Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരന്തങ്ങളില്‍ സമൂഹത്തിനെന്നും കൈത്താങ്ങായത് ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 09:02 pm IST
in Alappuzha

അമ്പലപ്പുഴ/ പൂച്ചാക്കല്‍: ഭരണകൂടങ്ങള്‍ പകച്ചുനിന്നപ്പോഴൊക്കെ സമൂഹത്തിന് കൈത്താങ്ങായത് ആര്‍എസ്എസ്സായിരുന്നുവെന്ന് സംഭാഗ് കാര്യവാഹ് പ്രസാദ് ബാബു. ആര്‍എസ്എസ് കലവൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, എടത്വ താലൂക്കുകളുടെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സദസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യം ദുരന്തങ്ങള്‍ നേരിട്ടപ്പോളെല്ലാം ഭരണകൂടങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നിട്ടുണ്ട്. അപ്പോഴെല്ലാം ആരുടെയും നിര്‍ദ്ദേശമില്ലാതെ സംഘപ്രവര്‍ത്തകര്‍ പൂര്‍ണമനസോടെ രംഗത്തിറങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു. അതിനാല്‍ തന്നെ ദേശത്തും വിദേശത്തും ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസ്ഥാനമായി ആര്‍എസ്എസ് മാറിക്കഴിഞ്ഞു. ആര്‍എസ്എസ്സിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഉത്തരം ആവശ്യപ്പെട്ട് മുതിര്‍ന്ന പ്രചാരകനെ സമീപിച്ച ആളോട് സംഘം നാടിന്റെ ജൈവ പരിണാമമാണെന്ന ഉത്തരമാണ് അദ്ദേഹം നല്‍കിയത്.

സംഘപ്രവര്‍ത്തനങ്ങളുടെയെല്ലാം ശക്തി ശിബിരങ്ങളാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ മാതൃകയായി ജീവിക്കാമെന്ന് ശിബിരങ്ങളിലൂടെ പ്രവര്‍ത്തകന്‍ പഠിക്കുന്നു. രാജ്യത്തെ മുഴുവന്‍ സമാജത്തിനും സംഘത്തിന്‍രെ പ്രവര്‍ത്തനം ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഗീതസംവിധായകന്‍ ആലപ്പി വിവേകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ശിബിരം തനിക്ക് പുതിയ അനുഭവമാണ് പകര്‍ന്നുനല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ശിബിരാധികാരി മേജര്‍ എ.കെ. ധനപാലന്‍ പങ്കെടുത്തു.

ശിബിര കാര്യവാഹ് ബിജു തലവടി സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ചേര്‍ത്തല, പാണാവള്ളി, തുറവൂര്‍ താലൂക്കുകളിലെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ തഹസീല്‍ദാര്‍ പി.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു.

രാഷ്‌ട്രതാല്പര്യമാകണം

ജനാധിപത്യത്തിന്റെ കാതല്‍

പൂച്ചാക്കല്‍: അംബേദ്ക്കര്‍ വിഭാവനം ചെയ്ത ഭരണഘടനയിലെ സമത്വത്തെ തമസ്‌ക്കരിച്ച് കൊണ്ട് പ്രലോഭന, പ്രീണന രാഷ്‌ട്രീയ പ്രവര്‍ത്തനം ചിലര്‍ നടത്തുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്നും, രാഷ്‌ട്രതാല്പര്യം മാത്രമാകണം ജനാധിപത്യത്തിന്റെ കാതല്‍ എന്നും ആര്‍എസ്എസ് പരിശീലന സമാപന പരിപാടിയില്‍ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ആഹ്വാനത്തിന്റെ പിന്‍ബലമായിരുന്നു ആര്‍ എസ് എസിന്റെ രൂപീകരണത്തിന് കാരണം. മതേതരത്വത്തിനെ മൂടുപടമാക്കി നാടിനെ മതവത്ക്കരിക്കുവാനുള്ള ശ്രമം അപകടകരമാണ്. ലോകത്ത് നേപ്പാളും, ഭാരതവും മാത്രമാണ് മതേതരത്വ രാജ്യമായി നിലനില്‍ക്കുന്നത് അതിന്റെ കാരണം ഹിന്ദു ജനസംഖ്യ ഭൂരിപക്ഷമായതിനാലാണ്.

ആര്‍എസ്എസ് സംസ്ഥാന ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ , ശിബിര കാര്യവാഹ് കെ.ആര്‍. സുബ്രഹ്മണ്യന്‍, ശിബിര അധികാരി വി. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ ടൗണ്‍ ചുറ്റി റൂട്ട് മാര്‍ച്ച് നടത്തി ശ്രീനാരായണ സ്‌കൂളില്‍ സമാപിച്ചശേഷം ശാരീരിക വ്യായാമ പ്രദര്‍ശനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

India

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു
India

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു
Kerala

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.