Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനിക വിമാനം മതിലില്‍ ഇടിച്ചുകത്തി പത്തു മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 12:23 am IST
in India

ന്യൂദല്‍ഹി: അതിര്‍ത്തി രക്ഷാ സേനയുടെ സൂപ്പര്‍കിംഗ് എന്ന ചെറുവിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന്  മതിലിലിടിച്ച് തകര്‍ന്ന് രണ്ടു പൈലറ്റുമാരും  ബിഎസ്എഫ് അസി. കമാണ്ടന്റുമടക്കം പത്തു പേര്‍ മരിച്ചു. ദുരന്തത്തിലും പൈലറ്റ് സമചിത്തതയോടെപ്രവര്‍ത്തിച്ചതിനാല്‍ വിമാനം ആള്‍ത്താമസമുള്ള മേഖലയില്‍ വീഴുകയോ അതുവഴി കടന്നുപോകുകയായിരുന്നു ട്രെയിനില്‍ ഇടിക്കുകയോ ചെയ്തില്ല. അതിനാല്‍  വന്‍ ദുരന്തമൊഴിവായി.

ഇന്നലെ രാവിലെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനം അഞ്ചു മിനിറ്റിനകം 9.50 ഓടെ വിമാനത്താവളത്തിനു സമീപം ദ്വാരകയെന്ന സ്ഥലത്താണ് തകര്‍ന്നത്. എഞ്ചിന്റെ  തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മടങ്ങിവന്ന് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ദ്വാരകയില്‍ ആള്‍ത്താമസം കുറഞ്ഞ സ്ഥലത്ത് താഴ്ന്നു പറക്കുമ്പോള്‍ അടുത്തുള്ള ട്രാക്കിലൂടെ ദല്‍ഹി അഹമ്മദാബാദ് ആശ്രം എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നുണ്ടായിരുന്നു. ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനം മരച്ചില്ലയില്‍ തട്ടി അടുത്തുള്ള മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്താവളത്തിന്റെ മതിലിലാണ് വിമാനമിടിച്ചത്. ഇടിയോടെ വിമാനം തകര്‍ന്നു കത്തി. വിമാനത്തിലുണ്ടായിരുന്നവര്‍ കത്തിക്കരിഞ്ഞു. മൂന്നു പേര്‍ അടുത്തുള്ള സ്വീവേജ് പഌന്റിന്റെ മലിനജലടാങ്കിലേക്ക് വീണു.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പത്തു പേരും വിമാനവും കത്തിക്കരിഞ്ഞിരുന്നു. റാഞ്ചിയില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുന്ന ഹെലിക്കോപ്ടറിന്റെ അറ്റകുറ്റപ്പണിക്ക് സാങ്കേതിക വിദഗ്ധരുമായി പോകുകയായിരുന്നു വിമാനം. പൈലറ്റുമാരായ രാജേഷ് ശിവരായിന്‍, ബി.പി. ഭട്ട്, ഡപ്യൂട്ടി കമാന്‍ഡന്റ്  ഡി. കുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്എന്‍ ശര്‍മ്മ, സബ്ഇന്‍സ്‌പെക്ടര്‍മാരായ രവീന്ദ്ര കുമാര്‍, ഛോട്ടേലാല്‍,സുന്ദര്‍സിംഗ്, ഡി.പി. ചൗഹാന്‍, റാവത്ത്, ആര്‍പിയാദവ് എന്നിവരാണ് മരിച്ചത്. സ്വീവേജ് പ്ലാന്റിനു സമീപം ജോലി ചെയ്തിരുന്ന ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു മൃതദേഹങ്ങള്‍ മലിനജല ടാങ്കില്‍ നിന്നാണ് കണ്ടെടുത്തത്. ഏഴെണ്ണം തകര്‍ന്ന വിമാനത്തിനുള്ളില്‍ നിന്നും വീണ്ടെടുത്തു.

വിമാനം തീഗോളമായി മാറിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം പ്രകടിപ്പിച്ചു. വിശദമായ അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. 21 ഫയര്‍ എന്‍ജിനുകള്‍ ഏറെനേരം പണിപ്പെട്ടാണ് തീയണച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.