Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയം പകരുന്നസുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:39 pm IST
inSamskriti

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബുദ്ധിക്കും ഹൃദയത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. എന്നാല്‍ നാം ബുദ്ധിക്ക് അമിത പ്രാധാന്യം നല്കുന്നു. ഇതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. ബുദ്ധിക്ക് ചെയ്യാന്‍ കഴിയാത്ത വളരെ പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ പലതും ഹൃദയത്തിന് വളരെ നിസ്സാരമായി ചെയ്യാന്‍ കഴിയും. ജീവിതത്തിന്റെ സുഖവും മാധുര്യവും മുഴുവനായി പകര്‍ന്നുതരാന്‍ ഹൃദയത്തിനേ കഴിയൂ.

ബുദ്ധി കത്രികപോലെയാണ്. എന്തിനെയും കീറിമുറിക്കുക അതിന്റെ സ്വഭാവമാണ്. എന്നാല്‍ ഹൃദയം സൂചിപോലെയാണ്. അത് എല്ലാത്തിനേയും തുന്നിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ നമുക്ക് ഇവ രണ്ടും വേണം. ശരിയായ പ്രചോദനത്തിന്റെയും സര്‍ഗശക്തിയുടെയും ഉറവിടം ഹൃദയമാണ്. സ്‌നേഹം, ക്ഷമ, കാരുണ്യം, മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഇതൊക്കെയാണ് ജീവിതത്തെ സുന്ദരവും സന്തോഷപൂര്‍ണവുമാക്കുന്നത്. ഇതൊന്നുമില്ലെങ്കില്‍ ജീവിതം വരണ്ടതും അര്‍ഥശൂന്യവുമാകും.

ഏതുവിധത്തില്‍ മാറാനും ഏതു കടുത്ത സാഹചര്യത്തോടു ചേര്‍ന്നുപോകാനുമുള്ള കഴിവും ശക്തിയും മനസ്സിനുണ്ട്. ആ ശക്തി പൂര്‍ണമായി ഉണരാന്‍ ഹൃദയം തുറക്കണം. മറ്റുള്ളവരെയും അവരുടെ പ്രവൃത്തികളെയും ശരിയായി മനസ്സിലാക്കാനും ഏതു പ്രതിസന്ധി ഘട്ടത്തെയും നേരിടാനും ഹൃദയം തുറന്നുള്ള സമീപനം ആവശ്യമാണ്.

മറ്റുള്ളവരുടെ മനോതലം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. അതിനൊരു ഉദാഹരണം പറയാം. ഒരാള്‍ തന്റെ വീട്ടിലെ ഓഫീസ് മുറിയിലിരുന്ന് വളരെ ഗൗരവമുള്ള ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അേദ്ദഹത്തിന്റെ നാലുവയസ്സുള്ള മകന്‍ ഉത്സാഹത്തോടെ അവിടേക്ക് കയറിവന്ന് ഉച്ചത്തില്‍ പറഞ്ഞു: ‘അച്ഛാ, ഇതുകണ്ടോ, മോനൊരു ആനയെ വരച്ചു.

‘ നമുക്കറിയാം, കൊച്ചുകുട്ടികള്‍ ചിത്രം വരയ്‌ക്കുമ്പോള്‍ ആന, കുതിര… എന്നൊക്കെ അവര്‍ പറയുമെങ്കിലും പലപ്പോഴും നെടുകെയും കുറുകെയുമുള്ള ഏതാനും വരകള്‍ മാത്രമായിരിക്കും കടലാസ്സില്‍ ഉണ്ടാവുക. ഈ കുട്ടിയുടെ ചിത്രവും അത്തരത്തില്‍ ഒന്നായിരുന്നു. അച്ഛന്‍ ചിത്രം വാങ്ങി നോക്കി കുട്ടിയോടു പറഞ്ഞു: ‘അയ്യേ ഇതാണോ ആന. ഇതു കുറച്ചു വരകള്‍ മാത്രമല്ലേയുള്ളൂ. കണ്ടിട്ട് ചേരയെപ്പോലെയുണ്ട്.’ഇതുകേട്ടതും കുട്ടി ബഹളമുണ്ടാക്കാന്‍ തുടങ്ങി. അവന്‍ കൈയില്‍ കിട്ടിയതെല്ലാം എടുത്തെറിഞ്ഞു. കടലാസും പേനയും പുസ്തകങ്ങളും വലിച്ചെറിയുന്നതിനിടയില്‍ അവന്‍ പറഞ്ഞു: ‘ഈ അച്ഛനൊന്നും അറിയില്ല. ഇത് ആനതന്നെയാണ്. അച്ഛന് എന്നോടൊട്ടും സ്‌നേഹമില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇനി ഞാന്‍ അച്ഛനോട് മിണ്ടില്ല.’ കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. ഉടന്‍ അച്ഛന്‍ ഓടിച്ചെന്ന് കുട്ടിയെ വാരിയെടുത്തു. അവനെ താലോലിച്ചുകൊണ്ട്, അയാള്‍ പറഞ്ഞു: ‘മോന്‍ കരയല്ലേ. അച്ഛന്‍ വെറുതെ പറഞ്ഞതല്ലേ.

മോന്‍ വരച്ചത് ആനയെത്തന്നെയാണ്. അച്ഛന്‍ കണ്ണട വെക്കാതെയാണ് ആദ്യം നോക്കിയത്. അതുകൊണ്ട് തെറ്റിപ്പോയതാണ്. കണ്ണട വെച്ചപ്പോള്‍ ശരിക്കു കാണാം. എന്തൊരു വലിയ ആനയെയാണ് മോന്‍ വരച്ചിരിക്കുന്നത്. നല്ല ഭംഗിയുണ്ട് കേട്ടോ.’ ഇത്രയും പറഞ്ഞപ്പോഴേക്കും കുട്ടി കരച്ചില്‍ നിര്‍ത്തി. സന്തോഷംകൊണ്ട് അവന്‍ തുള്ളിച്ചാടി. അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തുകൊണ്ടവന്‍ പറഞ്ഞു: ‘എന്റെ അച്ഛന്‍ എത്ര നല്ല അച്ഛനാണ്.’ ഇവിടെ യുക്തിയും ബുദ്ധിയുമല്ല പ്രായോഗികം. കുട്ടിയുടെ മനോതലം അറിഞ്ഞുള്ള പെരുമാറ്റമാണ് ആവശ്യം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.