Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വൃദ്ധര്‍ക്ക് വിശ്രമം കുഞ്ഞുങ്ങള്‍ക്ക് ഉറക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 07:31 pm IST
in Lifestyle

നാം ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പുതിയ സെല്ലുകള്‍ രൂപപ്പെടുന്നതും കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ വളര്‍ച്ചയുണ്ടാകുന്നതും ഈ ഉറങ്ങുന്ന വേളയില്‍ത്തന്നെ. ശരീരത്തിന്റെ ആയാസം മാറ്റി ഒരുണര്‍വ് ഉണ്ടാകാന്‍ ഉറക്കം സഹായിക്കുന്നു.

ഉറങ്ങാത്ത വേളകളില്‍ തീരെ ചെറിയ രണ്ടോ മൂന്നോ മാസമായ കുട്ടികള്‍ പോലും കാലും കൈയും ഇട്ടിളക്കിക്കൊണ്ടിരിക്കും. കുറേക്കൂടി വലുതാവുമ്പോള്‍ ഇഴയാനും ഇരിക്കാനും നില്‍ക്കാനും നടക്കാനും ഓടാനുമൊക്കെ തുടങ്ങും.

എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയെന്നതാണ് സാധാരണ കുട്ടികളുടെ പ്രകൃതം. നാം വികൃതി എന്നു പറയുമെങ്കിലും അതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യ ലക്ഷണം. അനങ്ങാതെയിരിക്കുന്ന കുട്ടിയെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ ജോലിക്കാരോ ആയമാരോ ടീച്ചര്‍മാരോ ഭയപ്പെടുത്തിയിട്ടാവാം കുഞ്ഞ് ഒന്നിനും പോകാതിരിക്കുന്നത്. അത് ആരോഗ്യലക്ഷണവുമല്ല. കുട്ടികളെ നാം ആവശ്യത്തിലേറെ അടക്കിപ്പിടിച്ചിരുത്തരുത്. നമ്മുടെ സൗകര്യത്തിനോ സമാധാനത്തിനോ വേണ്ടി അവരെ ഓടാനും ചാടാനും അനുവദിക്കാതിരിക്കുകയും കഴിക്കാന്‍ വിടാതിരിക്കുകയും ചെയ്യരുത്.  അല്‍പസ്വല്‍പം വീഴ്ചയോ മുറിവോ ഒക്കെ ഉണ്ടായാലും കൂട്ടുകാരോടൊത്തുള്ള കളി തടസ്സപ്പെടുത്തരുത്. മാനസികവും ശാരീരികവുമായ വളര്‍ച്ചയ്‌ക്ക് അത് അത്യാവശ്യമാണ്.

ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞ വൃദ്ധര്‍ക്ക് പ്രത്യേകിച്ച് ഒരു പ്രതീക്ഷയോ ആകാംക്ഷയോ ഉണ്ടാവില്ല. അവരുടെ ശരീരത്തില്‍ വളര്‍ച്ചയല്ല. പലപ്പോഴും തളര്‍ച്ചയാണ് ഉണ്ടാവുക. ഭാരിച്ച ജോലികള്‍ ചെയ്യാനോ ആലോചിച്ച് ഓരോന്ന് കണ്ടുപിടിക്കാനോ അവര്‍ക്ക് താല്‍പര്യം ഉണ്ടാവില്ല. ഭാവിയിലേക്ക് പ്രതീക്ഷയുള്ളവര്‍ക്കേ അങ്ങനെ കഷ്ടപ്പെടാനാകൂ.

വൃദ്ധര്‍ക്ക് വിശ്രമമാണ് ആഹാരം. ആഹാരം എത്രയും കുറച്ചുകഴിച്ചാല്‍ മതിയാകും. ഇഷ്ടമുള്ളവതന്നെ വൃദ്ധര്‍ക്ക് ആഹാരമായി കൊടുക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും മക്കളേയോ മരുമക്കളേയോ ബുദ്ധിമുട്ടിയ്‌ക്കേണ്ടെന്ന് കരുതി പലരും സ്വന്തം ആഗ്രഹങ്ങള്‍ പറയാറില്ല. നാം അവരുടെ ഇഷ്ടങ്ങള്‍ അറിഞ്ഞുചെയ്യണം.

വൃദ്ധരോടുള്ള കാട്ടുന്ന കരുണ എന്റെ പൂജതന്നെയാണ് എന്ന് സാക്ഷാല്‍ പരമശിവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ മനസ്സിന്റെ തൃപ്തി അനുഗ്രഹമായി  വരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.