Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ക്ലൈമാക്‌സിലെ കടന്നുവരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:39 pm IST
inVaradyam

ക്ലൈമാക്‌സില്‍ രംഗപ്രവേശം ചെയ്യുന്ന ഒരു നായകന്‍ സിനിമയില്‍പ്പോലും അത്യപൂര്‍വമായിരിക്കും. എന്നാല്‍ 2015 ന്റെ ക്ലൈമാക്‌സില്‍ കേരള രാഷ്‌ട്രീയം സാക്ഷ്യം വഹിച്ചത് കുമ്മനം രാജശേഖരന്‍ എന്ന നായകന്റെ വരവിനാണ്. ബിജെപിയുടെ അധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട് മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള കുമ്മനത്തിന്റെ വരവാണ് മറ്റെല്ലാറ്റിനുമുപരി പോയവര്‍ഷം രാഷ്‌ട്രീയ കേരളത്തെ അടയാളപ്പെടുത്തിയത്.

കുമ്മനം എന്ന പേരില്‍ തന്നെയുണ്ട് വിമോചനത്തിന്റെ ധ്വനി. നിഷ്‌ക്രിയത എന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലാത്ത സംഘാടകന്‍, വികാരവാഹിയായ ശബ്ദത്തില്‍ വസ്തുതകള്‍ എണ്ണിപ്പറഞ്ഞ് അനീതിക്കെതിരെ ജനമനസ്സുകളെ അണിനിരത്തുന്ന ഉജ്വലനായ പ്രഭാഷകന്‍, സമരമുഖങ്ങളില്‍ മിന്നല്‍പ്പിണരായി എതിരാളികളെ വിറകൊള്ളിക്കുകയും അനുയായികള്‍ക്ക് വെളിച്ചം പകരുകയും ചെയ്യുന്ന, മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കാത്ത പ്രക്ഷോഭകാരി, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സാമൂഹ്യനീതി കൈവരിക്കാനും ജീവിതം സമരഭരിതമാക്കിയ ജനനായകന്‍, സര്‍വോപരി ദുഃഖിതരുടെയും പീഡിതരുടെയും കണ്ണീരൊപ്പാന്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാത്ത മനുഷ്യസ്‌നേഹി. കേരളം ഈ നായകനുവേണ്ടി കാത്തുനില്‍ക്കുകയായിരുന്നു.

ഐക്യകേരളം എക്കാലത്തും മുന്നണി രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നിട്ടുണ്ട്. അഴിമതിയും ചൂഷണവും അടിച്ചമര്‍ത്തലും ആദര്‍ശനാട്യവും വര്‍ഗീയതയും പ്രീണനവും അരങ്ങുതകര്‍ക്കുകയായിരുന്നിടത്തേക്ക് ആദര്‍ശരാഷ്‌ട്രീയത്തിന്റെ കുങ്കുമഹരിത പതാകയുമേന്തി കുമ്മനം വരുമ്പോള്‍ മാറ്റം അനിവാര്യമാണ്.

കുമ്മനം നായകനായ 2015 ന്റെ ക്ലൈമാക്‌സ് ഉടന്‍ തീരില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍വരെ അത് നീണ്ടുനില്‍ക്കും. മറ്റൊരു കേരളം സാധ്യമാണെന്ന സത്യം അന്ധനുപോലും കാണാവുന്ന അക്ഷരങ്ങളില്‍ അപ്പോള്‍ തെളിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.