിവുള്ളവനാണ് യഥാര്‍ത്ഥ ഡ്രൈവര്‍. അതുപോലെ വിഷയങ്ങള്‍ പിടിച്ചുവലിക്കുന്ന മനസിനെ നിയന്ത്രിക്കാന്‍ കഴിവുള്ള സാരഥി ഈശ്വരന്‍ തന്നെ. ആ സാരഥിയെ സ്വന്തമാക്കാനുള്ള ഉത്തമ ഉപായം ഭക്തിയും.

സ്വാമി സ്വപ്രഭാനന്ദ, ബേലൂര്‍മഠം

വിഷയം: ശ്രീരാമകൃഷ്ണ-വിവേകാനന്ദ സ്വാമികളുടെ ജീവിതവും ദര്‍ശനങ്ങളും

കേരളത്തില്‍ അധികം അറിയപ്പെടാത്ത ഒരുഈശ്വരാംശമാണ് ശ്രീരാമകൃഷ്ണദേവന്‍. ജന്മംകൊണ്ടുതന്നെ ഈശ്വരീയമായ അനുഭൂതിവിശേഷങ്ങള്‍ പ്രകാശിപ്പിച്ചിരുന്നു സ്വാമി. പില്‍ക്കാലത്ത് നരേന്ദ്രനെന്ന വിവേകാനന്ദസ്വാമികളുടെ ഗുരു ആയതോടെയാണ് ലോകമെമ്പാടും ശ്രീരാമകൃഷ്ണദേവനെ അറിഞ്ഞത്.അദ്ദേഹത്തിന്റെ ജീവിതങ്ങളും ഉപദേശങ്ങളും ആധുനികരായ ജനങ്ങള്‍ക്ക് ഒരു പാഠമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.