Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സപ്ലൈകോ നിര്‍ദേശം സഹകരണ ബാങ്കുകള്‍ക്ക് ഭീഷണിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 06:29 pm IST
in Alappuzha

ആലപ്പുഴ: പുഞ്ചക്കൃഷിക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഐഎഫ്‌സി കോഡുകളുള്ള ബാങ്കുകളെ മാത്രമേ കര്‍ഷകര്‍ തെരഞ്ഞെടുക്കാവൂവെന്ന സപ്ലൈകോ നിര്‍ദേശം സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കും. കര്‍ഷകര്‍ക്കും ഇതു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് പരാതികളുയരുന്നു.

പുഞ്ചക്കൃഷിക്കു സപ്ലൈകോ മുഖേന സംഭരിക്കുന്ന നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു എത്തിക്കുന്നതിനുള്ള എളുപ്പമാര്‍ഗമെന്ന നിലയിലാണത്രെ പുതിയ നിര്‍ദേശം. സഹകരണ സംഘങ്ങളുടെ അക്കൗണ്ടുകളിലേക്കു പണം അയച്ചാല്‍ അതു കര്‍ഷകരുടെ കൈകളില്‍ എത്താന്‍ വൈകുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദേശമെന്ന് അറിയുന്നു. ഐഎഫ്‌സി കോഡുകളുള്ള ബാങ്കുകളെ തെരഞ്ഞെടുക്കുന്നതോടെ ആദ്യം ജില്ലാ ബാങ്കിലും പിന്നീട് അവിടെ നിന്ന് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കും പണം മാറ്റപ്പെടുന്നതിന് ഇടയിലെ കാലതാമസവും സപ്ലൈകോയ്‌ക്കെതിരെയുള്ള ആക്ഷേപം കുറയ്‌ക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

കൃഷി സമയത്ത് കര്‍ഷകര്‍ തങ്ങള്‍ക്ക് ആവശ്യമായ രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കുമൊക്കെ പ്രധാനമായും ആശ്രയിക്കുന്നത് പ്രദേശത്തെ സഹകരണബാങ്കുകളെയാണ്. കര്‍ഷക അക്കൗണ്ടുകള്‍ പൂര്‍ണമായും പ്രധാന ബാങ്കുകളിലേക്കു മാറ്റപ്പെടുന്നതോടെ ഇത്തരം സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഇവര്‍ പിന്നോക്കം പോകാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ഷകരുടെ ഭയം. കൂടാതെ കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകളുടെ പ്രസക്തി കുറയുന്നതിനും ഇത് കാരണമാകാം. അത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ വീണ്ടും തഴച്ചു വളരുന്നതിന് ഇത് വഴിവെച്ചേക്കുമെന്നും കര്‍ഷകര്‍ക്ക് ആശങ്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു
Football

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.