Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 ലക്ഷത്തിലധികം വരുമാനമുള്ളവര്‍ക്ക് ജനുവരി മുതല്‍ ഗ്യാസ് സബ്‌സിഡിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 02:47 am IST
in India

ന്യൂദല്‍ഹി: അര്‍ഹതപ്പെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുന്നതിനായി പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് പാചകവാതക സബ്‌സിഡി നിര്‍ത്തുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ 10ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെന്ന് സ്വയം വെളിപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. ആരുടേയും സബ്‌സിഡി തടയുന്നില്ലെന്നും വാര്‍ഷികവരുമാന പരിധി ഉയര്‍ന്നവര്‍ക്ക് സ്വയം സബ്‌സിഡി വേണ്ടെന്ന് വെയ്‌ക്കാനുള്ള അവസരം മാത്രമാണിതെന്നും പെട്രോളിയം മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജന്മഭൂമിയെ അറിയിച്ചു.

നിലവില്‍ രാജ്യത്താകമാനം 16.35 കോടി പാചകവാതക ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 14.78പേരുടേയും സബ്‌സിഡി തുക ബാങ്കുവഴിയാണ് കൈമാറുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഇതുവരെ 57.50ലക്ഷം പേര്‍ സബ്‌സിഡി തുക വേണ്ടെന്നു വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പത്തുലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്‌സിഡി നിയന്ത്രണം കര്‍ശനമാക്കേണ്ട കാര്യമില്ലെന്നും സ്വയം വെളിപ്പെടുത്തുന്നവര്‍ക്ക് സബ്‌സിഡി വേണ്ടെന്നു വെയ്‌ക്കാനുള്ള പദ്ധതി മാത്രമാണ് ജനുവരി മുതല്‍ നടപ്പാകുന്നതെന്നുമാണ് മന്ത്രാലയ വിശദീകരണം. ഉയര്‍ന്ന വരുമാന പരിധിയിലുള്ള ഏകദേശം അഞ്ചുലക്ഷത്തോളം പേര്‍ മാത്രമാണ് ഇനി സബ്‌സിഡി വേണ്ടെന്നു വെയ്‌ക്കാന്‍ അവശേഷിക്കുന്നത്. ഇതിനാല്‍ തന്നെ കര്‍ശന നടപടിയല്ല പുതിയ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

പത്തുലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിര്‍ത്തുന്നതു വഴി സര്‍ക്കാരിനു കിട്ടുന്ന ലാഭം വരുമാനം കുറഞ്ഞവര്‍ക്ക് പങ്കുവെക്കും. ഇതോടെ കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡിയുടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മുന്‍ സാമ്പത്തിക വര്‍ഷത്തെ നികുതി സമര്‍പ്പന കണക്കുകള്‍ പ്രകാരം ഭര്‍ത്താവിനും ഭാര്യയ്‌ക്കുമായി പ്രതിവര്‍ഷം നികുതി പരിധിയില്‍പെടുന്ന പത്തുവര്‍ഷം രൂപ വരുമാനമുണ്ടെങ്കില്‍ ജനുവരി ഒന്നുമുതല്‍ പാചകവാതക സബ്‌സിഡി ആനുകൂല്യം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പാചകവാതക സബ്‌സിഡി ഒഴിവാക്കാന്‍ പറ്റുന്നവര്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയോടുള്ള ജനപ്രതികരണം വിശദമായി വിശകലനം ചെയ്താണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. 40,000 കോടി രൂപയാണ് സ്ബിസിഡി തുക തിരികെ ലഭിച്ചതുവഴി കേന്ദ്രസര്‍ക്കാരിനുണ്ടായ ലാഭം. ഇതുവഴി ലഭിച്ച വരുമാനം ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് പുതിയതായി ഗ്യാസ് കണ്ക്ഷന്‍ നല്‍കാനാണ് ഉപയോഗിച്ചത്. നവംബര്‍ വരെ 40 ലക്ഷം പുതിയ കണക്ഷനുകളാണ് ബിപിഎല്‍ വിഭാഗക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

പുതിയ ഗ്യാസ് കണക്ഷനെടുക്കുന്നതിന് ബിപിഎല്ലുകാര്‍ രൂപ നല്‍കേണ്ടതില്ല. ഗ്യാസ് സ്റ്റൗ തുടങ്ങിയ മറ്റിനങ്ങളുടെ തുക മാത്രം നല്‍കിയാല്‍ മതിയാകും. മാത്രമല്ല സബ്‌സിഡി തുക തിരികെ ഏല്‍പ്പിച്ചവര്‍ക്ക് ആ തുക ഉപയോഗിച്ച് ബിപിഎല്‍ വിഭാഗത്തില്‍ സൗജന്യമായി ഗ്യാസ് കണക്ഷന്‍ ലഭിച്ച വ്യക്തിയുടെ പേരും വിലാസവും എസ്എംഎസ് ആയും ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.