Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സന്നിധാനത്ത് വ്യാപക റെയ്ഡ്; വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 09:07 pm IST
in Pathanamthitta

ശബരിമല: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലും സന്നിധാനത്തിലുമായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് പി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടന്നു. അമിതവില ഈടാക്കല്‍, പഴകിയ ഭക്ഷണസാധനങ്ങള്‍ നല്‍കല്‍, ഭക്ഷണശാലകള്‍ വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 37 സ്ഥാപനഉടമകളില്‍ നിന്നായി ആകെ 2,71,000 രൂപ പിഴ ഈടാക്കി. പാത്രങ്ങളില്‍ വിലവിവരം രേഖപ്പെടുത്താതെ വില്‍പ്പന നടത്തിയിരുന്ന സ്ഥാപനം അടപ്പിക്കുകയും, ഹോട്ടലുകളില്‍ കണ്ടെത്തിയ ഉപയോഗശൂന്യമായ പച്ചക്കറികള്‍, തൈര്, അച്ചാറുകള്‍ ഉള്‍പ്പെടെയുള്ള പഴകിയ ആഹാര സാധനങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. കൂടാതെ ഏകദേശം 25,000 രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി നശിപ്പിച്ചിട്ടുണ്ട്.

സന്നിധാനത്തിലും മരക്കൂട്ടം, പാണ്ടിത്താവളം, ശരംകുത്തി, ശരണസേതുപാലം, കൊപ്രാക്കളം, ഭസ്മക്കുളം, ഉരല്‍ക്കുഴി, പുല്‍മേട്ടിലേക്കുള്ള കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ പമ്പ എക്‌സൈസ് കമ്മീഷണര്‍ എം.എസ്. വിജയന്റെ നിര്‍ദേശാനുസരണം റെയ്ഡുകള്‍ നടത്തി. 158 കേസുകളിലായി 66 പായ്‌ക്കറ്റ് ഹാന്‍സ്, 17 പായ്‌ക്കറ്റ് പാന്‍മസാല, 12 പായ്‌ക്കറ്റ് ക്രേന്‍ മൗത്ത് ഫ്രഷ് പാന്‍മസാല, 15 പായ്‌ക്കറ്റ് സിഗരറ്റ്, 216 പായ്‌ക്കറ്റ് ബീഡി, 43 പായ്‌ക്കറ്റ് ചുരുട്ട് എന്നിവ പിടിച്ചെടുത്തു. ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ നടത്തിയ റെയ്ഡില്‍ 31,600 രൂപ പിഴയീടാക്കി. തൊണ്ടിമുതല്‍ സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയശേഷം നശിപ്പിച്ചു.

റെയ്ഡില്‍ സന്നിധാനം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ .കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. കിജന്‍, വി.വി. പ്രഭാകരന്‍, ജി. കൃഷ്ണകുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജു, ടി. രഞ്ജിത്ത് ബാബു, എം. ശ്രീധരന്‍, എം. സുകുമാരന്‍, കെ.പി. ബാലകൃഷ്ണന്‍, പി.വി. ഗോപാലകൃഷ്ണന്‍ കൂടാതെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.