Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വടക്കുന്നാഥ ക്ഷേത്രത്തിന് യുനെസ്‌കോ പൈതൃക പുരസ്‌കാരം സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 10:18 pm IST
in Travel

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന് ലോകപൈതൃക സംരക്ഷണത്തിനുള്ള യുനെസ്‌കോ പുരസ്‌കാരം സമ്മാനിച്ചു. ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ യുനെസ്‌കോ പ്രതിനിധിയായെത്തിയ മോഷിബ പുരസ്‌കാരസമര്‍പ്പണം നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇതാദ്യമായാണ് ഒരു ഹിന്ദു ക്ഷേത്രത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും പുരാതനമായ നിര്‍മ്മിതികളെ അതേ രീതിയില്‍ തനിമയോടെ സംരക്ഷിക്കുന്നതിന് നല്‍കുന്ന പുരസ്‌കാരമാണിത്. കേരള വാസ്തു ശില്പ മാതൃകക്ക് ലോകത്തില്‍ തന്നെ ശ്രദ്ധനേടിയതാണ് വടക്കുന്നാഥ ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്പങ്ങളും ഗോപുരങ്ങളും ചുമര്‍ ചിത്രങ്ങളും അതേ തനിമയോടെ ഇപ്പോഴും സംരക്ഷിക്കുന്നു. ഭാരതത്തില്‍ മൂന്ന് തവണ മാത്രമാണ് ഇതിന് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ദക്ഷിണഭാരതത്തില്‍ ഇതാദ്യമായാണ് ഈ പുരസ്‌കാരം എത്തുന്നത്.

ആദിശങ്കരാചാര്യരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് വടക്കുന്നാഥ ക്ഷേത്രവും ഇവിടുത്തെ ആചാരനുഷ്ഠാനവും. ശങ്കരാചാര്യരുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. പതിനാല് ഏക്കര്‍ വിസ്തൃതിയിലുള്ള ചുറ്റമ്പലവും 64 ഏക്കര്‍ വരുന്ന ക്ഷേത്രഭൂമിയും ഉള്‍പ്പെട്ട വടക്കുന്നാഥ ക്ഷേത്രസമുച്ചയം ലോകത്തെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. പരശുരാമകഥകളിലും പുരാണങ്ങളിലും ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവമായ തൃശൂര്‍ പൂരം അരങ്ങേറുന്നതും വടക്കുന്നാഥന്റെ മുന്നിലാണ്. ശങ്കരാചാര്യ ജയന്തിയോടനുബന്ധിച്ച് എല്ലാവര്‍ഷവും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളും നടക്കും.

ക്ഷേത്രത്തിലെ ഗോപുരങ്ങളും ശില്പങ്ങളും ചുമര്‍ചിത്രങ്ങളും പരമ്പരാഗത തനിമയോടെ പുനര്‍നിര്‍മ്മിച്ചത് ടിവിഎസ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ്. തെക്കെമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ അജിത ജയരാജന്‍, സി.എന്‍.ജയദേവന്‍ എംപി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സംപൂര്‍ണ്ണ വൈദ്യനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വടക്കുന്നാഥ ക്ഷേത്രം പോലെതന്നെ തൃശൂര്‍ നഗരവും സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് യുനെസ്‌കോ പ്രതിനിധിയായ മോഷിബ ചടങ്ങില്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.