Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ സംസ്ഥാന പതാക നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 04:00 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലും സംസ്ഥാന പതാക പാറിയ്‌ക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭരണഘടനാപരമായി ജമ്മു കശ്മീരിനു മാത്രമാണ് അംഗീകൃത സംസ്ഥാന പതാകയുള്ളത്. 1979-ലെ, പതാകയെ അപമാനിക്കല്‍ തടയല്‍ നിയമത്തിന്റെ അന്തസ്സത്ത സംരക്ഷിക്കാനാണ് ഈ, നിര്‍ദ്ദേശം.

2015 മാര്‍ച്ച് 12-ന് സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍വഴി (നമ്പര്‍ 13- ജിഎഡി) വഴി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളോടും സംസ്ഥാനപതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2015 മാര്‍ച്ച് 13-ന് സര്‍ക്കാര്‍ ഇറക്കിയ തിരുത്തല്‍ സര്‍ക്കുലര്‍ (നമ്പര്‍ 14- ജിഎഡി) നിര്‍വീര്യമാക്കിക്കൊണ്ടുംകൂടിയാണ് കഴിഞ്ഞയാഴ്ച ജസ്റ്റ് ഹസ്‌നാനിന്‍ മസൂദി ഇറക്കിയ ഉത്തരവ്.

സര്‍ക്കുലര്‍ നമ്പര്‍ 14 ഇറക്കിയതിന്റെ ആവശ്യകത പോലും വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയിലെ 144-ാം അനുച്ഛേദത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ, 1979-ല്‍െ, രാഷ്‌ട്ര ചിഹ്നങ്ങളെ അപമാനിക്കല്‍ തടയുന്നതിനുള്ള നിയമത്തിന്റെയും 2015 മാര്‍ച്ച് 12-ലെ ജിഎഡി 13-ാം നമ്പര്‍ സര്‍ക്കുലര്‍ അതേപടി നടപ്പാക്കാനും അനുവര്‍ത്തിക്കാനും സര്‍ക്കാരും സംസ്ഥാനത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബാദ്ധ്യസ്ഥമാണെന്ന് കോടതി ഉത്തരവില്‍പറയുന്നു.

ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി വിശദീകരിച്ച് ജസ്റ്റീസ് മസൂദി പറയുന്നു, ദേശീയ പതാക നമ്മുടെ സമരത്തിന്റെയും ലക്ഷ്യനേട്ടത്തിന്റെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും നാം കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളുടെയും നാം വിഭാവനം ചെയ്യുന്ന നിയമ വ്യവസ്ഥതിയുടെയും മഹാപ്രതീകമാണ്.

അത് ഭൂതകാലത്തെ ഇന്നുമായും ഭാവിയുമായും ബന്ധിപ്പിക്കുന്നു. പതാക നമ്മുടെ ജനത നമുക്കുവേണ്ടി നടത്തിയ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതിനൊപ്പം അവരുടെ ത്യാഗവും അവരുടെ പ്രതീക്ഷകളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു, വിധിയില്‍ പറയുന്നു.

സംസ്ഥാനത്തിനു മാത്രമുള്ള ഈ പ്രത്യേക പതാകയേയും അതിന്റെ അര്‍ത്ഥത്തേയും വിശദീകരിച്ച കോടതി ഇങ്ങനെ പറഞ്ഞു: ”ഈ സംസ്ഥാന പതക സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ, അല്ലെങ്കില്‍ പരിമിതമായ ഭൂസ്വത്തവകാശ പരമാധികാരത്തെ, അല്ലെങ്കില്‍ ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന, അതിനെ പരാമര്‍ശിക്കുന്ന മറ്റേതെങ്കിലും പേരിനെ ഈ പതാക പ്രതിനിധാനം ചെയ്യുന്നു.

ജമ്മു കശ്മീര്‍ പതാക

ചുവപ്പില്‍ നെടുകെയുള്ള മൂന്നു വെളുത്ത വരകളും കലപ്പയുമാണ് സംസ്ഥാന പതാക. മൂന്നു വരകള്‍ സംസ്ഥാനത്തിന്റെ മൂന്നു മേഖലകളെ കുറയ്‌ക്കുന്നു. കലപ്പ കര്‍കഷരുടെയും തൊഴിലാളികളുടെയും പ്രതീകവും. 1952-ലാണ് ഈ സംസ്ഥാന പതാക ഭരണഘടനാ സഭ അംഗീകരിച്ചത്. അന്നത്തെ പ്രധാനമന്ത്രി (ജവഹര്‍ലാല്‍ നെഹ്രു)വാണ് ഈ പതാകയ്‌ക്കു വേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.