Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ പ്രശ്‌നപരിഹാരം: അനുപം ഖേറിന്റെ അഭിപ്രായം ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 11:11 pm IST
in India

ജമ്മു: വിവിധ സംസ്ഥാനക്കാര്‍ ഒന്നിച്ചു താമസിക്കുന്ന സംവിധാനം നടപ്പായാല്‍ കശ്മീരിലെ പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് നടന്‍ അനുപം ഖേര്‍. അതിന് ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കണമെന്ന് ഖേര്‍ വിശദീകരിച്ചു. ജമ്മുവില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖേര്‍.

”ബംഗാളിയും ഗുജറാത്തിയും മലയാളിയും മറാത്തിയും പഞ്ചാബിയും ഇവിടെ സ്വന്താമായി സ്ഥലം വാങ്ങി, ഒരുമിച്ചു താമസിക്കുന്ന സാഹചര്യമുണ്ടായാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ എല്ലാവരും ഒന്നിച്ചു ജീവിച്ചാല്‍ ആര് ആരെ കൊല്ലും,” അനുപം ഖേര്‍ ചോദിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് കോളനികള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഖേര്‍ ഇങ്ങനെ പറഞ്ഞു: ” അവര്‍ക്ക് പഴയ സ്വന്തം വീടുകളില്‍ താമസിക്കാനാവില്ല. കാരണം, ആ വീടുകള്‍ ചിലര്‍ കൊള്ളയടിച്ചു. ചിലവ വിറ്റുകളഞ്ഞു. ശേഷിക്കുന്ന ചിലവ താഴ്‌വരയില്‍നിന്ന് പലായനം ചെയ്തവര്‍ ഉപേക്ഷിച്ചുപോയി,” അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റി നിര്‍മ്മാണം കശ്മീരില്‍നിന്നു തുടങ്ങണമെന്ന് ഖേര്‍ പറഞ്ഞു. അവിടെ പണ്ഡിറ്റുകള്‍ക്കായി പ്രത്യേകം സ്ഥലം മാറ്റിവെക്കട്ടെ. ”ആദ്യം കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കട്ടെ. അവിടേക്ക് മറ്റുള്ളവര്‍ വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരേയും അധിവസിപ്പിക്കട്ടെ. എന്നാല്‍, ആദ്യം പണ്ഡിറ്റുകളെ പാര്‍പ്പിക്കണം. അവര്‍ക്ക് സുരക്ഷാ ബോധം ഉണ്ടാകും.”

സിനിമാ സംവിധായകന്‍ അശോക് പണ്ഡിറ്റുമൊത്ത് അടുത്തിടെ ജഗ്തി ക്യാമ്പില്‍ പോയി കശ്മീരി പണ്ഡിറ്റുകള്‍ താമസിക്കുന്നതു കാണാനിടയായ ഖേര്‍ ആ കാര്യങ്ങള്‍ വിവരിച്ചു. ”അവിടെ അവരുടെ സ്ഥിതി ദയനീയമാണ്. കാര്‍ഡ് ബോര്‍ഡുകൊണ്ടും മറ്റുമുണ്ടാക്കിയ താല്‍കാലിക മറയ്‌ക്കുള്ളിലാണവര്‍ കഴിയുന്നത്. തീപ്പെട്ടിക്കൂടുകള്‍ക്കുള്ളിലെന്നപോലെ, അവിടെ അന്തേവാസികള്‍ കാന്‍സറും ക്ഷയവും പിടിച്ചുകഴിയുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുതയുണ്ടെന്ന പേരില്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുത്ത സാംസ്‌കാരിക നായകര്‍ സ്വന്തം നാട്ടില്‍നിന്നു പലായനം ചെയ്യപ്പെട്ട 60,000 കശ്മീരികളുടെ പേരില്‍ അങ്ങനെ ചെയ്യാന്‍ തയ്യാറുണ്ടോ എന്ന് അനുപം ഖേര്‍ ചോദിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പോടെ അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ പരിപാടി അവസാനിച്ചുവെന്നും ഖേര്‍ പരിഹസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.