Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണ്ണെണ്ണ സബ്‌സിഡിയും ബാങ്ക് വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 01:10 am IST
in India

ന്യൂദല്‍ഹി: പാചകവാതക സബ്‌സിഡി ബാങ്കിലെത്തുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി മണ്ണെണ്ണയ്‌ക്കും നടപ്പാക്കാന്‍ കേന്ദ്രപെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. പ്രതിവര്‍ഷം 8,000 കോടി രൂപ ഇതോടെ സാധാരണക്കാര്‍ക്ക് ബാങ്ക് വഴി നേരിട്ട് ലഭിക്കും. മണ്ണെണ്ണ വാങ്ങി മറിച്ചുവില്‍ക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ശ്രമിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിബിടി പദ്ധതി മണ്ണെണ്ണ വിതരണത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രപെട്രോളിയം മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. 7,8 സംസ്ഥാനങ്ങള്‍ അനുകൂല പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക, പോണ്ടിച്ചേരി, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഢ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 25 ജില്ലകളില്‍ നടപ്പാക്കി വിജയകരമാണോയെന്ന് പരിശോധിച്ച ശേഷം രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

25 ജില്ലകളിലെ മണ്ണെണ്ണ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം സബ്‌സിഡി തുക ബാങ്കുകള്‍ വഴി നല്‍കും. ഉപഭോക്താവ് വാങ്ങുന്ന മണ്ണെണ്ണയ്‌ക്ക് മാര്‍ക്കറ്റ് വില നല്‍കണം. എല്‍പിജി സബ്‌സിഡി വിതരണം ചെയ്യുന്ന അതേ മാതൃകയില്‍ മണ്ണെണ്ണയുടെ സബ്‌സിഡിയും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തും. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടെ പദ്ധതി തുടങ്ങാനാണ് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്.

കേന്ദ്രത്തില്‍ നിന്നും വാങ്ങുന്ന മണ്ണെണ്ണ വിഹിതം ഉപഭോക്താക്കളിലെത്തിക്കാതെ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ മറിച്ചു വില്‍ക്കുന്നു എന്ന ആക്ഷേപം ശക്തമായതോടെയാണ് മണ്ണെണ്ണ സബ്‌സിഡിയും ബാങ്കുവഴിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ വിഹിതമായി വാങ്ങുന്നതിന്റെ പകുതി പോലും മണ്ണെണ്ണ ഉപഭോക്താക്കള്‍ക്ക് ആവശ്യമായി വരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാമങ്ങളിലെ വൈദ്യുതവല്‍ക്കരണം പുരോഗമിച്ചതോടെ മണ്ണെണ്ണയുടെ ആവശ്യം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മണ്ണെണ്ണ ആവശ്യമില്ലാതായതോടെ സംസ്ഥാന സര്‍ക്കാരുകള്‍ മറ്റാവശ്യങ്ങള്‍ക്ക് മണ്ണെണ്ണ മറിച്ചു കൊടുക്കുന്നുണ്ട്. ഇടനിലക്കാര്‍ വഴിയുള്ള മണ്ണെണ്ണയുടെ കരിഞ്ചന്ത വില്‍പ്പനയും ക്രമാതീതമായി വര്‍ദ്ധിച്ചു.

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വില കൂട്ടി

ന്യൂദല്‍ഹി: സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില 49.50 രൂപ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം സബ്‌സിഡി ഇല്ലാത്ത 14.2 കിലോയുടെ പാചകവാതക സിലിണ്ടറിന് 657.50 രൂപ നല്‍കണം. എന്നാല്‍ സബ്‌സിഡിയോടു കൂടി പ്രതിവര്‍ഷം ലഭിക്കുന്ന 12 സിലിണ്ടറുകളുടെ വിലയില്‍ വ്യത്യാസമില്ല. സബ്‌സിഡിയോട് കൂടി ലഭിക്കുന്ന സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിച്ചെന്ന കേരളത്തിലെ മാധ്യമ പ്രചാരണം ശരിയല്ലെന്ന് കേന്ദ്രപെട്രോളിയം മന്ത്രാലയത്തിലെ എല്‍പിജി ഡയറക്ടര്‍ കെ.എം മഹേഷ് ജന്മഭൂമിയെ അറിയിച്ചു.

സബ്‌സിഡിയോടെ ലഭിക്കുന്ന 12 സിലിണ്ടറുകള്‍ക്ക് പഴയ നിരക്ക് തന്നെ ആണ്.  12ല്‍ അധികം വാങ്ങുന്ന സിലിണ്ടറുകള്‍ക്കാണ് കൂടിയ തുക നല്‍കേണ്ടിവരുന്നത്. കേരളത്തില്‍ 1,31, 653 പേരാണ് ഇതുവരെ എല്‍പിജി സബ്‌സിഡി വേണ്ടെന്ന് വെച്ചിട്ടുള്ളത്. രാജ്യത്താകമാനം 57.50 ലക്ഷം പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിട്ടുണ്ട്. പത്തുലക്ഷത്തിന് മേല്‍ നികുതി അടയ്‌ക്കുന്ന വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ജനുവരി 1 മുതല്‍ പുതിയ സിലിണ്ടര്‍ വാങ്ങുമ്പോള്‍ സബ്‌സിഡി ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വമേധയാ വരുമാനം വെളിപ്പെടുത്തുന്നവര്‍ക്കാണ് ഇത് ബാധകമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.