Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാട്യഭംഗിയുടെ മാസ്മരിക അനുഭൂതി പകര്‍ന്ന് രഞ്ജിത്ത്-വിജ്‌ന ദമ്പതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:52 pm IST
inErnakulam

കാലടി: പ്രസിദ്ധ ഭരതനാട്യ ദമ്പതികളായ ചെന്നൈ രഞ്ജിത്തും വിജ്‌നയുടെയും ഭരതനാട്യ വിസ്മയം ഏഴാമത് ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ രണ്ടാം ദിവസത്തെ ധന്യമാക്കി. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന രഞ്ജിത് വിജ്‌ന ദമ്പതിമാരുടെ കച്ചേരി സമ്പ്രദായത്തിലെ ഭരതനാട്യത്തില്‍ ആയിരങ്ങള്‍ കാണികളായി.

വിശ്വത്തിന്റെ കലാകാരനായ മുഴുവന്‍ കലകളുടെയും നാഥനായ നടരാജനായ ഭഗവാന്‍ ശിവനെ സ്തുതിച്ചുകൊണ്ടുളള നാഗസ്വരാവലി രാഗത്തില്‍ ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ പുഷ്പാഞ്ജലിയോടെയാണ് ഭരതനാട്യം ആരംഭിച്ചത്. തുടര്‍ന്ന് തമിഴില്‍ നാട്ടുകുറിഞ്ഞി രാഗത്തില്‍ പ്രൊഫ. സി.ഡി. ചന്ദ്രശേഖരന്‍ ചിട്ടപ്പെടുത്തിയ പാപനാശം ശിവന്‍ സംഗീതം പകര്‍ന്ന നടരാജനെ സ്തുതിച്ചു കൊണ്ടുളള വര്‍ണ്ണമാണ് അരങ്ങേറിയത്. ചിദംബരനാഥനായ ശിവനെ സ്തുതിച്ചുകൊണ്ടുള്ള രഞ്ജിത്തിന്റെയും വിജ്‌നയുടെയും അവതരണം സാക്ഷാല്‍ ശ്രീപരമേശ്വര ദര്‍ശനമാണ് പ്രദാനം ചെയ്തത്.

ഭഗവാന്‍ ശിവന്റെ നൃത്താനുഭൂതി നുകരാന്‍ ബ്രഹ്മാവും വിഷ്ണുവും സകലദേവന്മാരും പ്രത്യക്ഷരായിരിക്കുന്ന അപൂര്‍വ്വ പദമാണ് വിജ്‌ന അവതരിപ്പിച്ചത്. ഹിന്ദോളരാഗത്തില്‍ ആദി താളത്തില്‍ തമിഴില്‍ അവതരിപ്പിച്ച പദം നിറഞ്ഞ കൈയ്യടിയോടെയാണ് കാണികള്‍ ഏറ്റുവാങ്ങിയത്. ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന രുദ്രനായ ശിവനെയാണ് തുടര്‍ന്ന് ഭജനയിലൂടെ രഞ്ജിത്ത് അവതരിപ്പിച്ചത്. ശങ്കരരാഗത്തില്‍ ആദിതാളത്തില്‍ ഹിന്ദിയില്‍ സംഗീതം പകര്‍ന്ന ശിവനടനം ഏറെ ഹൃദ്യമായിരുന്നു. ഭൂപാളരാഗത്തില്‍ ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ സ്വരാവലിയോടെയാണ് ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ഭരതനാട്യ വിസ്മയത്തിന് തിരശ്ശീല വീണത്.

നൃത്തോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് അദ്വൈതഭൂമിയില്‍ ഇദംപ്രഥമമായി ബാംഗ്ലൂര്‍ സരിതാ മിശ്രയുടെ ഒഡിസി അരങ്ങേറും. തനത്കലകളുടെ ഉത്സവത്തിലേക്ക് ആയിരങ്ങളാണ് ഓരോ ദിവസവും ഒഴുകിയെത്തുന്നത്. ശ്രീശങ്കരാ സ്‌ക്കൂള്‍ ഓഫ് ഡാന്‍സാണ് പരിപാടിയുടെ സംഘാടകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.