Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദുരൂഹതകളും അവ്യക്തതകളും ഏറെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 11:03 pm IST
inThiruvananthapuram

കിളിമാനൂര്‍: സഹോദരിമാരും കുഞ്ഞുമടക്കം മൂന്നുപേര്‍ ആത്മഹത്യ ചെയ്തസംഭവത്തില്‍ നിരവധി ദുരൂഹതകളും അവ്യക്തതകളും. കേസെടുത്ത കിളിമാനൂര്‍ പോലീസ് അപകടകാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. ആത്മഹത്യയ്‌ക്ക് കാരണക്കാരനായി സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് സൈനുദ്ദീന്റേത്. ഇദ്ദേഹം വീടിനോട് ചേര്‍ന്ന് കൊപ്രാ കച്ചവടം നടത്തുകയാണ്. മൂത്തമകള്‍ ജാസ്മിയെ വിവാഹം കഴിച്ചത് കൊല്ലം സ്വദേശിയായ റഹീമാണ്. ഇദ്ദേഹം ഖത്തറിലാണ്. ജാസ്മിയും മക്കളും ഇടയ്‌ക്കിടെ വിദേശത്ത് പോയി വരാറുണ്ട്. ഒടുവില്‍ ആറുമാസങ്ങള്‍ക്കു മുമ്പാണ് ജാസ്മിയും കുട്ടികളും നാട്ടിലെത്തിയത്. ഖത്തറില്‍ വച്ച് ഈ കുടുംബത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ നൂറ്റമ്പതിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനം നടത്തുകയായിരുന്നു റഹീം.

മാസങ്ങള്‍ക്ക് മുമ്പ് ബിസിനസ് നഷ്ടത്തിലാവുകയും റഹീം കടക്കെണിയിലാവുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ ഖത്തറിലെ ലേബര്‍ കമ്മീഷനില്‍ പരാതി നല്‍കി. നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ വന്നതോടെ റഹീം ജയിലിലായി.

ഈ സമയം റഹീമിന്റെ കുടുംബ സുഹൃത്തായ യുവാവ് ജാസ്മിന്റെ കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. നഷ്ടപരിഹാര തുക കെട്ടിവച്ചാല്‍ മാത്രമേ റഹീമിന് മോചനം നേടാന്‍ കഴിയുമായിരുന്നുള്ളു. റഹീമിന്റെയും ജാസ്മിയുടെയും പേരിലുള്ള ആലംകോട്ടെ വസ്തു വില്‍ക്കാന്‍ യുവാവിനെ ഏല്‍പ്പിച്ചു. 90ലക്ഷം രൂപയ്‌ക്ക് വിറ്റതായും പറയപ്പെടുന്നു. യുവാവിനെയാണ് പണം വിദേശത്തെത്തിക്കാന്‍ ജാസ്മിനും കുടുംബവും ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ തുക നല്‍കേണ്ട അവസാന ദിവസമായ 29ന് പണമെത്തിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇത് കുടുംബത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ജാസ്മിനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഇയാള്‍ ചതിക്കുകയായിരുന്നുവെന്ന് ഇവര്‍ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഈ സംഭവം കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ തീവണ്ടിയുടെ മുന്നില്‍ ചാടി സജ്‌നയും മരിച്ചതോടെ അവ്യക്തതയുടെ വ്യാപ്തി വര്‍ദ്ധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയായ സജ്‌നയെ ഞായറാഴ്ച ഉച്ചയോടെ ജാസ്മിയും അമ്മ സോഫിയയും ചെന്ന് കണ്ടതായി പോലീസ് പറയുന്നു. കുടുംബം നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.

ഉമ്മയുടെയും, സഹോദരിയുടെയും കുഞ്ഞിന്റെയും വിവരമറിയാന്‍ സജ്‌ന ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ക്ക് അപകടം പറ്റിയതായി സജ്‌നയെ വിവരമറിയിച്ചു. രാത്രിതന്നെ സജ്‌നയെ കൂട്ടിക്കൊണ്ടുവരാന്‍ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് പോയി. പക്ഷെ സജ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുലര്‍ച്ചയോടെ സജ്‌ന മരിച്ചെന്ന വാര്‍ത്തയാണ് നാട്ടുകാര്‍ അറിഞ്ഞത്. ഇതോടെ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ സംശയിക്കപ്പെടുന്ന യുവാവില്‍ നിന്നും ശേഖരിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.