Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് മന്നം ജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:53 pm IST
in Samskriti

മഹാന്‍

പെരുന്നയില്‍ കഥകളി അവതരിപ്പിക്കുവാന്‍ ചെന്നപ്പോഴാണ് മന്നത്ത് പത്മനാഭന്‍ എന്ന മഹാനെ അടുത്തുകാണുവാന്‍ ഇടവന്നത്. തിരുവിതാംകൂര്‍ മുഴുവന്‍ നിറഞ്ഞ് നിന്നിരുന്ന ആ മഹാപ്രതിഭയെ കാണാനായതില്‍ വലിയ സന്തോഷമാണ് തോന്നിയത്. നായര്‍ സര്‍വ്വിസ് സൊസൈറ്റി, വൈക്കം സത്യഗ്രഹം എന്നിവയുടെ നല്ല സംഘാടകനായിരുന്നു മന്നം. തന്റെ പേരിനൊപ്പം ഉണ്ടായിരുന്ന പിള്ള സ്ഥാനം ഉപേക്ഷിച്ചത്  അക്കാലത്തെ വലിയകാര്യംതന്നെയായിരുന്നു.

1930 ന്‌ശേഷം ഉത്തരേന്ത്യന്‍ പര്യടനത്തിലായിരുന്നതിനാല്‍ കുറേക്കാലം കഴിഞ്ഞ് വന്നപ്പോള്‍ എന്‍. എസ്. എസ് സ്‌കൂളില്‍ ഒരു പരിപാടിക്ക് എന്നേയും ഒപ്പമുണ്ടായിരുന്ന രാഗിണിയേയും ക്ഷണിച്ചിരുന്നു. മലയാളികള്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തിത്തന്ന ഒരു വേദികൂടിയായിരുന്നു അത്.

പിന്നീട് കോട്ടയത്ത് നടന്ന എന്‍, എസ്. എസ് യോഗത്തില്‍ ഞങ്ങളുടെ പരിപാടികൂടി നടത്തുവാന്‍ അവസരം തന്നു. അതാകട്ടെ ഒരിക്കലും മറക്കാനാകില്ല. പരിപാടികഴിഞ്ഞ് സദസ്സിന് ഞങ്ങളെ  ഭംഗിയായി പരിചയപ്പെടുത്തിത്തന്നത് മറക്കാനാവാത്ത അനുഭവമായിരുന്നു. കുചേല- കൃഷ്ണ സമാഗമംപോലെ ഒന്നായിരുന്നു അത്. എന്റെ കേമത്തത്താലല്ല,  മറിച്ച് അദ്ദേഹത്തിന് കലയോടുള്ള അദമ്യമായ സ്‌നേഹവും ആദരവിനാലുമാണ് അങ്ങനെ ചെയ്തത്.

കുറച്ചു തവണയെ അദ്ദേഹവുമായി കൂടിക്കാഴ്ച തരമായിട്ടുള്ളൂ. അതെല്ലാം മറക്കാനാവാത്ത അനുഭവമാണ് തന്നിരുന്നത്.  ആലോചനാ പൂര്‍വ്വമായ മറുപടി,  നാം പറയുന്നവ സശ്രദ്ധം കേള്‍ക്കല്‍, സമയനിഷ്ഠ, നല്ലമനസ്, സഹനശക്തി, സമരചതുരത എന്നിവയാല്‍ സമ്പന്നമാണ് അദ്ദേഹം.മലയാളികളുടെ  ഉന്നമനത്തിനായി സുധീരം പോരാടിയ മഹാന്‍, ഞാന്‍കണ്ട ബഹുമുഖവ്യക്തിത്വമുള്ള അപൂര്‍വ്വ പ്രതിഭയാണദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.