Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗസ്ത്യാര്‍ കൂടത്തിലേയ്‌ക്ക് ഫീസ് വേണ്ട: ക്ഷേത്രയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 10:25 pm IST
in Thiruvananthapuram

നെടുമങ്ങാട്: അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിന് ഫീസ് ഈടാക്കുന്നത് മതപരമായ വിവേചനമാണെന്ന് അഗസ്ത്യാര്‍ ക്ഷേത്രയോഗം പ്രസിഡന്റ് ആര്‍. ജയകുമാര്‍ നായര്‍. വനം വകുപ്പ് ഇക്കോ ടൂറിസത്തിന്റെ പേരിലാണ് പണം പിരിക്കുന്നത്. ഇന്ത്യാമഹാരാജ്യത്ത് ഏതെങ്കിലുമൊരു ആരാധനാ കേന്ദ്രത്തിലേയ്‌ക്ക് പണപ്പിരിവ് നടത്തി സമാന്തര പരിപാടിനടത്തുന്നത് അഗസ്ത്യാകൂടത്തില്‍ മാത്രമാണ്. ഭരണഘടനാ ലംഘനമാണ് ഇവിടെ വനം വകുപ്പ് നടത്തുന്നത്.

ഇതിഹാസകാല പ്രാധാന്യമുള്ള ഹിന്ദുവിന്റെ ആരാധനാ കേന്ദ്രമാണ് അഗസ്ത്യാകൂടം. നൂറ്റാണ്ടുകളായി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം യാത്രചെയ്ത് പൂജ നടത്തിയിരുന്ന അഗസ്ത്യാര്‍ കൂടത്തില്‍ വന്യജീവി സങ്കേതം നിലവില്‍ വന്ന 1983 മുതല്‍ക്കാണ് നിയന്ത്രണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പേപ്പാറ വന്യജീവി സങ്കേതത്തില്‍ 50 പൈസ നല്‍കി രജിസ്റ്റര്‍ ചെയ്ത് പോകുന്നതില്‍ തുടങ്ങി ഇന്ന് സീസണ്‍ എന്ന് പറഞ്ഞ് വര്‍ഷത്തില്‍ മകരവിളക്കു മുതല്‍ ശിവരാത്രി വരെ 500 രൂപ ഫീസ് വാങ്ങിയും മറ്റു സമയങ്ങളില്‍ 5 പേരടങ്ങുന്ന സംഘത്തിന് 8000 രൂപ കൊടുക്കേണ്ടിവരുന്ന സ്ഥിതിയിലെത്തിനില്‍ക്കുന്നു.

ഇതിനിടയില്‍ അഗസ്ത്യാര്‍ ക്ഷേത്രത്തിന് വര്‍ഷത്തില്‍ 200 പേര്‍ക്ക് പോകാനുള്ള ഉത്തരവ് നല്‍കി ഹിന്ദുക്കളുടെ കണ്ണില്‍ പൊടിയിടുന്ന പരിപാടി വനം വകുപ്പ് നല്‍കി. ആദിവാസികളേയും മറ്റു ഹിന്ദു സമൂഹങ്ങളേയും തമ്മിലടിപ്പിക്കുന്ന നടപടിയും വനം വകുപ്പ് നടത്തിവരുന്നു. ജാതിക്കതീതമായി ഹിന്ദു സമൂഹം ഒറ്റക്കെട്ടായി അഗസ്ത്യര്‍ കൂടത്തിന്റെ കാര്യത്തില്‍ ഇക്കുറി തീരുമാനമെടുക്കുകയും മൂന്നുമാസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനകാലം ജനുവരി അവസാനത്തോടെ ആരംഭിക്കുകയും ചെയ്യും. ഒരു ദിവസം 500 തീര്‍ത്ഥാടകര്‍ അഗസ്ത്യാകൂടത്തില്‍ ദര്‍ശനത്തിനെത്തും. 4500പേര്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടന മായിരിക്കും ഈ വര്‍ഷം നടത്തുക. കേരള സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് കേരളാഹൈകോടതിയെ ബോധ്യപ്പെടുത്തിയ ഒരു ഭരണസമിതി നിവവിലുള്ള ഒരു ക്ഷേത്രത്തില്‍ വനം വകുപ്പിന് ടൂറിസം നടത്താന്‍ ഒരു നിയമവശവുമില്ല.

അഗസ്ത്യാര്‍കൂടത്തിന്റെ പരിശുദ്ധി കളങ്കപ്പെടാതെ സൂക്ഷിക്കുവാനുള്ള കടമ ഹിന്ദുസമൂഹത്തിനുള്ളതാണ്. വിശാല ഹിന്ദു ഐക്യം രൂപീകരിച്ച് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമാക്കുമെന്നും ഏതൊരു ആരാധനാകേന്ദ്രത്തിലേക്കും ഭരണഘടന അനുസരിച്ചുള്ള ആരാധനാ സ്വാതന്ത്രം നടപ്പാക്കുവാന്‍ കോടതിയുടെ സഹായം തേടുമെന്നും ക്ഷേത്രയോഗ പ്രസിഡന്റ് ആര്‍. ജയകുമാര്‍ നായര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.