Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ത്ഥികളെ ദേശീയഗാനം പഠിപ്പിച്ച മദ്രസ ഹെഡ്മാസ്റ്റര്‍ക്ക് മുസ്ലിം മൗലവിമാരുടെ ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:21 pm IST
in India

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ ആലപിക്കാനായി വിദ്യാര്‍ത്ഥികളെ ദേശീയഗാനം പഠിപ്പിച്ച മദ്രസ ഹെഡ്മാസ്റ്റര്‍ക്ക് മൗലവിമാരുടെ ക്രൂരമര്‍ദ്ദനം. താല്‍പുക്കൂര്‍ ആരാ ഹൈ മദ്രസയിലെ ഹെഡ്മാസ്റ്റര്‍ ഖാസി മൗസം അക്തറെ മദ്രസയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും മൗലവിമാരും ശിങ്കിടികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

താല്‍പുക്കൂര്‍ ആരാ ഹൈ മദ്രസ സര്‍ക്കാര്‍ അംഗീകൃത സ്‌ക്കൂളാണ്. ഐഎസിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അക്തറെ മുസ്ലിം മൗലികവാദികള്‍ മര്‍ദ്ദിച്ചത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഗവര്‍ണര്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ക്ക് ആറുതവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ശമ്പളം ലഭിക്കുന്നതിനായി ഹാജര്‍ രേഖകള്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നു. ദേശീയഗാനം ദൈവനിന്ദയും ഹിന്ദുത്വഗാനവുമാണെന്നാണ് മൗലവിമാരുടെ നിലപാട്.

ഏഷ്യയിലെ ആദ്യത്തെ നൊബേല്‍ സമ്മാന ജേതാവുകൂടിയായ രബീന്ദ്രനാഥ് ടാഗോറാണ് ദേശീയഗാനം രചിച്ചത്. ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിക്കപ്പെട്ട് തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ അക്തര്‍ മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്നിരുന്നു. സ്‌ക്കൂളില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് അദ്ദേഹത്തിനെതിരെ ഫത്‌വയും പുറപ്പെടുവിച്ചിരുന്നു.

അക്തര്‍ താടിവടിച്ച് പാന്റ്‌സ് ധരിച്ച് എത്തുന്നതും നിരോധിച്ചിരുന്നു. ഓരോ ആഴ്ചയും താടിവളരുന്നതിന്റെ പുരോഗതി അറിയുന്നതിനായി ഫോട്ടോ അയച്ച്‌നല്‍കുവാനും അക്തര്‍ക്ക് മൗലികവാദികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദേശീയഗാനാലാപനം മുസ്ലിം വിരുദ്ധമാണെന്നും പ്രഖ്യാപിച്ചിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനുള്ള അക്തറിന്റെ തീരുമാനവും മതമൗലീകവാദികളെ പ്രകോപിപ്പിച്ചിരുന്നു.

സ്‌ക്കൂളുകളില്‍ പെണ്‍കുട്ടികളെ വിടാതെ മുതിര്‍ന്ന മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു. ചെറിയ പെണ്‍കുട്ടികളെ മുതിര്‍ന്ന മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ ആകുമായിരുന്നില്ല. സാമുദായിക കലാപമുണ്ടാകുമെന്നതിനാല്‍ അക്തര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് കാണിച്ച് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ന്യൂനപക്ഷ കമ്മീഷന് കത്തയച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.