മാനന്തവാടി : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ . തൊണ്ടര്‍നാട് കൃഷി ആഫീസര്‍ രഞ്ജിനിയുടെയും സിനിത്തിന്റെയും മകള്‍ സ്നേഹ (16) യെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സഹോദരന് സഞ്ജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: