Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വേ വികസന അതോറിറ്റി ഉടന്‍ യാഥാര്‍ത്ഥ്യമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 04:20 pm IST
in India

ന്യൂദല്‍ഹി: റെയില്‍വേ നിയന്ത്രണ അതോറിറ്റിയ്‌ക്കു പകരം റെയില്‍വേ വികസന അതോറിറ്റി ഉടന്‍ നിലവില്‍ വരും. റെയില്‍വേയിലെ യാത്ര-ചരക്കു നിരക്ക് പുതുക്കി നിശ്ചയിക്കുന്ന ജോലിക്കുമാത്രമായി പ്രവര്‍ത്തിക്കുന്ന വന്‍സംവിധാനം റെയില്‍വേ വികസന സംരംഭങ്ങളും പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന സംവിധാനമാക്കി മാറ്റുകയാണ് ലക്ഷ്യം. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിന് അംഗീകാരം നേടാനാണ് മന്ത്രാലയത്തിന്റെ പരിശ്രമം.

റെയില്‍വേയുടെ പരിഷ്‌കരണത്തിനു ലക്ഷ്യമിട്ടുള്ള വിവിധ സമിതികളുടെ നിര്‍ദ്ദേശമാണ് ഇത്തരത്തില്‍ സ്വതന്ത്രമായി ഒരു സമിതി. അങ്ങനെ റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ആശയമാണ് ചരക്കു-യാത്രാ നിരക്കു നിശ്ചയിക്കുന്നതിനൊപ്പം സ്വകാര്യ- പൊതുമേഖലാ സംരംഭങ്ങളുടെ നടത്തിപ്പും വിലയിരുത്തലുമാണ് സമിതിയുടെ ചുമതല. ഇതിന്റെ ഭാഗമായാണ് റെയില്‍വേ വികസന സമിതിയെന്ന പുതിയപേരിടലും.

ഈ സമിതിയുടെ രൂപീകരണത്തിലൂടെ റെയില്‍വേയിലേക്കു കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെയെന്ന സമീപനം മാറി കൂടുതല്‍ പ്രൊഫഷണലായി റെയില്‍വേ മാറുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കു വര്‍ദ്ധിക്കും. ഈ സമിതിയുടെ രൂപീകരണത്തിന് പൊതുജനങ്ങൡനിന്നും മറ്റു അനുബന്ധ സ്ഥാപനങ്ങളില്‍നിന്നും സംവിധാനങ്ങളില്‍നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടും.

അതോറിറ്റിയുടെ കരട് തയ്യാറായിട്ടുണ്ട്. വൈകാതെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. അഭിപ്രായമറിയിക്കാന്‍ അവസരം ലഭിക്കും. യാത്രക്കൂലി-ചരക്കുകൂലി പുനര്‍നിശ്ചയിക്കുന്നതിനു പുറമേയാണ് വികസന സമിതിയുടെ ഈ കര്‍ത്തവ്യങ്ങള്‍. നിലവില്‍ നിരക്കു നിശ്ചയിക്കുന്നത് റെയിവേ ബോര്‍ഡാണ്. ഇതിലെ രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് നിയന്ത്രണ അതോറിറ്റി വന്നത്. പുതിയ വികസന അതോറിറ്റി സ്വതന്ത്ര സ്വഭാവത്തില്‍ തുടരും. കരട് ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റിന്റെ അംഗീകാരം നേടിയാലേ അതോറിറ്റിക്ക് സാധുതയുണ്ടാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.