Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ വീടിനും ഒരു ലക്ഷം രൂപവീതം കേന്ദ്രം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 12:18 am IST
in India

ന്യൂദല്‍ഹി: കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ ‘എല്ലാവര്‍ക്കും ഭവനം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ എം.എന്‍. ലക്ഷം വീട് പദ്ധതിക്ക് ധനസഹായം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ലക്ഷം വീട് പദ്ധതിക്ക് പുതുജീവന്‍ നല്‍കും. സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വലിയ സഹായമാണ് കേന്ദ്രനഗരവികസനമന്ത്രാലയത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ വീടുകള്‍ക്ക് പുറമേ നിലവില്‍ ലക്ഷം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ നിര്‍മ്മിച്ച് തകര്‍ച്ചാവസ്ഥയിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികളെയും പദ്ധയിലുടെ ഭാഗമാക്കാമെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട്. ലക്ഷം വീട് പദ്ധതിയില്‍ പെടുത്തി നിര്‍മ്മിച്ച ഇരട്ട വീടുകള്‍ രണ്ടാക്കി മാറ്റുന്നതിനും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും കേന്ദ്രസഹായം ലഭിക്കും. സംസ്ഥാനത്തെ ലക്ഷംവീടുകള്‍ മുഴുവന്‍ നവീകരിക്കാന്‍ പുതിയ പദ്ധതികൊണ്ട് സാധ്യമാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ നടത്താനുള്ള പഴയ ലക്ഷം വീടുകളുടെ അനുമതി നല്‍കിയ ശേഷം മാത്രമേ പുതിയ വീടുകളുടെ നിര്‍മ്മാണാനുമതി നല്‍കൂഎന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷം വീട് പദ്ധതിക്കായി 2015 ഏപ്രില്‍ മുതല്‍ അമ്പതു പൈസവീതം ഇന്ധന സെസ് കേരളം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവഴി സമാഹരിച്ച 200കോടി രൂപയും പദ്ധയില്‍ മുടക്കും. വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് പരമാവധി നല്‍കുക. അതില്‍ കൂടുതല്‍ തുകയ്‌ക്ക് വീടുകളുടെ നവീകരണം നടത്താന്‍ ഉടമസ്ഥര്‍ക്ക്  അനുവാദമുണ്ടെന്നതാണ് കേന്ദ്രപദ്ധതിയുടെ വലിയ നേട്ടമെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

സ്മാര്‍ട്ട് സിറ്റികളുടെ പട്ടിക തയ്യാറാക്കിയ സമയത്ത് മുനിസിപ്പാലിറ്റികളുടെ എണ്ണം കുറവായതിനാലാണ് കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റി മാത്രം അംഗീകരിച്ചത്. എന്നാല്‍ ഇതിനു ശേഷം 28 പുതിയ മുനിസിപ്പാലിറ്റികള്‍ കൂടി സംസ്ഥാനത്ത് രൂപീകൃതമായിട്ടുണ്ട്. ഇതോടെ രണ്ടാമതൊരു സ്മാര്‍ട്ട്‌സിറ്റി കൂടി ലഭിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും കേരളത്തിനുണ്ട്. ഇത് കേന്ദ്രനഗരവികസന മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പദ്ധതിരേഖ സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.