Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിഗ്രഹത്തില്‍ മാത്രമല്ല ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 06:27 pm IST
in Travel

ക്ഷേത്രാരാധകരില്‍ അതിന്റെ ശാസ്ത്രീയവശമായ അറിവ് വര്‍ധിക്കുന്നതനുസരിച്ച് വഴിപാടുകള്‍ കഴിക്കുന്നതിലും ഉത്സവം, പൂരം മുതലായവ ആഘോഷിക്കുന്നതിലും പൂജാദികള്‍ നടത്തുന്നതിലും അവസാനം ക്ഷേത്രഭരണനടത്തിപ്പിലും ഗണ്യമായ പുരോഗതി ഉണ്ടാവുമെന്നത് സുനിശ്ചതമാണ്, ഇന്ന് ഈ വക കാര്യങ്ങളിലെല്ലാം അവര്‍ക്ക് ഒരു അലസതയാണ് കാണുന്നത്. വെറും വിഗ്രഹത്തില്‍ മാത്രം ഈശ്വരനെ കാണുന്നു. ഈശ്വരന്റെ പ്രത്യക്ഷ സ്വരൂപമായ മനുഷ്യനെ അവഹേളിക്കുന്നു, വിവരമില്ലാത്തവര്‍ എന്നെ വെറും മനുഷ്യനെന്നു കരുതി അപമാനിക്കുന്നു എന്ന് ഗീത ഒമ്പതാം അദ്ധ്യായത്തില്‍ 11-ാം ശ്ലോകത്തില്‍ ഭഗവാന്‍ തന്നെ അരുളിയിരിക്കുന്നു.

അര്‍ജ്ജുനനും ആ അപകടം പിണഞ്ഞ് ഭഗവാനെ വെറും ചങ്ങാതി എന്നു കരുതി കൃഷ്ണാ, യാദവാ, സ്‌നേഹിതാ എന്നെല്ലാം വിളിച്ചു. വണ്ടിക്കാരനാവാന്‍പോലും പറഞ്ഞു. ഭഗവാന്റെ വിശ്വരൂപം കണ്ടതും തന്റെ തെറ്റ് ക്ഷമിക്കുവാനപേക്ഷിച്ചു. ദരിദ്രനാരായണരൂപത്തില്‍ ക്ഷേത്രപരിസരത്തുപോലും കാണുന്ന ഈശ്വരരൂപത്തെ അവഗണിച്ച് അവഹേളിച്ച് ആയിരക്കണക്കിന് രൂപ ചെലവാക്കി ആര്‍ഭാടപൂര്‍വം ഉദയാസ്തമനപൂജ, ഉത്സവം, പൂരം മുതലായവ നടത്തുന്നത് ഈശ്വരന്റെ സര്‍വാത്മകത്വവും യഥാര്‍ത്ഥരൂപ സങ്കല്‍പ്പവും അല്‍പ്പം അറിയാന്‍ തുടങ്ങിയാല്‍ താനെ അസ്തമിക്കും. പണ്ട് മൂര്‍ത്തി പൂജ മതിയായിരുന്നു, ഇന്ന് ദരിദ്രനാരായണ, അജ്ഞനാരായണ, രോഗിനാരായണന്മാരുടെ പൂജ കൂടി വേണമെന്ന് സ്വയമറിയും. അടുത്തനില്‌പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോര്‍ക്ക്; അരൂപന്‍ ഈശ്വരന്‍ അചിന്ത്യനായതിലെന്തൊരാശ്ചര്യം?

മനുഷ്യന്റെ ശാരീരികവും മാനസികവും ബുദ്ധിപരമായ വളര്‍ച്ചയേ മുന്നില്‍ കണ്ടാണ്, ശാസ്ത്രീയമായി ആരാധനാക്രമത്തേയും ഋഷീശ്വരന്മാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതൊരു പ്രവൃത്തിയേയും ഈശ്വരനോട് ബന്ധിപ്പിച്ച് അതിന്റെ ഗൗരവത്തേയും ഭവ്യതയേയും വളര്‍ത്തുന്നു. സൂര്യോദയത്തിനുമുമ്പ് കുളിക്കുന്നത് ഭഗവാനെ നേരത്തെ തൊഴാനാണ്. അതൊന്നിച്ച് ആരോഗ്യം തനിയേ വര്‍ധിക്കുന്നു.

ശരീരത്തിലെ ദുര്‍നീര് വറ്റാന്‍ പറ്റിയ ഭസ്മക്കുറിയിടല്‍, നെറ്റിക്ക് തണുപ്പുതരുന്ന ചന്ദനം പൂശല്‍, വ്യായാമത്തിനാവശ്യമായ പ്രദക്ഷിണം വെയ്‌ക്കല്‍ ശുദ്ധവായു ലഭിക്കാനായി ആല്‍പ്രദക്ഷിണം; സര്‍വരോഗശമനത്തിനുതകുന്ന ദിവ്യൗഷധമായ തുളസീതീര്‍ത്ഥം സേവിക്കല്‍ മലബന്ധത്തെ തുടച്ചുമാറ്റുന്ന ഏത്തംഇടല്‍; സര്‍വാംഗങ്ങള്‍ക്കും വ്യായാമവും തേജസ്സും നല്‍കുന്ന സൂര്യനമസ്‌കാരം, ഇവയെല്ലാം ഈശ്വരനുമായി ബന്ധിപ്പിച്ചതിലെ ബുദ്ധിവൈഭവം എത്ര മഹത്താണ്! വെറും ശുഷ്‌കര്‍മത്തെ ഉപാസനയാക്കി മാറ്റുന്ന യുക്തിയാണിത്. അതുപോലെ സാമൂഹ്യബോധം വളര്‍ത്താനും കൂടിയാണ് ഭജന, ഉത്സവം, പൂരം, തീര്‍ത്ഥയാത്ര മുതലായവ.

ബുദ്ധിപരമായ വളര്‍ച്ചയ്‌ക്കുവേണ്ടി വേദപഠനം, ഉപനിഷത്ത്, ഗീത, പുരാണം ഇവയുടെ പാരായണം, ശ്രവണം എന്നിവയുടെ നിശ്ചയിച്ചു. ഈ കാരണങ്ങളാലാണ് തുടക്കത്തില്‍ തന്നെ ക്ഷേത്രം വെറും ഒരു പ്രാര്‍ത്ഥനാ മന്ദിരം മാത്രമല്ല എന്ന് പ്രത്യേകം പറഞ്ഞത്. ഹിന്ദുസമുദായത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ കേന്ദ്രമാണ് അവരുടെ ക്ഷേത്രങ്ങള്‍.

അവസാനിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.