Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ കേരളോത്സവം : ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 09:30 pm IST
in Pathanamthitta

പത്തനംതിട്ട: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിക്കും.

16 ന് രാവിലെ 9.30 മുതല്‍ കലാമത്സരങ്ങള്‍ നടക്കും. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഓട്ടംതുള്ളല്‍, തിരുവാതിര, കേരള നടനം, മാര്‍ഗംകളി, വള്ളപ്പാട്ട്, കോല്‍കളി, നാടോടിപ്പാട്ട്, മൈം, നാടോടി നൃത്തം ഗ്രൂപ്പ്, മണിപ്പൂരി, കഥക്, ഒഡീസി, കഥകളി, ഏകാങ്കനാടകം, ദഫ്മുട്ട്, വട്ടപ്പാട്ട് എന്നീ മത്സരങ്ങള്‍ നടക്കും. പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി വായ്‌പാട്ട്, കര്‍ണാടക സംഗീതം, പെണ്‍കുട്ടികളുടെ ലളിത സംഗീതം, പുരുഷന്മാരുടെ ലളിത സംഗീതം, കഥകളിപ്പദം, മാപ്പിളപ്പാട്ട്, സംഘഗാനം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളും ജില്ലാ പഞ്ചായത്ത് ഹാളില്‍ കവിതാ രചന, കഥാരചന, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായ ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങളും നടക്കും.

17 ന് രാവിലെ 9.30 മുതല്‍ വൈ.എം.സി.എ ഹാളില്‍ വയലിന്‍, ഫ്‌ളൂട്ട്, മൃദംഗം, തബല, ചെണ്ട, ചെണ്ടമേളം, സിത്താര്‍, വീണ, ഹാര്‍മോണിയം, ഗിത്താര്‍, കഥാപ്രസംഗം, മോണോആക്ട്, മിമിക്രി മത്സരങ്ങളും, ജില്ലാ പഞ്ചായത്ത് ഹാളില്‍ കവിതാലാപന, പ്രസംഗ മത്സരവും നടക്കും.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 16 ന് നടക്കുന്ന കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. 10 മണിക്ക് അത്‌ലറ്റിക് മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 10 ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍, ഷട്ടില്‍ ബാറ്റ്മിന്റണ്‍, കുറിയന്നൂര്‍ എം.ടി.എച്ച്.എസില്‍ ബാസ്‌ക്കറ്റ് ബോള്‍, ജില്ലാ സ്റ്റേഡിയത്തില്‍ കബഡി, സ്‌പോട്‌സ് കൗണ്‍സില്‍ ഹാളില്‍ ചെസ് മത്സരങ്ങള്‍ നടക്കും. ഉച്ചയ്‌ക്ക് രണ്ടു മുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫുട്‌ബോളും വൈകിട്ട് നാലിന് വടംവലി മത്സരവും നടക്കും. 17 ന് രാവിലെ എട്ടു മുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടരും. ആര്‍ച്ചറി, കളരിപ്പയറ്റ് മത്സരങ്ങളും ഇവിടെ നടക്കും. വൈകിട്ട് നാലിന് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കും. രാവിലെ 10 ന് അടൂര്‍ ഗ്രീന്‍വാലി സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ മത്സരങ്ങള്‍ നടക്കും. 18 ന് രാവിലെ എട്ടുമുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും.

17 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.