Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യേന വായിക്കുക! ശീലിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 06:33 pm IST
in Samskriti
  1. ഞാനാണ് വലിയവന്‍, ഞാനാണ് നല്ലവന്‍ എന്ന ഞാനെന്നഭാവം തന്നെ ഉപേക്ഷിക്കുക.

    അര്‍ത്ഥമില്ലാതെ, ദൂഷ്യവശങ്ങളെ പറ്റി ചിന്തിക്കാതെ സംസാരിക്കുന്ന ശീലം ഉപേക്ഷിക്കുക.

  2. ഏതുവിഷയമായാലും, പ്രശ്‌നങ്ങളായാലും നല്ലവിധത്തില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. മാത്രമല്ല സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക.
  3. ചിലസമയങ്ങളില്‍ ദുഃഖകരമായ കാര്യങ്ങള്‍  സഹിയ്‌ക്കുകതന്നെവേണം.
  4. ഞാന്‍ പറയുന്നതും പവര്‍ത്തിക്കുന്നതും ശരിഎന്നു തര്‍ക്കിക്കാതിരിക്കുക.
  5. സങ്കുചിതത്വം ഉപേക്ഷിക്കുക.
  6. സത്യമേത് നുണയേത് എന്ന് എന്നറിയാതെ ഇവിടെ കേട്ടത് അവിടെ പറയുന്നതും,    അവിടെ കേട്ടത് ഇവിടെ പറയുന്നതും ആയ ശീലം ഉപേക്ഷിക്കുക.
  7. അത്യാഗ്രഹം ഉപേക്ഷിക്കുക.
  8. ആരോടും ഏതുവിഷയമായാലും, അതിന്റെ അത്യാവശ്യമുണ്ടോ എന്നറിയാതെ അത് ഉണര്‍ത്തിക്കരുത്.
  9. കേള്‍ക്കുന്നവയെല്ലാം അപ്പടി വിശ്വസിക്കരുത്.
  10. ആവശ്യമില്ലാത്ത ചെറിയകാര്യങ്ങള്‍ വലുതാക്കാന്‍ ശ്രമിക്കരുത്.
  11. പിടിവാശികളയുക, സഹകരണ മനോഭാവം ഉണ്ടാക്കാന്‍ ശ്രമിക്കുക.

    മറ്റുള്ളവരുടെ വാക്കുകളും പ്രവര്‍ത്തികളും വിശദമായിട്ടറിയാതെ അനാവശ്യമായി തെറ്റിദ്ധരിക്കരുത്.

  12. മര്യാദയോടെ പെരുമാറുവാന്‍ ശീലിക്കുക.
  13. സംസാരത്തില്‍ നല്ലവാക്കുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രമിക്കുക.
  14. ചെറിയ ചെറിയ വാക്കുകള്‍ പോലും സംസാരിക്കുവാന്‍ നേരമില്ലെന്ന അവസ്ഥമാറ്റുക.
  15. മറ്റുള്ളവര്‍ക്കുമുന്നില്‍ അടുക്കും ചിട്ടയോടെ വിനയത്തോടെ മാന്യമായി പെരുമാറുക.

    മനസ്സു തുറന്നു സംസാരിക്കുവാന്‍ ശീലിക്കുക.

  16. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആരുംവരാന്‍ കാത്തുനില്‍ക്കാതെ കഴിയുന്നതും വേഗം പരിഹരിക്കുവാന്‍ ശ്രമിക്കുക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.