Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃന്ദാവനത്തിലെ വേനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:36 pm IST
inSamskriti

കനത്തവേനല്‍ക്കാലം. ഉഷ്ണം കാരണം എല്ലായിടത്തും സകലരും അത്യധികം ക്ലേശിച്ചു. ഉണക്ക് വര്‍ദ്ധിച്ച് ഇപ്പോള്‍ കത്തുപിടിയ്‌ക്കും എന്ന അവസ്ഥയായിരുന്നു എങ്ങും. വൃന്ദാവനത്തില്‍മാത്രം ഉഷ്ണം കുറവായിരുന്നു. കൃഷ്ണന്റേയും, ബലരാമന്റേയും സാന്നിധ്യത്താലാണ് ഇങ്ങനെ വന്നതെന്ന് എല്ലാവര്‍ക്കും നന്നായിട്ടറിയാം. ശുദ്ധമായ വേനല്‍ക്കാലം വസന്തം പോലെ സുഖകരമായിരുന്നു. വേനലിലും അവിടെ കാട്ടരുവികളുടെ മുഴക്കം നിലനിന്നിരുന്നു. തന്നെയുമല്ല മണ്ണട്ടകളുടെ ശബ്ദം പോലും നിലനിന്നിരുന്നു. പച്ചപ്പുനിറഞ്ഞ അതിസുന്ദരമായ പ്രദേശം. അവിടെ വന്നെത്തിയിരുന്ന കുളിര്‍തെന്നല്‍ കൊണ്ട് ചൂടൊന്നും അറിഞ്ഞിരുന്നില്ലെന്നതാണ് സത്യം. വനത്തിനടുത്തായിരുന്നിട്ടുപോലും അവിടേയ്‌ക്ക് കാട്ടുതീ തിരിഞ്ഞു നോക്കുകപോലും ഉണ്ടായില്ല.

തീരപ്രദേശത്തെ നനവിനെ സുര്യരശ്മികളാല്‍ ഒപ്പിയെടുത്തിരുന്നില്ല. പുല്ലുകളുടെ പച്ചപ്പും അതേപോലെ നിലനിന്നിരുന്നു. സുഗന്ധമുള്ള നിരവധി പുഷ്പങ്ങള്‍ ഇവിടെ വികസിച്ചുനിന്നിരുന്നു.  മൃഗങ്ങളും പക്ഷികളും  ശബ്ദിച്ചുകൊണ്ടേയിരുന്നു. വണ്ടുകളുടെ മുരള്‍ച്ചയും കുയിലിന്റെ കൂജനവും ഈപ്രദേശത്തെ ധന്യമാക്കിക്കൊണ്ടിരുന്നു. ഇതായിരുന്നു വേനല്‍ക്കാലത്തുപോലും വൃന്ദാവനത്തിലെ അവസ്ഥ.

ആസമയത്ത് വൃന്ദാവനത്തില്‍ കൃഷ്ണനും, ബലരാമനും മറ്റ്‌ഗോപന്മാരും ചേര്‍ന്ന് സംഗീതാരാധനചെയ്തു. കൃഷ്ണന്റെ  ഓടക്കുഴല്‍ വിളി ആരംഗത്തെ കൊഴുപ്പിക്കുകകൂടിചെയ്തു. ദേവന്മാരും ഗോപാല വേഷത്തില്‍ വന്ന് കേളികളില്‍ പങ്കാളികളായി.  വട്ടംചുറ്റികളി, ഓടിക്കളി, തവളച്ചാട്ടം, കണ്ണുപൊത്തിക്കളി എന്നിങ്ങനെ കുട്ടികള്‍ ചെയ്യുന്ന വികൃതികള്‍ ഓരോന്നായി മാറി മാറി അവിടെ അരങ്ങേറുകയായിരുന്നു. ഈനേരം നോക്കിയാണ് പ്രലംഭന്‍ എന്ന അസുരന്‍ അവിടെക്ക് ആരും അറിയാതെ വന്നു കയറിയത്.

കംസന്റെ ഭൃത്യനായ ഇയാള്‍ കൃഷ്ണനേയും ബലരാമനേയും തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. ഇതെല്ലാം കൃഷ്ണന്‍ മനസ്സിലാക്കി. നമുക്കിനി ദ്വന്ദയുദ്ധം നടത്താം എന്നു പറഞ്ഞ് കൃഷണനും ബലരാമനും രണ്ടു പക്ഷത്ത് നിന്ന് യുദ്ധംതുടങ്ങി. പ്രലംഭന്‍ കൃഷ്ണന്റെ  പക്ഷത്തായിരുന്നു. ഒടുവില്‍ കൃഷ്ണന്റെ പക്ഷം തോറ്റു. യുദ്ധാരംഭത്തില്‍ വച്ചിരുന്ന വ്യവസ്ഥ പ്രകാരം ബലരാമനെ തോളിലേറ്റിയത് പ്രലംഭനായിരുന്നു. ബലരാമന്റെ ഭാരം ക്രമേണ കൂടിവന്നു. മുഷ്ടി ചുരുട്ടി തലക്കിടിച്ചായിരുന്നു ബലരാമന്‍ പ്രലംഭനെ വകവരുത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.