Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരുടെയെങ്കിലും ചാപല്യത്തിന് അനുസരിച്ച് ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 08:51 pm IST
in India

ന്യൂദല്‍ഹി: ജനാധിപത്യത്തിന് ആരുടെയെങ്കിലും ചാപല്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് വിവാദത്തെച്ചൊല്ലി കോണ്‍ഗ്രസ് ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം. ജാഗരണ്‍ ഫോറം  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് അവരുടെ അവകാശങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥ വരുന്നതില്‍ ദുഖമുണ്ട്. ചരക്ക് സേവന നികുതി ബില്ലിനെപ്പറ്റി മാത്രമാണ് എല്ലാവരും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എല്ലാവരുമായും ചര്‍ച്ച ചെയ്തു മാത്രമേ നടപ്പാക്കൂ. എന്നാല്‍ പാര്‍ലമെന്റ് ഇങ്ങനെ സ്തംഭിച്ചാല്‍ പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ കാര്യങ്ങള്‍ എന്താകും. മോദി പറഞ്ഞു. ബോണസ് 3500 രൂപയില്‍ നിന്ന് ഏഴായിരം രൂപയാക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ കുടുങ്ങിക്കിടക്കുകയാണ്. ബോണസ് പരിധി ഏഴായിരത്തില്‍ നിന്ന് 21,000 രൂപയാക്കാനുള്ള വ്യവസ്ഥയും ഈ ബില്ലിലുണ്ട്. ഇത് പാവപ്പെട്ടവരെയും സാധാരണക്കാരെയും അല്ലേ ബാധിക്കുന്നത്. മോദി ചോദിച്ചു.

ജനാധിപത്യം തെരഞ്ഞെടുപ്പിലും സര്‍ക്കാരിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. രണ്ട് ആപത്തുകളാണ് ജനാധിപത്യത്തിന് മുന്‍പിലുള്ളത്. മനതന്ത്രം(ചാപല്യം), ധനതന്ത്രം(മണിപവര്‍). പാര്‍ലമെന്റ് തടസപ്പെടുന്നതു കാരണം പാവങ്ങള്‍ക്ക് ഗുണകരമാകേണ്ട പല നിയമനിര്‍മ്മാണങ്ങളും   മുടങ്ങിക്കിടക്കുകയാണ്. അതിനാല്‍ അവരുടെ അവകാശങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. ജിഎസ്ടി ബില്‍ മാത്രമല്ല പാവങ്ങള്‍ക്ക് ഗുണകരമാകേണ്ട പല നടപടികളും പാര്‍ലമെന്റില്‍ സ്തംഭിച്ചുകിടക്കുകയാണ.് .കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പാലര്‍മെന്റ് സ്തംഭിക്കുന്നത് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യുമെന്ന രീതിയാണത്. ഇതേ രീതിയില്‍ രാജ്യത്തെ മുന്‍പോട്ടുകൊണ്ടുപോകാനാവില്ല. മോദി പറഞ്ഞു.

ചര്‍ച്ചയ്‌ക്കും ആശയവിനിമയത്തിനും പാര്‍ലമെന്റിനേക്കാള്‍ വലിയൊരു വേദി നമുക്കില്ല. ഈ സ്ഥാപനത്തെ നിഷേധിച്ചാല്‍ അത് ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യലാണ്.

ജനാധിപത്യത്തിന്റെ അന്തസ് നമുക്ക് പാലിക്കേണ്ടതുണ്ട്. രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാകേണ്ട നിയമങ്ങള്‍ നമുക്ക് പാസാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ഗിത്താറില്‍ എല്ലാ കമ്പികളും ഒരു പോലെ മുറുക്കി വച്ചാല്‍ മാത്രമേ നല്ല സംഗീതം അതില്‍ നിന്ന് ഉതിരൂ. ഒരു കമ്പി അയഞ്ഞാല്‍ സംഗീതം മോശമാകും. ജനാധിപത്യത്തില്‍ പലതും സ്വീകരിക്കണം, പരസ്പരം ബന്ധിപ്പിക്കണം. ചിലപ്പോള്‍ നമ്മുടെ നിലപാടുകളില്‍ അയവ് വരുത്തണം. കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതികളായ സോണിയയും രാഹുലും അടക്കമുള്ളവര്‍ ഈ മാസം 19ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും തങ്ങള്‍ക്കെതിരെ രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും ആരോപിച്ച് ഏതാനും ദിവസങ്ങളായി കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചുവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.