Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാതൃകയായി തറവട്ടം ദേവസ്വം ട്രസ്റ്റ് 9 കുടുംബങ്ങള്‍ക്ക് ഭൂമിദാനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 09:53 pm IST
in Idukki

തൊടുപുഴ: പുറപ്പുഴ തറവട്ടത്ത് സുബ്രഹ്മണ്യസ്വാമി ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് 9 കുടുംബങ്ങള്‍ക്ക് ഭൂമി സൗജന്യമായി വിതരണം ചെയ്തു. സ്വന്തമായി ഭൂമിയില്ലാത്ത ഒന്‍പത് കുടുംബങ്ങള്‍ക്ക് വീട് വയ്‌ക്കാനായാണ് 45 ലക്ഷം രൂപ വിലയുള്ള 30 സെന്റ് ഭൂമി നല്‍കിയത്. ദേവസ്വം ട്രസ്റ്റിലേക്ക് കൈമാറിയിരിക്കുന്ന എം എ മോഹനന്‍പിള്ള മൈലാടിയില്‍, ബാലകൃഷ്ണന്‍ ചെട്ടിയാംകുന്നേല്‍, രവീന്ദ്രന്‍ നായര്‍ മ്യാലില്‍, ലളിത മോവോപ്പിള്ളില്‍, മുത്തുവീരന്‍പിള്ള പുതിയേടത്തുകുന്നേല്‍, പി ശാരദ പൂന്തോപ്പില്‍ വഴിത്തല, രാധാകൃഷ്ണപിള്ള കന്യായില്‍, സുരേഷ് ബാബു ശങ്കുപുരത്തില്‍, സി എന്‍ ഷിനുകുമാര്‍ ചിറയ്‌ക്കല്‍ എന്നിവരുടെ ഭൂമിയാണ് വിതരണം ചെയ്തത്. അനുമോന്‍ ചവറണാല്‍ പുറപ്പുഴ, നിഷാദ് ഗോപാല്‍ മുണ്ടോക്കുഴിയില്‍, അനു ചെട്ടിയാംകുന്നേല്‍, മനീഷ പുതുപ്പരിയാരം, ശ്രീജ രാജപ്പന്‍ കരിങ്കുന്നം, ശോഭന സുരേഷ് വിളയില്‍, മഞ്ജു ലാലു കുണിഞ്ഞി, ശ്യാമള സാംബശിവന്‍, ശശി ശുചീന്ദ്രദാസ് മടക്കത്താനം എന്നിവര്‍ക്കാണ് ഭൂമി ലഭിച്ചത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായ നിധിയിലൂടെ ഒരു ലക്ഷത്തോളം രൂപ മുന്‍പ് വിതരണം ചെയ്തിരുന്നു. ട്രസ്റ്റില്‍ ഇപ്പോള്‍ 230 അംഗങ്ങളാണുള്ളത്. മനുഷ്യ ജീവിതത്തില്‍ ജ്ഞാനത്തേക്കാളും ധ്യാനത്തേക്കാളും ത്യാഗത്തിനാണ് മുന്‍തൂക്കമെന്ന് ഭഗവത്ഗീതയില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ് പ്രഭാഷണത്തില്‍ പറഞ്ഞു. യജ്ഞം ഇന്നലെ സമാപിച്ചു. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി 30 ന് മുമ്പ് നടക്കുമെന്നും അഗംങ്ങള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.