Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാറ്റണ്‍ ടാങ്കുകളുടെ നിര്‍മ്മാണത്തിലും പത്തനംതിട്ടയ്‌ക്ക് പങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 09:13 pm IST
in Pathanamthitta

തിരുവല്ല: പാറ്റണ്‍ ടാങ്കിന് ഉപയോഗിക്കുന്ന ഓയില്‍സീല്‍ മുതല്‍ പ്രതിരോധരംഗത്തെ ഒട്ടനവധി ഉത്പന്നങ്ങള്‍ വരെ അണിനിരത്തിയുള്ള അന്തര്‍ദേശിയ വ്യാവസായിക വിപണനമേള ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റിയെട്ടോളം കമ്പനികളാണ് വൈവിദ്ധ്യമേറിയ ഉത്പന്നങ്ങളുമായി മേളയിലെത്തിയിട്ടുള്ളത്. ഇരുപതഞ്ചോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ മേളയില്‍ നേരിട്ടെത്തി ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുവാനുള്ള അവസരമൊരുക്കിയിട്ടുള്ളതാണ് മേളയുടെ സവിശേഷത. കേരളത്തിന്റെ തനതായ കയര്‍ ഉത്പന്നങ്ങള്‍, വ്യാവസായിക ഗാര്‍ഹിക മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റബ്ബര്‍, പ്ലാസ്റ്റിക് ഉപകരണങ്ങള്‍, വിവിധതരം മെഷീനുകള്‍, സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍, ആട്ടോമാറ്റിക് ഷട്ടറുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ നാരങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍സീ ല്‍സിന്റെ സ്റ്റാള്‍ കാണികളില്‍ അത്ഭുതത്തിന് വഴിയൊരുക്കി. ശാസ്ത്ര, സാങ്കേതിക, പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനിക വാഹനങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കുമുള്ള ഓയില്‍സീലുകള്‍, രാജ്യാതിര്‍ത്തികളില്‍ വെടികളുതിര്‍ത്ത് ശത്രുസൈന്യത്തിന് പ്രതിരോധം തീര്‍ക്കുന്ന പാറ്റണ്‍ ടാങ്കുകളുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രത്യേകതരം ഉപകരണങ്ങള്‍ നമ്മുടെ ജില്ലയില്‍തന്നെ ഉത്പാദിപ്പിക്കന്നുവെന്നതാണ് കാഴ്ചക്കാരി ല്‍ കൗതുകമുണര്‍ത്തിയത്.

സൈനിക-അര്‍ദ്ധസൈനിക രംഗത്തേക്കുള്ള ട്രക്കറുകള്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ ബോഡി ബില്‍ഡിംഗ് നടത്തുന്ന നെടുമ്പാശ്ശേരി ഹിട്ര ഇന്‍ഡുസ്ട്രയിസിന്റെ സ്റ്റാളും മേളയിലുണ്ട്.

കെട്ടിടങ്ങളില്‍ ഘടിപ്പിച്ച മാറ്റി വയ്‌ക്കാവുന്ന തരത്തിലുള്ള യന്ത്രപടികള്‍ റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതും വിസ്മയമുണര്‍ത്തി. അടൂരിലെ ആട്ടോമാറ്റിക് ഷീല്‍ഡ് ആന്‍ഡ് ഷട്ടേഴ്‌സാണ് ചലിക്കുന്ന പടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചലിക്കുന്ന മേല്‍ക്കൂരകളും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഗയിറ്റുകളും ഷട്ടറുകളുമൊക്കെ ഇവരുടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

സൂര്യപ്രകാശം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫോണ്‍ ചാര്‍ജ്ജറുകള്‍, രാത്രികളെ പ്രകാശമാനമാക്കുന്ന ഔട്ട്‌ഡോര്‍ ലൈറ്റിനിംഗ് സിസ്റ്റം, ഇന്‍വര്‍ട്ടര്‍, ഇന്‍ഡക്ഷന്‍കുക്കര്‍, ചുരുങ്ങിയ വൈദ്യുതിയില്‍ പ്രവ ര്‍ത്തിപ്പിക്കുന്ന എമര്‍ജന്‍സിലാമ്പുകള്‍ എന്നിവയാണ് കുമ്പനാട്ട് പ്രവര്‍ത്തിക്കുന്ന വിക്‌ടോറിയ ഇന്‍ഡസ്ട്രീസിന്റെ പ്രദ ര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.