Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനെ പ്രതീക്ഷിച്ചിരിക്കുന്ന ശബരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 08:30 pm IST
in Samskriti

മുനിമാരെല്ലാം ബ്രഹ്മപദം പ്രാപിച്ചശേഷം ശബരി ശ്രീരാമന്റെ വരവും കാത്തിരുന്നു. ശ്രീരാമന്‍ ചിത്രകൂടത്തില്‍ നിന്നും ഇന്നുവരും നാളെവരും എന്ന് പ്രതീക്ഷയോടെ നിത്യവും ആശ്രമം അടിച്ചുവാരി വെള്ളം തളിച്ച് പുഷ്പങ്ങള്‍കൊണ്ടലങ്കരിക്കും. സദാ രാമനെ ധ്യാനിക്കുകയും രാമമന്ത്രം ജപിക്കുകയും ചെയ്തുകൊണ്ടിരുന്നു. പാദപൂജക്കുള്ള അര്‍ഘ്യപാദ്യാദികള്‍ തയ്യാറാക്കിവയ്‌ക്കും. നല്ല മധുരമുള്ള ഫലങ്ങള്‍ ശേഖരിച്ചുവയ്‌ക്കും. അടുത്ത പ്രഭാതത്തില്‍ എല്ലാമെടുത്തുകളഞ്ഞ് വീണ്ടുമൊരുക്കും. ഇങ്ങനെ പന്ത്രണ്ടുവര്‍ഷത്തെ കാത്തിരുപ്പ്. ഓരോ ഇലയനങ്ങുമ്പോഴും ഓരോ ശബ്ദം കേള്‍ക്കുമ്പോഴും അതാ രാമന്‍ എന്നുപറഞ്ഞ് ചാടിയെണീല്‍ക്കും. ചുരുക്കത്തില്‍ രാമനെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയുമില്ലാതായി. മനസ്സ് തികച്ചും രാമനില്‍ വിലയം പ്രാപിച്ചു. മുക്തി ലഭിക്കാന്‍ ഇനിയെന്തുവേണം. ശ്രീരാമനെ കണ്ടപ്പോള്‍ ശബരിയുടെ വാക്കുകള്‍ അദ്ധ്യാത്മരാമായണം മൂലത്തില്‍ (സര്‍ഗം 10)

തദ്ദര്‍ശനം രാമ ഗുരാണാമപി

മേ നഹി

യോഷിന്മൂഢാപ്രമേയാത്മന്‍

ഹീനജാതിസമുദ്ഭവാ

തവദാസസ്യദാസാനാം

ശതസംഖ്യോത്തരസ്യ വാ

ദാസീത്യേ നാധികാരോ

സ്തി കുതഃ സാക്ഷാത്തവൈവ ഹി

കഥം രാമാദ്യ മേ ദുഷ്ടസ്ത്യം

മനോവാഗഗോചരഃ

സ്‌തോതും ന ജാനേ ദേവേശ

കിം കരോമി പ്രസീദ മേ

(ഹേ രാമ, അങ്ങയുടെ ദര്‍ശനം എന്റെ ഗുരുനാഥനുപോലും ലഭിച്ചില്ല. പിന്നെ ഹേ അപ്രമേയാത്മന്‍, ഞാന്‍ നീചജാതിയില്‍ പിറന്ന സാധാരണ സ്ത്രീയാണ്. ഞാന്‍ അങ്ങയുടെ ദാസന്മാരില്‍ ദാസിയാണ് അങ്ങയുടെ ദാസന്റെ ദാസന്റെ ഇങ്ങനെ നൂറാമത്തെ ദാസന്റെ ദാസിയാകാനും എനിക്ക് അര്‍ഹതയില്ല. പിന്നെ അങ്ങയുടെ ദാസിയാണെന്നു പറയാനെന്തവകാശം? ഹേ രാമ, അങ്ങ് മനസ്സിനോ വാക്കുകള്‍ക്കോ വിഷയമല്ല. എങ്ങനെ എനിക്കങ്ങയെ കാണാന്‍ സാധിച്ചു? ഹേ ദേവേശ്വര, എനിക്കങ്ങയെ സ്തുതിക്കാനറിഞ്ഞുകൂടാ. ഞാനെന്തുചെയ്യും? അങ്ങയുടെ കൃപകൊണ്ട് സ്വയം എന്നില്‍ പ്രസാദിക്കണം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.