Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലങ്ങാട്ടുകാരുടെ അവകാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 07:31 pm IST
in Samskriti

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി തന്റെ നാട്ടില്‍ നിന്നും പോകുന്ന ഭക്തജനങ്ങളുടെ യാത്രയില്‍ അനുഗ്രഹിക്കുന്നതിനായി ഗരുഡാരൂഢനായി എഴുന്നള്ളുന്നുവെന്നാണ് സങ്കല്‍പ്പം. അമ്പലപ്പുഴ പേട്ട സമയത്തും പമ്പാസദ്യസമയത്തും പടിഞ്ഞാറുനിന്ന് ഒരു പരുന്തിനെ കാണാവുന്നതാണ്. ആലങ്ങാട്ടുയോഗക്കാര്‍ക്കും ശബരിമലയില്‍ ചില പ്രത്യേക അവകാശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

മറവപ്പടയുടെ അക്രമങ്ങള്‍ അവസാനിപ്പിച്ചതിനുശേഷം അവരെ നേരിടുന്നതിന് സഹായിച്ച സംഘങ്ങള്‍ക്കെല്ലാം ചില പ്രത്യേക അവകാശങ്ങള്‍ ക്ഷേത്രാധികാരികള്‍ നല്‍കിയതായി കാണുന്നു. ഭക്തന്‍ കേശവപിള്ളയ്‌ക്ക് സ്വാമിദര്‍ശനം നേരിട്ട് ഉണ്ടായതിനുശേഷം ആ പ്രദേശത്തുനിന്നും അനുഗ്രഹം പ്രത്യേകമുള്ളതായി എല്ലാവരും വിശ്വസിച്ചുവരുന്നു.

പന്തളത്തുനിന്നും എഴുന്നള്ളിച്ചുകൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ മാളികപ്പുറത്ത് സംരക്ഷിക്കേണ്ട ചുമതല ആലങ്ങാട്ടുകാര്‍ക്കാണ്. അതിനായി കെട്ട് താഴ്‌ത്തി വിശ്രമിക്കുന്നതിനായി ആലങ്ങാട്ടുകാര്‍ക്ക് പ്രത്യേക സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. അമ്പലപ്പുഴ യോഗക്കാരെപ്പോല തന്നെ ശബരിമല ക്ഷേത്ര പുനരുദ്ധാരണത്തില്‍ വലിയ സേവനം അനുഷ്ഠിച്ചവരാണ് ആലങ്ങാട്ടുയോഗക്കാര്‍. മറവപ്പടയെ നേരിടുന്നതിനും ആലങ്ങാട്ടുകാര്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.

ശബരിമലയില്‍ ഒരെഴുന്നള്ളിപ്പും വിളക്കും നടത്തുന്നതിനും എരുമേലിയില്‍ ആന അകമ്പടിയോടും വാദ്യഘോഷങ്ങളോടും കൂടി പേട്ട നടത്തുന്നതിനും ഈ യോഗക്കാര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ആലങ്ങാട് യോഗക്കാര്‍ ഇപ്പോള്‍ കിഴക്കേയോഗമെന്നും പടിഞ്ഞാറേയോഗമെന്നും രണ്ടാണെങ്കിലും ക്ഷേത്രകാര്യങ്ങളില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.