Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാര്‍ട്ട് അപ് ഇന്ത്യാ പദ്ധതി ജനുവരി 16 ന് ആരംഭിക്കും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 12:27 pm IST
in India

ന്യൂദല്‍ഹി: ഉല്‍പാദന, സേവന, കാര്‍ഷിക മേഖലകളിലടക്കം നവീന സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി ജനുവരി 16ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീ ബാത്ത് പരിപാടിയിലൂടെ അറിയിച്ചതാണിത്. മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ മുന്നോട്ടുവെച്ച ആശയമായ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്റപ്പ് ഭാരത യുവജനങ്ങള്‍ക്ക് ഒരു വലിയ അവസരമാണ് തുറന്നു കൊടുക്കുന്നത്.

ഐഐറ്റി, ഐഐഎം, കേന്ദ്രയൂണിവേഴ്‌സിറ്റി, എന്‍ഐറ്റി എന്നിവിടങ്ങളിലുള്ള യുവജനങ്ങളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവര സാങ്കേതിക രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ളതു മാത്രമാണ് ഇത്തരം പദ്ധതികളെന്ന ചിന്ത ഉപേക്ഷിക്കണമെന്നും നവീനമായ പുതിയ കണ്ടുപിടുത്തങ്ങളും സംരംഭങ്ങളുമെല്ലാം സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ ഭാഗമാകുമെന്നും മോദി പറഞ്ഞു.

തൊഴിലെടുക്കുന്ന ഒരു ദരിദ്രനായ വ്യക്തിയുടെ ശാരീരിക അധ്വാനത്തെ ലഘൂകരിക്കാന്‍ യുവാക്കള്‍ ഒരു കണ്ടെത്തല്‍ നടത്തിയാന്‍ അത് സ്റ്റാര്‍ട്ട് അപ് ആയി കണക്കാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമഗ്രാമാന്തരങ്ങളില്‍ പുതിയ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരണം. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ജനുവരി 16ന് അറിയിക്കുമെന്നും മോദി പറഞ്ഞു.

വിവേകാനന്ദ ജയന്തി ജനുവരി 12 മുതല്‍ 16 വരെ ദേശീയ യുവജനോത്സവമായി ഛത്തീസ്ഗഢിലെ റായ്‌പൂരില്‍ ആഘോഷിക്കുന്നുണ്ട്. ഭാരതയുവത്വത്തിന്റെ വികസന നൈപുണ്യവും സഹവര്‍ത്തിത്വവും എന്ന സന്ദേശമുയര്‍ത്തുന്ന ഉത്സവത്തില്‍ പതിനായിരത്തിലേറെ യുവാക്കളാണ് പങ്കെടുക്കുന്നത്. യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ചു നല്‍കണമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും തന്റെ സന്ദേശമെന്നും മോദി പറഞ്ഞു.

വികലാംഗരെന്ന പദത്തിന് പകരം ദിവ്യാംഗരെന്ന പദം ഉപയോഗിക്കണമെന്നും സുഗമ്യ ഭാരത് എന്ന പദ്ധതിയിലൂടെ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വോട്ടു ചെയ്യുക എന്നതു മാത്രമല്ല പൗരന്റെ കടമയെന്നും സ്വന്തം കടമകളെപ്പറ്റി നിരന്തരം ഓര്‍മ്മിക്കുകയും പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്യണമെന്നും പറഞ്ഞ പ്രധാനമന്ത്രി കര്‍ത്തവ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍ സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.