Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹെറാള്‍ഡ് കേസ്: കുരുക്കു മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 12:39 am IST
in India

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡിന്റെ രണ്ടായിരം കോടി ആസ്തി തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരായ കോടതിയുടെ കുരുക്ക് മുറുകുന്നു. വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിശക്തമായ നിരീക്ഷണങ്ങളാണ് സോണിയയ്‌ക്കും രാഹുലിനുമെതിരെ ഹൈക്കോടതി നടത്തിയത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ ആസ്തികള്‍ സോണിയയ്‌ക്കും രാഹുലിനും ഭൂരിഭാഗം ഷെയറുകളുള്ള യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. സുതാര്യമായല്ല ഇടപാട് നടന്നിരിക്കുന്നത്. ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിക്കാരനാ ഡോ.സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദങ്ങള്‍ ശരിയാണെന്നും ഹൈക്കോടതി ജഡ്ജി സുനില്‍ ഗോറിന്റെ 27 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

അസോസിയേറ്റ് ജേര്‍ണലിന്റെ ആസ്തി കോണ്‍ഗ്രസിലെ പ്രധാനികളുടെ ഉടമസ്ഥതയിലുള്ള യങ്ഇന്ത്യ ഏറ്റെടുത്തതില്‍ ക്രമിനല്‍ ഉദ്യേശമുണ്ടെന്നും ഹൈക്കോടതി പറയുന്നു. തുടക്കത്തില്‍ തന്നെ കേസില്‍ വഞ്ചന നടന്നിട്ടുണ്ടെന്നോ മറ്റോ കൃത്യമായി പറയുന്നില്ല. എന്നാല്‍ ആരോപിതരെ വിളിച്ചുവരുത്തേണ്ടതില്ലെന്ന ആവശ്യം അംഗീകരിക്കാനാവില്ല. എന്നാല്‍ കുറ്റാരോപിതരെ വിളിച്ചുവരുത്താനാവശ്യമായ കാര്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യക്തമാണ്.

രണ്ടായിരം കോടി രൂപയുടെ ആസ്തിയുള്ള അസോസിയേറ്റ് ജേര്‍ണലിന് വളരെ അനായാസമായി കടബാധ്യതയായ 90 കോടി രൂപ സമാഹരിക്കാമെന്നിരിക്കെ എന്തിനാണഅ ബാധ്യതകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഏറ്റെടുത്തത്. എന്തിനാണ് അസോസിയേറ്റ് ജേര്‍ണലിനെ യങ് ഇന്ത്യയെന്ന കമ്പനി ഏറ്റെടുത്തത്. പത്രത്തിന്റെ ബാധ്യത എഴുതിത്തള്ളിയ കോണ്‍ഗ്രസിന്റെ നടപടിയും സംശയകരമാണ്. ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതിനാല്‍ അവയെ നിസാരവല്‍ക്കരിച്ച് ഒഴിവാക്കാനാവില്ല. കോണ്‍ഗസ് പാര്‍ട്ടി യങ് ഇന്ത്യയ്‌ക്ക് നല്‍കിയ 50ലക്ഷവും സംശയകരമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് കൈകാര്യം ചെയ്തതില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെയെന്നും കോടതി ചോദിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രധാന ഭാരവാഹികളാണ് യങ് ഇന്ത്യയെന്ന കമ്പനിയുടെ ഉടമകളെന്നും വ്യക്തമാണ്. പാര്‍ട്ടി ഫണ്ട് യങ് ഇന്ത്യയെന്ന കമ്പനി മറ്റൊരു സ്ഥാപനം വാങ്ങുന്നതിനായി ഉപയോഗിച്ചതു തന്നെ ക്രിമിനല്‍ കുറ്റമാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നടന്നിരിക്കുന്നതെല്ലാം ക്രിമിനല്‍ കുറ്റക്യത്യത്തിന്റെ മണമുള്ളതാണെന്നും ഹൈക്കോടതി ജഡ്ജി സുനില്‍ ഗോറിന്റെ വിധിന്യായത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.