Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിമല നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 07:59 pm IST
in Samskriti

ഇതു വ്രതശുദ്ധിയുടെ പുണ്യം പേറുന്ന ശബരിമല തീര്‍ത്ഥാടനക്കാലം. തങ്ങളുടെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാക്കി, ഈ ലോകത്തിലെ സര്‍വചരാചരങ്ങളിലും സമത്വം ദര്‍ശിച്ച് ഭൂതനാഥനായ ശാസ്താവിന്റെ ദര്‍ശനപുണ്യത്തിനായി ശബരിമലയിലേക്കു യാത്ര തിരിക്കുന്ന ലക്ഷോപലക്ഷം അയ്യപ്പന്മാര്‍… പഞ്ചേന്ദ്രിയങ്ങള്‍ (കണ്ണ്, നാക്ക്, മൂക്ക്, ത്വക്ക്, ചെവി), അഷ്ടരാഗങ്ങള്‍ (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അസൂയ, ഡംഭ്), ത്രിഗുണങ്ങള്‍ (സത്വം, രജസ്സ്, തമസ്സ്), വിദ്യ, അവിദ്യ എന്നിവയെ ഓരോരോ പടികളായി സങ്കല്‍പ്പിച്ച് പതിനെട്ടുപടികള്‍ കയറി ഭഗവാന്റെ തിരുസന്നിധിയിലെത്തുന്ന ഭക്തര്‍ക്കു മുന്നില്‍ തെളിഞ്ഞു കാണുന്ന മഹത് വചനം-തത്വമസി അഥവാ അത് നീയാകുന്നു. ആ ജഗത്ഗുരുവിന്റെ സന്നിധിയില്‍ കേവലമായ ശരീരബോധത്തിനപ്പുറം താന്‍ ഈശ്വരനാണ് എന്ന ദൃഢമായ സങ്കല്‍പ്പത്തില്‍ ആത്മനിര്‍വൃതിയില്‍ ലയിക്കുകയാണ് ഓരോ അയ്യപ്പനും…

പാലാഴിമഥനത്തില്‍ അസുരന്മാരെ ഭ്രമിപ്പിച്ച് അമൃത് ദേവന്മാര്‍ക്കു നല്‍കിയ മഹാവിഷ്ണുവിന്റെ മോഹിനിയെന്ന മായാപ്രകൃതിക്ക് പരമാത്മചൈതന്യമായ ശിവനില്‍ ജനിച്ച പുത്രനാണ് അയ്യപ്പന്‍. ഈ പാലാഴി മഥനം എന്ന പ്രക്രിയ എങ്ങനെയാണ് ഓരോ മനുഷ്യശരീരത്തിലും നടക്കുന്നതെന്നും തത്ത്വമസി എന്ന മഹത് വചനം ഇതുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുമെന്നുള്ള വേറിട്ടുള്ള ഒരു അന്വേഷണമാണ് ഈ ലേഖനത്തിലൂടെ ഇവിടെ നടത്തുന്നത്.

പണ്ട് ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപം നിമിത്തം ദേവന്മാര്‍ക്ക് ജരാനരകള്‍ ബാധിച്ചു. തങ്ങളുടെ ജരാനരകള്‍ മാറ്റാന്‍ ചിരവൈരികളായ അസുരന്മാരുമായി സഖ്യം ചെയ്ത് ദേവന്മാര്‍ പാലാഴിമഥനം നടത്തി. മന്ദര പര്‍വതത്തെ കടകോലാക്കി, വാസുകിയെ കയറാക്കി പാലാഴി മഥനം നടത്തിയപ്പോള്‍ വളരെയേറെ മംഗളകരമായ വസ്തുക്കളും അമംഗളകരമായ വസ്തുക്കളും ആ പാലാഴിയില്‍ നിന്നും ഉത്ഭവിച്ചു. കാമധേനുവും പാരിജാതവും പോലുള്ള മംഗളകരമായ വസ്തുക്കള്‍ ദേവന്മാര്‍ പങ്കിട്ടെടുത്തപ്പോള്‍ മദ്യം പോലുള്ള  അമംഗളകരമായ വസ്തുക്കള്‍ അസുരന്മാരും സ്വീകരിച്ചു. മഥനത്തിന്റെ അവസാനം എല്ലാവരും ആകാംക്ഷാഭരിതരായി കാത്തിരുന്ന അമൃതുമായി ധന്വന്തരി പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്നു.

ആ അമൃത് അസുരന്മാര്‍ തട്ടിയെടുക്കുകയും മഹാവിഷ്ണു മോഹിനീരൂപം കൈക്കൊണ്ട് അസുരന്മാരെ ഭ്രമിപ്പിച്ച് അത് ദേവന്മാര്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ഇതിനിടെ ദേവന്മാരറിയാതെ അവര്‍ക്കിടയില്‍ കയറിക്കൂടി ദേവരൂപത്തില്‍ അസുരന്മാരായ രാഹുവും കേതുവും ആ അമൃത് ഭുജിച്ചു. ദേവന്മാര്‍ക്കിടയിലിരുന്ന് അമൃത് ഭുജിക്കുന്ന ആ അസുരന്മാരെ സൂര്യചന്ദ്രന്മാര്‍ മഹാവിഷ്ണുവിന് കാട്ടിക്കൊടുക്കുകയും വിഷ്ണു തന്റെ സുദര്‍ശന ചക്രമുപയോഗിച്ച് അവരുടെ ശിരസ്സറുക്കുകയും ചെയ്തു. എങ്കിലും അമൃത് ഭുജിച്ചതിന്റെ ഫലമായി അവരെ വധിക്കുവാന്‍ വിഷ്ണുവിന് സാധിച്ചില്ല. തലയും ഉടലും വെവ്വേറെയായി നവവിഗ്രഹ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അവര്‍ തങ്ങളെ ഈ നിലയിലാക്കിയ സൂര്യചന്ദ്രന്മാരെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരുന്നു. ഇന്നും രാഹു കേതുക്കള്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങുമ്പോള്‍ ഗ്രഹണം നടക്കുന്നുണ്ടെങ്കിലും രാഹുകേതുക്കളുടെ തലയും ഉടലും വെവ്വേറെയായതിനാല്‍ ഗ്രഹണം അല്‍പ്പസമയം മാത്രം നിലനില്‍ക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.