Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ക്യൂനില്‍ക്കാതെ ഭക്ഷണം കഴിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 11:53 am IST
inKozhikode

സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ തന്നെ പുതിയ ചരിത്രം കുറിക്കുകയാണ് ഭക്ഷണകമ്മിറ്റി. കലോത്സവത്തിനെത്തിയവര്‍ ക്യൂ നിന്ന് കഷ്ടപ്പെടുന്ന കാഴ്ചയാണ് കലോത്സവ ഭക്ഷണപന്തലിന് സമീപം കാണാറുള്ളത്. എന്നാല്‍ കൊയിലാണ്ടിയിലെ ഭക്ഷണപന്തലില്‍ എത്തിയാല്‍ അതു കാണില്ല. ഭക്ഷണകമ്മിറ്റിയുടെ പ്രധാന മുദ്രാവാക്യം തന്നെ ക്യൂ നില്‍ക്കാതെ ഭക്ഷണം കഴിക്കാം എന്നതാണ്. ഒരേ സമയം ആയിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഭക്ഷണപന്തലില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് മാത്രം പതിനായിരത്തിലധികം പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

എന്‍ടിയുവിനാണ് ഭക്ഷണകമ്മിറ്റിയുടെ ചുമതല. ഉണ്ണികൃഷ്ണന്‍ ആയഞ്ചേരി, രമേശന്‍ ആയഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നത്. അദ്ധ്യാപകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, സേവാഭാരതി പ്രവര്‍ത്തകര്‍, എബിവിപി പ്രവര്‍ത്തകര്‍, പിടിഎ അംഗങ്ങള്‍, എംപിടിഎ അംഗങ്ങള്‍ എന്നിവരെല്ലാം സജീവമായി കാര്യങ്ങള്‍ എറ്റെടുത്തു നടത്തുന്നു. എല്ലാദിവസവും പായസം ഉണ്ടെങ്കിലും പുതുവര്‍ഷത്തില്‍ ഉച്ചഭക്ഷണത്തിനെത്തുന്നവര്‍ക്ക് സ്‌പെഷ്യല്‍ പായസം നല്‍കാനാണ് ഭക്ഷണകമ്മിറ്റിയുടെ തീരുമാനം.

കൊയിലാണ്ടി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ ചെയര്‍മാനും സി. ബൈജു കണ്‍വീനറുമായ കമ്മിറ്റിയാണ് ഭക്ഷണകമ്മിറ്റിയുടെ നേതൃത്വം വഹിക്കുന്നത്.

എഇഒ ജവഹര്‍ മനോഹര്‍, ടി.എ. നാരായണന്‍ , കെ.എം. രാധാകൃഷ്ണന്‍, ടി. ദേവദാസ്, ടി.പി. ജയചന്ദ്രന്‍ , അനൂപ് കുമാര്‍, ടി.കെ. പ്രമോദ്കുമാര്‍, അരവിന്ദന്‍, മുരളി, ഗോപന്‍കുമാര്‍ എന്നിവര്‍ മുഴുവന്‍ സമയവും ഭക്ഷണ പന്തലില്‍ സജീവമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.