Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

നെയ്യാറിലെ ഷട്ടറുകള്‍ തുറന്നു കിടക്കാന്‍ തുടങ്ങിയിട്ട് ആറു മാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:12 pm IST
inThiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുടര്‍ച്ചയായി തുറന്നിടാന്‍ തുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു. ചരിത്രത്തിലാധ്യമായാണ് നെയ്യാറിലെ ഷട്ടറുകള്‍ ഇത്രയേറെക്കാലം അടയ്‌ക്കാതിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയതിയാണ് കനത്ത മഴയെ തുടര്‍ന്ന് പരമാവധി സംഭരണ ശേഷിയായ 84.750 അടിയോളം അടുത്തപ്പോള്‍ തുറന്നിട്ടത്. പിന്നെയിങ്ങോട്ടു നിരവധി തവണ അളവുകളില്‍ വ്യത്യാസം വന്നെങ്കിലും ഷട്ടറുകള്‍ അടച്ചിട്ടില്ല. 1954 ല്‍ തറക്കല്ലിടുകയും 1958 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത നെയ്യാര്‍ അണക്കെട്ടില്‍ മുന്‍പ് തുടര്‍ച്ചയായി ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. അപ്രതീക്ഷിതാമയി വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയോ തോരാതെ പെയ്യുകയോ ചെയ്യുമ്പോഴാണ് ഷട്ടറുകള്‍ സാധാരണ ഗതിയില്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി സംഭരണിയില്‍ 84 അടിക്കു താഴേക്കു ജലനിരപ്പ് താഴാതിരുന്നതാണ് ഷട്ടര്‍ പിന്നീട് അടക്കാതിരുന്നത്. ഈ ആറുമാസത്തിനിടയില്‍ ക്രമാതീതാമായി ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറു തവണ ഷട്ടറുകള്‍ ഉയര്‍ത്തുകയും നെയ്യാര്‍ തീരം വെള്ളത്തിനടിയിലാവുകയും ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

പതിനഞ്ചു വര്‍ഷം മുന്‍പ് കനത്ത മഴയില്‍ എട്ടടിയോളവും ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് ആറടിയോളവും ആണ് പരമാവധി നാലു ഷട്ടറുകളും ഉയര്‍ത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് നെയ്യാര്‍ കരകവിഞ്ഞൊഴുകി. പാലത്തിനു സമീപം നദി തുടങ്ങുന്ന ഭാഗത്ത് ഇരു വശങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ക്യച്ച്‌മെന്റ്‌റ് ഏരിയയിലും ആറുകളുടെ തീരത്തും താമസിക്കുന്ന വീടുകളില്‍ വെള്ളം കയറിയും കൃഷിയിടങ്ങള്‍ വെള്ളതിനടിയിലാവുകയും വ്യാപക നാശം സംഭവിക്കുകയും ചെയ്തിരുന്നു. അതേസമയം റിസര്‍വോയര്‍ തീരത്തെ കയ്യേറ്റവും കരയിടിച്ചിലും ഡാമിന്റെ സംഭരണ ശേഷിയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മുന്‍പ് കെഇആര്‍ ഐ നടത്തിയ പഠനത്തില്‍ ഡാമിന്റെ നാല്‍പതു ശതമാനത്തോളം സംഭരണ ശേഷിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതേ സംഘം രണ്ടു മാസത്തിനു മുന്‍പ് ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ അറിവാകും. ഈ റിപ്പോര്‍ട്ടിലും മുന്‍പത്തേക്കാള്‍ സംഭരണ ശേഷിയില്‍ കുറവ് വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ വൃഷ്ടി പ്രദേശത്തെ നീരൊഴുക്ക് ഇപ്പോഴും ശക്തമാണ്. പരമാവധി സംഭരണ ശേഷിയോട് അടുത്ത് 84.50 അടിയില്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഒരടിയോളം ഇപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഴ നിലയ്‌ക്കാത്തതിനാല്‍ നീരൊഴുക്കും ശക്തമാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.