Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മത്സ്യ മേഖലയുടെ സമഗ്രവികസനത്തിന് 3000 കോടിയുടെ ‘നീല വിപ്ലവം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 07:50 am IST
in India

ന്യൂദല്‍ഹി: അഞ്ച് വര്‍ഷം കൊണ്ട് 3,000 കോടി രൂപയുടെ സംയോജിത മത്സ്യ മേഖലാ വികസന പദ്ധതിയുടെ നടത്തിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി  അംഗീകാരം നല്‍കി. ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാ കള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, ആഴക്കടല്‍ മത്സ്യബന്ധനം, മാരികള്‍ച്ചര്‍ എന്നിവ ഉള്‍പ്പെടെ നീല വിപ്ലവം ലക്ഷ്യമിട്ട് കൊണ്ട് ദേശീയ മത്സ്യബന്ധന വികസന ബോര്‍ഡ് (എന്‍.എഫ്.ഡി.ബി) നടപ്പിലാക്കി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും.

ആറു പ്രധാന ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. ദേശീയ മത്സ്യബോര്‍ഡും അതിന്റെ പ്രവര്‍ത്തനങ്ങളും, ഉള്‍നാടന്‍ മത്സ്യബന്ധനം, ജലകൃഷി എന്നിവയുടെ വികസനം, സമുദ്ര മത്സ്യബന്ധനം, അടിസ്ഥാന സൗകര്യ വികസനം, വിളവെടുപ്പിന് ശേഷമുള്ള പ്രവൃത്തികള്‍, മത്സ്യബന്ധന മേഖലയുട ഡാറ്റാ ബേസ് ശക്തിപ്പെടുത്തല്‍, മത്സ്യ മേഖലയ്‌ക്ക് സാമ്പത്തിക സഹായമൊരുക്കല്‍, നിരീക്ഷണവും നിയന്ത്രണവും എന്നിവയാണ് ലക്ഷ്യം. 14.50 ദശലക്ഷം മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. പൊതു-സ്വകാര്യ-പങ്കാളിത്ത മാതൃകയിലുള്ള നിക്ഷേപണത്തെയും പദ്ധതി പ്രോത്സാഹിപ്പിക്കും.

മത്സ്യതൊഴിലാഴികള്‍ക്കു പുറമെ, മത്സ്യ കര്‍ഷകര്‍, മത്സ്യ സംരംഭകര്‍, ചെറുകിട-മൊത്ത മീന്‍ കച്ചവടക്കാര്‍, സംസ്‌ക്കരണ ശാല നടത്തുന്നവര്‍,  മത്സ്യ കയറ്റുമതിക്കാര്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്‌ക്കൊക്കെ പദ്ധതിയുടെ ഗുണം ലഭിക്കും.

ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കമ്പനിയുടെ കീഴിലുള്ള വിദേശ് ലിമിറ്റഡില്‍ 5000 കോടി രൂപ ഓഹരി മൂലധനമായി നിക്ഷേപിക്കാനും കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി. നിലവിലുള്ള വായ്‌പയെയാണ് ഓഹരിയാക്കി മാറ്റുക. ഒ.എന്‍.ജി.സി വിദേശ് ലിമിറ്റഡിന്റെ മൂലധന അടിത്തറ ശക്തിപ്പെടുത്തി വിദേശത്തിലെ എണ്ണ പര്യവേഷണ ഉല്പാദന വ്യാപാരം മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ടാണിത്.

നയതന്ത്ര, ഔദ്യോഗിക പാസ്‌പ്പോര്‍ട്ട് ഉള്ളവരെ വിസാ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാതൃകാ കരാറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഭാരതത്തിലെ ഏതു സംസ്ഥാനത്തും വിസ കൂടാതെയുള്ള പ്രവേശനത്തിനും കടന്ന് പോകുന്നതിനും 90 ദിവസം വരെ താമസിക്കുന്നതിനും ഇതുവഴി സാധ്യമാകും. തിരിച്ചും ഭാരത നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും മറ്റു രാജ്യങ്ങളില്‍ ഈ സൗകര്യം ലഭക്കും. ഭാരതം 69 രാജ്യങ്ങളുമായി വിസ രഹിത കരാര്‍ ഒപ്പ് വച്ചിട്ടുണ്ട്. ലക്‌നൗ മെട്രോ റെയില്‍ ഒന്നാം ഘട്ടത്തിനും യോഗം അനുമതി നല്‍കി. 6925 കോടി രൂപയുടെതാണ് പദ്ധതി. ഇതില്‍ 1300 കോടി രൂപ കേന്ദ്രം ഓഹരി ഇനത്തിലും വായ്‌പയായും നല്‍കും. കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനും തുല്ല്യ പങ്കാളിത്തമുള്ള ലക്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.