Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിശരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 09:11 pm IST
in Samskriti

അയ്യപ്പനെ കാണുവാനും അതിലൂടെ പരമ സാക്ഷത്ക്കാരം നേടുവാനുമാണ് ഭക്തര്‍ ശരണം വിളിച്ചുകൊണ്ട് പാവനമായ ആ മലകയറുന്നതുന്നെ. ശരണമന്ത്രം സര്‍വ്വ ജനകീയമായ ഒരു ദിവ്യമന്ത്രമായി പരിണമിക്കുന്നു. സ്വാമി എന്ന വാക്കിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണ്. സന്യാസിമാരെയാണ് നാം സ്വാമി എന്നു വിളിയ്‌ക്കുന്നത്.  ദേവന്മാരേയും അപ്രകാരം തന്നെ വിളിയ്‌ക്കുന്നു. പൗരാണിക കാലം മുതല്‍ ‘ശരണ്യേ ത്രയംമ്പകേ ഗൗരി നാരായണീ നമോസ്തുതേ’, ‘ഉമാ മഹേശ്വര പാദം ശരണം’ എന്നെല്ലാം പ്രാര്‍ത്ഥിച്ചു വരുന്നുണ്ട്.

ശരണാഗതി നേടുക എന്നു പറയുമ്പോള്‍ ഹൃദയ പൂര്‍വ്വമായ ഒരു സമര്‍പ്പണം അതില്‍  പ്രതിഫലിക്കുന്നുണ്ട്.

ശരണം പ്രാപിക്കുക എന്നേ അര്‍ത്ഥമുള്ളൂ. സ്വാമിയേ ശരണമയ്യപ്പാ എന്നു ശരണം വിളിക്കുമ്പോള്‍ തന്റെ സര്‍വ്വസ്വവും അയ്യപ്പസ്വാമിയില്‍ സമര്‍പ്പിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഭക്തന്‍ തന്റെ എല്ലാം സ്വാമിയില്‍ സമര്‍പ്പിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.  എന്റെ ജീവനും, ശരീരത്തിനും,  ആത്മാവിനും, പ്രപഞ്ചത്തിനും നാഥനായ സ്വാമി എന്നേയും ജീവിത മാകുന്നക്ലേശത്തില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷിച്ച് നിത്യവും അങ്ങയുടെ സന്നിധിയില്‍ കൂടിച്ചേര്‍ക്കണേ’ എന്നാണ് സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണ മന്ത്രത്തിലൂടെ ഭക്തന്‍ അപേക്ഷിക്കുന്നത്. ഈശ്വരചൈതന്യത്തെ പുറത്തേക്കുകൊണ്ടു വരുന്നതാണ് ശരണം വിളി.

ശരണം വിളി ഒരുതരത്തില്‍ മന്ത്രദീക്ഷതന്നെയാണ്. ഋഗ്വേതത്തില്‍ ഇന്ദ്രത്രിധാതു ശരണം ( ഇന്ദ്രനെ അല്ലെങ്കില്‍ ഈശ്വരനെ ശരണം പ്രപിക്കുന്നതിനുവേണ്ടി ശരണം വിളിക്കൂ.) ഭാഗവതത്തില്‍  ശരണാഗതി അടയണമെന്ന് ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു
Football

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.