Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം എട്ട് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:50 pm IST
in Alappuzha

മാവേലിക്കര: ഓണാട്ടുകരയ്‌ക്ക് നിറച്ചാര്‍ത്തേകി മാവേലിക്കര വിദ്യാനികേതന്‍ സ്‌കൂളിലെ പത്ത് വേദികളായി ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. ഞായറാഴ്ച വൈകിട്ട് സമാപിക്കുന്ന കലോത്സവത്തില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്‌ക്കും.

അനുഗ്രഹീത കലാകാരന്മാരാല്‍ സമ്പന്നമായ മാവേലിക്കരയില്‍ എത്തിച്ചേരുന്ന കലോത്സവത്തിനെ വരവേല്‍ക്കുവാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു. പന്ത്രണ്ടാമത് സംസ്ഥാന കലോത്സവത്തിനെ സംഗീത-നൃത്ത കലാരംഗത്തെ 12 പ്രമുഖര്‍ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിക്കും.

കലോത്സവത്തിന്റെ വരവറിയിച്ച് രണ്ടുദിവസമായി ജില്ലയില്‍ നടന്ന വിളംബര രഥയാത്രയ്‌ക്ക് വിവിധ വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മൂന്നിന് രാവിലെ 10ന് തുറവൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും ഇന്നലെ രാവിലെ തൃക്കുന്നപ്പുഴ വേദവ്യാസ വിദ്യാപീഠത്തില്‍ നിന്നുമാണ് രഥയാത്രകള്‍ ആരംഭിച്ചത്. ജില്ലയിലെ 25 വിദ്യാലയങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം രഥയാത്ര മാവേലിക്കര വിദ്യാധിരാജ വിദ്യാനികേതന്‍ സ്‌കൂളില്‍ സമാപിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് മൂന്നിന് മാവേലിക്കര കോടതി ജംഗ്ഷനില്‍ എത്തിയ രഥ യാത്രയെ സംസ്ഥാന കലോത്സവ സ്വാഗത സംഘം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ നഗരം ചുറ്റി വിദ്യാധിരാജ വിദ്യാപീഠം സ്‌കൂളില്‍ എത്തിച്ചേര്‍ന്നു.

സംസ്ഥാന കലാമേള സഹപ്രമുഖ് എന്‍.നാരായണഭട്ട്, ജില്ലാ സംയോജകന്‍ സന്തോഷ്, ജില്ലാ സെക്രട്ടറി മധുസൂദനന്‍പിള്ള, സംസ്ഥാന സമിതിയംഗം ജ്യോതി ഗോപിനാഥ്, മാതൃസമിതി ജില്ലാ പ്രമുഖ് ഗിരിജ, കന്യാഭാരതി ജില്ലാ പ്രമുഖ് രജനി രാജീവ്, ശോഭാകുമാരി, ഉപജില്ലാ സംയോജകന്മാരായ റജികുമാര്‍, രാധാകൃഷ്ണന്‍, ജെ.പ്രദീപ്കുമാര്‍, മുരളീധരന്‍കോട്ട എന്നിവര്‍ യാത്രയ്‌ക്ക് നേതൃത്വം നല്‍കിയത്.

മാവേലിക്കരയില്‍ നല്‍കിയ സ്വീകരണത്തിന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അനില്‍ ഹരിശ്രീ, ജനറല്‍ കണ്‍വീനര്‍ ശ്രീജിത്ത്, ട്രഷറര്‍ അഡ്വ.അനില്‍ വിളയില്‍, പ്രിന്‍സിപ്പല്‍ ഡോ.നാരായണക്കുറുപ്പ്, മാനേജിംഗ് ട്രസ്റ്റി എം.എന്‍.ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് ഉച്ചക്ക് 2.30ന് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്‌ക്കല്‍ ഘോഷയാത്ര ആരംഭിക്കും. വിഭവ സമാഹരണത്തിലൂടെ ലഭിച്ച സാധനങ്ങളുമായുള്ള ഘോഷയാത്ര നഗരം ചുറ്റി സ്‌കൂളില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.