Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത് വലത് ശക്തികള്‍ക്കിടയില്‍ പ്രബല ശക്തിയായി പ്രവര്‍ത്തിക്കാന്‍ പെന്‍ഷനേഴ്‌സ് സംഘിന് കഴിഞ്ഞു: രവീന്ദ്രനാഥ് ചേലേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 09:51 pm IST
in Kannur

കണ്ണൂര്‍: ഇടത്-വലത് ശക്തികള്‍ക്കിടയില്‍ മൂന്നാമതൊരു ശക്തിയായി അതിശക്തമായി പ്രവര്‍ത്തിക്കാന്‍ കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് സംഘിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി അഭിപ്രായപ്പെട്ടു. കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തെക്കീബസാര്‍ സര്‍വ്വമംഗള സേവാകേന്ദ്രത്തില്‍ നടന്ന പെന്‍ഷന്‍ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍ജിഒ യൂണിയനും എന്‍ജിഒ അസോസിയേഷനും പ്രബലശക്തിയായി നിലനിന്നിരുന്ന കാലത്താണ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനയായ എന്‍ജിഒ സംഘ് രൂപപ്പെട്ടത്. പിന്നീട് ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കാന്‍ എന്‍ജിഒ സംഘിന് കഴിഞ്ഞു. സര്‍വ്വീസ് ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ സംഘടനയായി രൂപംകൊണ്ട പെന്‍ഷനേഴ്‌സ് സംഘ് കേരളത്തിലെ പെന്‍ഷന്‍കാരുടെ ശക്തമായ ഒരു സംഘടനയായി വളര്‍ന്നിരിക്കുകയാണ്. ഭാരതത്തില്‍ ഇന്ന് സംഘപരിവാര്‍ ആദര്‍ശങ്ങളും കാഴ്ചപ്പാടുകളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. സംഘപരിവാര്‍ ആദര്‍ശങ്ങളിലേക്ക് ഭാരതത്തിലെ എല്ലാവരും വന്നുകൊണ്ടിരിക്കുകയാണ്. പെന്‍ഷനേഴ്‌സ് സംഘിന്റെ പ്രവര്‍ത്തകര്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരുപാട് മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണം. അതിനായി നാം കൂടുതല്‍ ശ്രദ്ധിക്കണം. സമൂഹനന്മക്കായി സേവന പ്രവര്‍ത്തനങ്ങളില്‍ നാം വ്യാപൃതരാകണമെന്നും രവീന്ദ്രനാഥ് ചേലേരി പറഞ്ഞു. ചടങ്ങില്‍ കെഎസ്പിഎസ് ജില്ലാ പ്രസിഡന്റ് കെ.എന്‍.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എംവി.പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ നിന്നും സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. എഫ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍ പ്രസംഗിച്ചു. കെഎസ്പിഎസ് ജില്ലാ വൈസ് പ്രസിഡന്റ് സി.സി.രവീന്ദ്രന്‍ മാസ്റ്റര്‍ പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടും പെന്‍ഷന്‍കാരും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ജീവിതശൈലി രോഗങ്ങളും ആരോഗ്യപരിപാലനവും എന്ന വിഷത്തില്‍ ആരോഗ്യബോധവത്കരണ ക്ലാസ്സ് നടത്തി. റിട്ടയേര്‍ഡ് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ.പ്രഭാവതി ടീച്ചര്‍ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി എ.കെ.രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.