Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാഞ്ചജന്യധ്വനിയുടെ പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:02 pm IST
in Samskriti

പാണ്ഡവപക്ഷത്തുള്ള മഹാരഥന്മാരുടേയും സൈനികരുടേയും ശംഖധ്വനികളും വാദ്യഘോഷങ്ങളും ഭൂലോകത്തേയും സ്വര്‍ഗ്ഗലോകത്തേയും പ്രകമ്പനംകൊള്ളിച്ചു. മാത്രമല്ല, ധാര്‍ത്തരാഷ്‌ട്രന്മാരുടെ ഹൃദയങ്ങളെ പിളര്‍ത്തുകയും ചെയ്തു.

”സഘോഷോധര്‍ത്തരാഷ്‌ട്രാണാം

ഹൃദയാനിവ്യദാരയല്‍”

(ഗീത.1-19)

ഇത് ആലങ്കാരികമായി പറഞ്ഞതല്ല. വസ്തുതാകഥനം തന്നെയാണ്. സംസ്‌കൃതത്തില്‍ ഹൃദയം എന്ന വാക്കിന് മനസ്സ് എന്നും മാറിടം  എന്നും അര്‍ത്ഥമുണ്ട്. (ഹൃദയം ചിത്ത വക്ഷസോഃ നിഘണ്ടു) മനസ്സിനെ പിളര്‍ന്നു എന്നു പറഞ്ഞാല്‍  മനസ്സിലെ അറിവ് ആഗ്രഹം, ധൈര്യം, ഉത്സാഹം മനോധര്‍മ്മങ്ങളെ എല്ലാം നശിപ്പിച്ചു എന്നര്‍ത്ഥം. അതു പോലെ മരണ ഭയംകൊണ്ട് നെഞ്ച്‌പൊട്ടുന്നതായും ധാര്‍ത്തരാഷ്‌ട്രര്‍ക്കുതോന്നി. വെറും തോന്നലല്ല. അനുഭൂതിതന്നെയുണ്ടായി; നെഞ്ചുതടവിത്തുടങ്ങി ഇങ്ങനെ ദുര്യോധനപക്ഷത്തുള്ള മുഴുവന്‍ ആളുകളുടേയും മരണ പ്രക്രിയ ആരംഭിച്ചു. ഇനി പതിനെട്ടു ദിവസം കൊണ്ട് അതു പൂര്‍ത്തിയാവുകയും ചെയ്യും. ഇങ്ങനെ ദുര്യോധനാദികളുടെ മരണത്തിന്റെ ആരംഭം കുറിക്കാന്‍ ഭഗവാന്റെ തന്നെ ചൈതന്യ വിശേഷമായ പാഞ്ചജന്യത്തിനു മാത്രമേ കഴിയൂ. ഭഗവാന്‍ പാര്‍ത്ഥനോട് ഇക്കാര്യം തുറന്നു പറയുന്നുണ്ട്.

”മയൈ വൈതേ നിഹിതാഃ പൂര്‍വ്വമേവ”(ഗീ 11.33) ഭഗവാന്‍ യുദ്ധാരംഭത്തിനു മുന്‍പ് പ്രതിജ്ഞ ചെയ്തപോലെ ആയുധം എടുക്കാതെതന്നെ കൗരവരെ വധിച്ചു. ശംഖ് ആരേയും കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധവുമല്ലല്ലോ. ഇവിടെ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതായുണ്ട്. ദുര്യോധന പക്ഷത്തുള്ളവരുടെ ശംഖധ്വനികളും വാദ്യഘോഷങ്ങളും കേട്ടപ്പോള്‍ പാണ്ഡവന്മാരുടെ ഹൃദയങ്ങള്‍ക്ക് ഒന്നും സംഭവിച്ചതായി പറയുന്നില്ല. അവര്‍ക്ക് ഒരു ഞെട്ടല്‍ പോലും ഉണ്ടായില്ല. കാരണം പരമപുരുഷോത്തമനായ ശ്രീകൃഷ്ണ ഭഗവാനെ ആശ്രയിച്ചും ഭജിച്ചും ജീവിക്കുന്ന ഭക്തന്മാര്‍ എല്ലാഭയത്തില്‍ നിന്നും-മരണ ഭയത്തില്‍ നിന്നും -രക്ഷപ്പെടും. ഈ അവബോധം പാണ്ഡവര്‍ക്ക് ഉത്സാഹവും ധൈര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.