Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുകുളം: പഠനപിന്നോക്കാവസ്ഥ മാറ്റാന്‍ സ്‌കൂളുകളില്‍ സഹവാസ ക്യാമ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 11:01 pm IST
in Kannur

കണ്ണൂര്‍: ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ പിന്നോക്കമായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി മുകുളം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സഹവാസ ക്യാമ്പ് നടത്തും. മുകുളം പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അറിയിച്ചതാണിത്. മുകുളം മാതൃകാ പരീക്ഷക്കുശേഷം ഫലം അവലോകനം നടത്തി പഠന പിന്നോക്കാവസ്ഥയുളള കുട്ടികളെ കണ്ടെത്തും. തുടര്‍ന്ന് അതാത് സ്‌കൂളുകളില്‍ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് നടത്താനാണ് ജില്ലാ പഞ്ചായത്ത് പരിപാടി തയ്യാറാക്കിയിരിക്കുന്നത്.

പിന്നോക്കമാകുന്ന കുട്ടികളുടെ കുടുംബാന്തരീക്ഷം മനസ്സിലാക്കി ആവശ്യമായ സഹായങ്ങളും ശ്രദ്ധയും നല്‍കാന്‍ പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തുമെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു. മുകുളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് പോരായ്‌മകള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരടങ്ങിയ സംവിധാനം ഉണ്ടാക്കും. ജില്ലയിലെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കുമെന്നും അവര്‍ അറിയിച്ചു.

ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതം, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവെ പിന്നോക്കാവസ്ഥയുണ്ടെന്നാണ് എസ്എസ്എല്‍സി ഫലത്തിന്റെ അവലോകനം കാണിക്കുന്നതെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌കൂളുകള്‍ യൂണിറ്റ് പരീക്ഷകള്‍ നടത്തിയാല്‍ മാത്രം പോര. അവയുടെ ഫലം അവലോകനം ചെയ്ത് കുട്ടികളുടെ പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ കണ്ടെത്തണം. മുന്നേറ്റം, തിളക്കം എന്നീ പദ്ധതികള്‍ ആരംഭിച്ചതോടെ പ്രൈമറി വിദ്യാര്‍ത്ഥികളുടെ ഗണിതം, ഇംഗ്ലീഷ് നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കാണുന്നത്.

ക്ലാസ് പിടിഎകളില്‍ ചെറിയ ശതമാനം രക്ഷിതാക്കള്‍ പങ്കെടുക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പഠനത്തില്‍ പിന്നോക്കമായ കുട്ടികളുടെ രക്ഷിതാക്കളാണ് ഇവരിലേറെയും. ഇവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഗൃഹസന്ദര്‍ശനം പോലുളള ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സിക്ക് നൂറ് ശതമാനം വിജയം എന്നതല്ല, സി പ്ലസിനു മുകളില്‍ ഗ്രേഡ് നേടി എല്ലാവരും വിജയിക്കുക എന്നതാണ് മുകുളം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി.സുമേഷ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി.ടി.റംല, കെ.ശോഭ, എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ കെ.പി.ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഡിഇഒമാര്‍, എഇഒമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പിടിഎ പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.