Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ നീക്കം കോണ്‍ഗ്രസ് നേതാവിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 11:58 pm IST
inThiruvananthapuram

തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെങ്ങാനൂര്‍ മേക്കുംകര ശ്രീനീലകേശി മുടിപ്പുരക്ഷേത്ത്രിന്റെ ഭരണം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം വിവാദമാകുന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റുകൂടിയായ നിലവിലെ ക്ഷേത്ര ഭാരവാഹി വിശ്വാസികളെ കബളിപ്പിച്ച് വ്യാജ ട്രസ്റ്റ് രൂപീകരിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

കോണ്‍ഗ്രസ് നേതാവിനെതിരെ നാട്ടുകാര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ രഹസ്യമായി നേതാവ് വ്യാജട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. ചാല സബ്‌രജിസ്ട്രാര്‍ ഓഫീസിലാണ് വ്യാജ ട്രസ്റ്റ് രജിസ്‌ട്രേഷന്‍ നടത്തിയത്. നാട്ടുകാര്‍ അറിയാതിരിക്കാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെ സബ്‌രജിസ്ട്രാറാഫീസിനെ ഒഴിവാക്കി.

ഉത്സവശേഷം വാര്‍ഷിക പൊതുയോഗം വിളിക്കാതായതോടെയാണ് വ്യാജട്രസ്റ്റിന്റെ വിവരം വിശ്വാസികള്‍ അറിയുന്നത്. തുടര്‍ന്ന് പലതവണ വിശ്വാസികള്‍ ക്ഷേത്രപൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രഭാരവാഹികള്‍ തയ്യാറായില്ല. ഇതോടെ വിശ്വാസികള്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റിനെതിരെ രംഗത്തെത്തി. വ്യാജ ട്രസ്റ്റിനെതിരെ ഭക്തര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇദ്ദേഹത്തിനെതിരെ കേസെടുക്കരുതെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഇടപെട്ടതായാണ് വിവരം. കൂടാതെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്. തുടര്‍ന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രഡിഡന്റ് വി.എം.സുധീരന് പരാതി നല്‍കിയത്. ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള നേതാവിന്റെ നീക്കത്തിനെതുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന പഞ്ചായത്തില്‍ ഒരു സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.

വെങ്ങാനൂര്‍ പ്രദേശത്തെ നാലു കുടുംബങ്ങളുടെ വകയായിരുന്ന മേക്കുംകര ശ്രീ നീലകേശി മുടിപ്പുര ക്ഷേത്രം 1947-ലാണ് വിവിധ കരകള്‍ക്കായി സമര്‍പ്പിച്ചത്. നിയമപ്രകാരം നാലുകുടുംബങ്ങള്‍ക്ക് പ്രത്യേക അവകാശവും അനുവദിച്ചുനല്‍കി. തുടര്‍ന്ന് കരകളുടെയും കുടുംബങ്ങളുടെയും 29 അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ഷേത്രഭരണസമിതയും നിലവില്‍വന്നു. ഭക്തരുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നാണ് ഉത്സവമടക്കമുള്ള ചടങ്ങുകള്‍ തീരുമാനിക്കുക. വരവുചിലവു കണക്കുകളും പൊതുയോഗത്തില്‍ അവതരിപ്പിക്കണം.

ഈ നിബന്ധനകള്‍ മുഴുവന്‍ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മറ്റു അഞ്ചുപേരുമടങ്ങുന്ന സംഘം സ്വകാര്യട്രസ്റ്റായി ക്ഷേത്രഭരണത്തെ മാറ്റിയത്. ഈ വ്യാജ ട്രസ്റ്റിനാണ് ഇനി ക്ഷേത്രത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണാധികാരം. കൂടാതെ ക്ഷേത്രത്തിന്റെ കോടികളുടെ ആസ്തി വകകളെക്കുറിച്ചും പുതിയ ട്രസ്റ്റ് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യകാല ഉടമ്പടിയില്‍ ക്ഷേത്രത്തിന്റെ തിരുമുടി, വസ്തുവകകള്‍, നീക്കിയിരിപ്പ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അമൂല്യ നവരത്‌ന കല്ലുകള്‍ പതിച്ച തിരുമുടിയും കല്യാണമണ്ഡപവും ആഡിറ്റോറിയവും അടങ്ങുന്ന ക്ഷേത്രത്തിന്റെ ആസ്തിവില വ്യാജട്രസ്റ്റില്‍ കണക്കാക്കിയിരിക്കുന്നത് വെറും അയ്യായിരം രൂപമാത്രമാണ്. കൂടാതെ ക്ഷേത്രത്തിലെ തിരുമുടിയില്‍ പതിച്ചിരുന്ന അമൂല്യ നവരത്‌ന കല്ലുകളും വലിയ രത്‌നക്കല്ലുകളും ഇളക്കിമാറ്റിയെന്നുകാട്ടി ഒരുവിഭാഗം ഭക്തര്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയും നല്‍കി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

2000 മുതല്‍ 2015 വരെയുളള കാലയളവില്‍ ക്ഷേത്രവരുമാനം സംബന്ധിച്ച അക്കൗണ്ടുകള്‍ നിയമപരമായി ഓഡിറ്റ് ചെയ്തില്ലെന്നും ക്ഷേത്രത്തിന്റെ തിരുമുടിയില്‍ പതിച്ചിരുന്ന രത്‌നക്കല്ലുകള്‍ ഇളക്കിമാറ്റി വിലകുറഞ്ഞ വ്യാജ കല്ലുകള്‍ പതിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നിലവിലെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജട്രസ്റ്റിനെതിരെ കീഴെവീട്, പേരയില്‍ കുടുംബാംഗങ്ങളും ദേവസ്വംമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ഒരുകോടിയിലധികം ചിലവഴിച്ച് നടത്തിയ കഴിഞ്ഞ പറണേറ്റ് ഉത്സവത്തിന്റെ വരവുചിലവു കണക്കുകളും ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.