Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാറാത്ത് തീവ്രവാദ പരിശീലന കേസ്; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:02 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: നാറാത്ത് തീവ്രവാദ പരിശീലനത്തിനിടെ ഇരുപത്തിയൊന്ന് എസ്ഡിപിഐക്കാര്‍ അറസ്റ്റിലായ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം. 2013 ഏപ്രില്‍ ഇരുപത്തിമൂന്നിനാണ് നാറാത്ത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഭീകരപരിശീലന കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 21 പോപ്പുലര്‍ ഫ്രണ്ടുകാരെ കസ്റ്റഡിയിലെടുത്തത്. ക്യാമ്പില്‍ നിന്നും ബോംബുകളും മാരകായുധങ്ങളും വിദേശ രാജ്യങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകളുമുള്‍പ്പെടെ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. നാറാത്ത് അല്‍ഫലഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് പിന്‍വശത്ത് എസ്ഡിപിഐ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ കെട്ടിടത്തിനകത്ത് വെച്ചാണ് ഇവരെ പിടികൂടുകയും രേഖകള്‍ കണ്ടെത്തുകയും ചെയ്തത്. ഏറെ ഗൗരവമുള്ള കേസിലാണ് സാക്ഷികളെ സ്വധീനിക്കാന്‍ ശ്രമം നടക്കുന്നത്. കേസില്‍ പോലീസ് സാക്ഷികള്‍ക്ക് പുറമേ സ്വതന്ത്ര സാക്ഷികളുമുണ്ട്. ഇവരെ പണം നല്‍കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വാധീനിക്കാനാണ് ശ്രമം നടക്കുന്നത്. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരു ജെയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനെയും കൂട്ടാളികളെയും രക്ഷപ്പെടുത്താന്‍ സാക്ഷികളെ സ്വാധീനിച്ചതിന് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് കര്‍ണാടക പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കം നടക്കുന്നത്. നാറാത്ത് കേസിന്റെ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഏറെ ഗൗരവമുള്ളതാണ്.

ക്യാമ്പില്‍ പങ്കെടുത്ത 18 ഓളം പേരുടെ മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ച ഇയാളുടെ സ്‌കൂട്ടര്‍ റെയ്ഡിനിടെ പോലീസ് പിടിച്ചെടുത്തിരുന്നു. കേസിലെ പ്രധാന പ്രതിയായ കമറുദ്ദീന്റെ കമ്പില്‍ ഓട്ടുകമ്പനി റോഡിന് സമീപമുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി വാളുകളും ഒരു മഴുവും ഇരുമ്പ് വടികളും ബോംബുകളും പൈപ്പ് ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന നിരവധി പിവിസി പൈപ്പുകളും പിടിച്ചെടുത്തിരുന്നു. ഇയാള്‍ ഇപ്പോഴും പോലീസ് പിടിയിലാകാതെ ഒളിവില്‍ കഴിയുന്നകയാണ്. ആയുധപരിശീലനം നടന്ന കേന്ദ്രത്തിന് കാവല്‍ നിന്നയാളായിരുന്നു കമറുദ്ദീന്‍. ക്യാമ്പ് റെയ്ഡ് ചെയ്യാനെത്തിയ പോലീസിനെക്കണ്ട് കമറുദ്ധീന്‍ ഉള്‍പ്പെടെ നാലുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു

വളപട്ടണം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പരിശീലനം നടത്തുകയായിരുന്ന എസ്ഡിപിഐകാരെ പിടികൂടുന്നതും ഉഗ്ര പ്രഹരശേഷിയുള്ള ബോംബുള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തതും. വളപട്ടണം സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയ ഉടന്‍ വിദേശ പരിശീലകരുള്‍പ്പെടെയുള്ള നിരവധി പേര്‍ ക്യാമ്പില്‍ നിന്നും പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവരെ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയ ശേഷം കെട്ടിടം വളഞ്ഞ് പിടികൂടുകയായിരുന്നു. ആയുധങ്ങള്‍ക്ക് പുറമേ നിരവധി രേഖകള്‍, എടിഎം കാര്‍ഡുകള്‍, എസ്ഡിപിഐയുടെ പോസ്റ്ററുകള്‍, ബാനറുകള്‍, ലഘുലേഖകള്‍, പരിശീലനത്തിന് തയ്യാറാക്കിയ പ്രത്യേക ചാര്‍ട്ടുകള്‍, പെട്രോള്‍, ആണികള്‍, വെടിമരുന്ന്, കുറുവടി, ഇഷ്ടികകള്‍, തുടങ്ങിയവ കണ്ടെത്തിയിരുന്നു. വെടിവെയ്‌പ്പ് പരിശീലനത്തിനായി ചലിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കൃത്രിമ അവയവങ്ങളോട് കൂടിയ ഡമ്മിയും കണ്ടെടുത്തിരുന്നു. മുഴപ്പിലങ്ങാട്ടെ ഷഫീഖ്, റിക്കാസ്, ജംഷീര്‍, റബാദ്, ഷിജിന്‍, എടക്കാട്ടെ ഫൈസല്‍, എ.പി.മിസാജ്, സുഹൈര്‍, ഏച്ചൂരിലെ ഫഹദ്, കോയ്യോട്ടെ അജ്മല്‍, ശിവപുരത്തെ അസീസ്, നാറാത്തെ കെ.കെ.ജംഷീര്‍, നെട്ടൂരിലെ വി.പി.മുഹമ്മദ് അബ്ഷീര്‍, കെട്ടിനകത്തെ ഇ.കെ.റാഷീദ്, കാടാച്ചിറയിലെ ഒ.കെ.ആഷിഖ്, പിണറായിയിലെ കെ.സി.ഹാഷിം, കിഴുന്നയിലെ മുഹമ്മദ് ഷംദ്, മമ്മാക്കുന്നിലെ അബ്ദുള്‍ സമദ്, കിഴുന്നപ്പാറയിലെ അജ്മല്‍, വേങ്ങാട്ടെ നൗഫല്‍, എരുവട്ടിയിലെ നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.