Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആസ്വാദനത്തിന്റെ പുതിയ മാനങ്ങളിലേക്കുയര്‍ന്ന മേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 11:28 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമാസ്വാദനം എന്ന ഖ്യാതിയുമായാണ് ഇരുപതാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള കൊടിയിറങ്ങുന്നത്. മികച്ച ചിത്രങ്ങള്‍ക്കൊപ്പം വേദികളും ഒന്നിനൊന്ന് മെച്ചമായിരുന്നു. പതിവ് വിട്ട് ടാഗോര്‍തിയേറ്ററില്‍ മേളയുടെ പ്രധാന വേദി സംഘടിപ്പിച്ചതോടെ സിനിമാസ്വാദകര്‍ക്ക് നഗര മധ്യത്തില്‍ പ്രകൃതി രമണീയമായ ഇടം ലഭിക്കുകയായിരുന്നു. അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ബജറ്റ്‌വിഹിതം അനുവദിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍ പറഞ്ഞു.

വര്‍ഷാവര്‍ഷം മേള മെച്ചപ്പെട്ടു വരുന്ന കാഴ്ച ആഹ്ലാദകരമാണെന്ന് സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ പറഞ്ഞു. സിനിമകളുടെ തെരഞ്ഞെടുപ്പും പക്വത വന്ന കാഴ്ചക്കാരും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്‌കാറിന് നിര്‍ദേശിച്ച ചിത്രങ്ങളാസ്വദിക്കാനായിരുന്നു ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനത്തില്‍തിരക്കനുഭവപ്പെട്ടത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയവേദി ക്ലബ്, എന്‍എന്‍, ഇക്‌സാനുവല്‍, 100 യെന്‍ ലൗ, ദ ഹൈസണ്‍, 600 മൈല്‍സ്ചിത്രങ്ങളെസിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടിസ്വീകരിച്ചു. മേളയുടെരണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ മത്സരവിഭാഗം ചിത്രങ്ങളാണ് ഭൂരിഭാഗം ആസ്വാദകരുടേയും ശ്രദ്ധപിടിച്ചുപറ്റിയത്. നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ജംഷദ് മുഹമ്മദ് റാസയുടെ ഉറുദു ചിത്രം മൂര്‍ സമ്മിശ്ര പ്രതികരണം നേടി.

മൂന്നാം ദിനം മനു പി എസ് സംവിധാനം ചെയ്ത മണ്‍റോതുരുത്ത്, കിം കി ഡുക്കിന്റെ സ്റ്റോപ്, സനല്‍കുമാര്‍ സിദ്ധാര്‍ത്ഥന്റെ ഒഴിവു ദിവസത്തെ കളി എന്നി ശ്രദ്ധേയമായി.

ചാറ്റല്‍മഴ അവഗണിച്ച് സിനിമാപ്രേമികളുടെ തിയറ്ററുകളിലേക്കുള്ള നെട്ടോട്ടത്തിനാണ് ചലച്ചിത്രമേളയുടെ നാലാം ദിനത്തില്‍തലസ്ഥാന നഗരംസാക്ഷ്യം വഹിച്ചത്. ലോകോത്തര ചലച്ചിത്രങ്ങളാസ്വദിക്കാനും ചലച്ചിത്ര പ്രവര്‍ത്തകരോട് സംവദിക്കുന്നതിനുംസുഹൃത്തുക്കളുമായി ഇടപഴകുന്നതിനും കിട്ടിയ അവസരം പ്രതിനിധികളാരും തന്നെ പാഴാക്കാതെ ആസ്വാദ്യകരമാക്കുകയാണ്.

ഭ്രാന്തമായ പ്രണയവും ഒറ്റപ്പെടലും ഇച്ഛാഭംഗവും പ്രമേയമാക്കിയ ചിത്രങ്ങള്‍ ആസ്വദിക്കാനായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനത്തില്‍ തിരക്കനുഭവപ്പെട്ടത്. തിരശീല വീഴാന്‍ ഒരുനാള്‍ ബാക്കിനില്‍ക്കേ അറുപതിലധികം ചിത്രങ്ങള്‍ 13 തിയറ്ററുകളിലായി പ്രേക്ഷകരെതേടിയെത്തി. ത്രിഡിവിഭാഗത്തിലെ ലവ്, മത്സരവിഭാഗത്തിലെ പ്രോജക്ട്ഓഫ് ദി സെഞ്ച്വറി, കൊറിയന്‍ പനോരമ വിഭാഗത്തിലെദ അണ്‍ഫെയര്‍, ഫസ്റ്റ്‌ലുക്ക് വിഭാഗത്തില്‍ ലാംബ് എന്നിവ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി. ദേശ, ഭാഷാ, സംസ്‌കാര, വ്യത്യാസമില്ലാതെ എല്ലാ സിനിമാ പ്രേമികള്‍ക്കും തട്ടകമായി എന്ന് പറയുന്നതില്‍ അതിശയോക്തിയില്ലെന്നു തന്നെ പറയാം.

കാഴ്ചയുടെ വസന്തം അവസാനിക്കുമ്പോള്‍ വിടവാങ്ങലിന്റെ നൊമ്പരമാണ് ഏവരുടെയും മുഖത്ത് കാണാനുളളത്. വലിയൊരുവിഭാഗം പുതിയ പ്രതിനിധികള്‍ ഈ മേളയുടെ സ്വന്തമാണ്. ഉത്സവങ്ങള്‍ക്ക് പരിചിതമായ പോലെ ഏവരും ഉപചാരം ചൊല്ലി പിരിയുന്നു. അടുത്ത ദൃശ്യവസന്തത്തിന് മിഴിയോര്‍ത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.