പത്തനംതിട്ട: ശബരില ശ്രീ ധര്മ്മശാസ്താവിന് ചാര്‍ത്തുവാനുള്ള തിവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കടന്നുപോകുന്ന കുളനട, മെഴുവേലി, ആറന്മുള, കോഴഞ്ചേരി എന്നീ പഞ്ചായത്തുകള്‍ക്ക് 13 ന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി ആറന്മുള നിയോജകമണ്ഡലം ഭാരാഹിയോഗം ആവശ്യപ്പെട്ടു. വി.എന്‍.ഉണ്ണി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കുളനട അശോകന് അദ്ധ്യക്ഷതവഹിച്ചു. കെ.കെ.ശശി, പി.കെ.ഗോപാലകൃഷ്ണന്‍നായര്‍, അജിത് പുല്ലാട്, സുധാവിജയന്‍, ബിന്ദുപ്രസാദ് , വി.എസ്.അനില്‍കുമാര്‍, ടി.വി.അഭിലാഷ്, ശോഭനാ അച്യുതന്, ടി.പ്രസന്നകുമാര്‍, അനില്‍പുല്ലാട്, കെ.ജി.സുരേഷ് കുമാര്‍, കെ.ആര്.ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: