Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പരിചരണം ലഭിക്കാതെ ഗജരാജന്‍ ചിറക്കടവ് തിരുനീലകണ്ഠന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 10:41 pm IST
inKottayam

ഇപ്പോള്‍ ചികിത്സ അസാധ്യമെന്ന് ദേവസ്വം ബോര്‍ഡ്

തീറ്റയും വെള്ളവും കൊടുക്കുന്നത് നാട്ടുകാര്‍

പൊന്‍കുന്നം: മദപ്പാടിലായ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന് ദേവസ്വം ബോര്‍ഡ് മതിയായ പരിചരണം നല്‍കുന്നില്ലെന്ന് ആക്ഷേപം. മുന്‍കാലും പിന്‍കാലും വടത്താലും ചങ്ങലയാലും ബന്ധിച്ചിരിക്കുന്ന തീരുനീലകണ്ഠന്‍ കൈകാലുകള്‍ പഴുത്തുപൊട്ടി പുഴുവരിച്ച് നില്‍ക്കുകയാണ്. ഒന്നു കിടക്കാന്‍ പോലും കഴിയാതെ കഴിഞ്ഞ ഒരു മാസത്തോളമായി വ്രണമായ കാലുകളുമായി ഒരേ നില്‍പ്പാണ്.

പ്ലാസ്റ്റിക് വടം കൊണ്ടു ബന്ധിച്ചിരിക്കുന്ന മുന്‍കാല്‍ ഒരു മാസം മുമ്പു പൊട്ടിയൊഴുകി വ്രണമായി പുഴുവരിക്കുന്ന നിലയിലായിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെ വടം ഇടത്തെ കാലിലേക്കു മാറ്റിക്കെട്ടി. ഇപ്പോള്‍ ഈ കാലും വ്രണമായി പൊട്ടിയൊലിക്കാന്‍ തുടങ്ങി.

ആനയുടെ ഒന്നാം പാപ്പാന്‍ വിരമിച്ചതോടെ തിരുനീലകണ്്ഠനെ പരിപാലിക്കുന്നതു രണ്ടാം പാപ്പാനാണ്. എന്നാല്‍ മദപ്പാടില്‍ നില്‍ക്കുന്ന ആനയ്‌ക്കു കാര്യമായ യാതൊരു പരിചരണവും ലഭിക്കുന്നില്ലെന്ന് ആനപ്രേമികളായ പ്രദേശവാസികള്‍ പറയുന്നു. ഇവരാണ് പലപ്പോഴും വെള്ളവും തീറ്റയും നല്‍കുന്നത്. ആന നില്‍ക്കുന്നിടത്ത് നിറയെ തീറ്റയുടെ അവശിഷ്ടങ്ങളും ആനപിണ്ഡവും കുന്നുകൂടിക്കിടക്കുകയാണ്. എന്നും തറ വൃത്തിയാക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണ് ഇത് ഇവിടെ കുമിഞ്ഞു കൂടയിരിക്കുന്നത്.

എന്നാല്‍ ആനയിപ്പോള്‍ മദപ്പാടിലായതിനാല്‍ ഒരുവിധത്തിലുള്ള ചികിത്സയും ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്നു ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞു. മദപ്പാട് കാലത്ത് ആനയെ മുന്‍കാലും പിന്‍കാലും ബന്ധിക്കുന്നത് പതിവാണ്. എങ്കില്‍ മാത്രമേ തറ വൃത്തിയാക്കാന്‍ കഴിയൂ. ഇതിനാണ് ആനയെ ഈ രീതിയില്‍ ബന്ധിച്ചിരിക്കുന്നത്.

മദപ്പാടിലായിരുന്ന തിരുനീലകണ്്ഠന്‍ മുന്നിലെ കാലില്‍ കെട്ടിയിരുന്ന ചങ്ങല അടുത്തയിടെ വലിച്ചു പൊട്ടിച്ചു. വീണ്ടും ചങ്ങലയിടണമെങ്കില്‍ മയക്കുവെടി വച്ചു മയക്കണം. പക്ഷേ അങ്ങനെ ചെയ്താല്‍ മദനീര് ഒലിക്കുന്നതു നിന്നുപോകും. അതു പിന്നീട് ആനയ്‌ക്കു പ്രശ്‌നമുണ്ടാക്കും. മുമ്പൊരിക്കല്‍ മദനീര് ഒലിച്ചു തീരാതെ അകത്തു നന്നെ കിടന്ന സാഹചര്യമുണ്ടാവകയും തിരുനീലകണ്ഠന്‍ ഒരു പാപ്പാനെ കൊല്ലുകയും ചെയ്തിരുന്നു. ഇത് ആവര്‍ത്തിക്കാതിരാക്കാന്‍ മദം ഒലിച്ചു തന്നെ തീരണം.

പ്ലാസ്റ്റിക് വടം റോപ്പിട്ടാണ് കെട്ടുന്നത്. റോപ്പ് വലിക്കുംതോറും മുറുകും. അതുകൊണ്ടാണു കാലില്‍ മുറിവുണ്ടായി പിന്നീടു വ്രണമായത്. ഇതോടെയാണ് കെട്ട് ഇടത്തെ കാലിലേക്കു മാറ്റുകയായിരുന്നു. പപ്പാന്മാര്‍ക്ക് അടുത്തേക്കു ചെല്ലാന്‍ പോലും കഴിയില്ലെന്ന് ദേവസ്വം മാനേജര്‍ പറഞ്ഞു.

രണ്ടാം പാപ്പാന്‍ ആനയെ പരിചരിക്കുന്നില്ല എന്ന ആരോപണവും ദേവസ്വം മാനേജര്‍ നിഷേധിച്ചു. രണ്ടാം പാപ്പാന്‍ ഈ നാട്ടുകാരന്‍ തന്നെയാണെന്നും ഈ പാപ്പാനോടുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണത്തിനു പിന്നിലെന്നും മാനേജര്‍ പറഞ്ഞു. ആനയ്‌ക്കു ഷവര്‍ബാത്തിനുള്ള സൗകര്യം വരെ ആനക്കൂട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.